FeaturedKeralaLatest NewsNews

വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ തേരോട്ടം; ലീഡ് 200044 കടന്നു

കല്‍പ്പറ്റ: ദേശീയ രാഷ്ട്രീയത്തിന്റെ കണ്ണുംനട്ട് നോക്കിയ വയനാട് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിക്ക് ഉജ്ജ്വല തുടക്കം. കന്നി അങ്കത്തിലാണ് പ്രിയങ്ക ലീഡ് 200044 കടന്ന് മുന്നേറുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ആവേശം നിലനിർത്തിയാണ് വയനാട് വീണ്ടും യുഡിഎഫിന് പിന്തുണ നൽകുന്നത്.

Show More

Related Articles

Back to top button