Latest NewsNewsPolitics

പാലക്കാട് യുഡിഎഫ് വിജയത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി പി. സരിന്റെ പ്രതികരണം

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചെങ്കിലും ഇടതുപക്ഷത്തിന്റെ നിലപാട് ശക്തമാക്കുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി പി. സരിൻ. ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ച സരിൻ, ജനാധിപത്യവും മതേതരത്വവും ഉയർത്തിപ്പിടിച്ചവരോട് നന്ദി രേഖപ്പെടുത്തി.

“പാലക്കാടിന്റെ വികസന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ ഇടതുപക്ഷം തുടർ ശ്രമം നടത്തും. കേരളം ഭരിക്കുന്നത് ഇടത് മുന്നണിയാണെന്നും, വികസനം സർക്കാരിന്റെ മുഖ്യ അജണ്ടയായിരിക്കും,” സരിൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

Show More

Related Articles

Back to top button