KeralaNews

ലില്ലി വർഗീസ് (81 വയസ്സ്) നിര്യാതയായി.

കുറുപ്പുംപടി : മുടക്കിരായി കരയിൽ പടയാട്ടിൽ വീട്ടിൽ പരേതനായ പി കെ വർഗീസിന്റെ ഭാര്യ ലില്ലി വർഗീസ് (81 വയസ്സ്) നിര്യാതയായി. തിരുവാങ്കുളം പാലാൽ പുത്തൻപുരക്കൽ കുടുംബാംഗമാണ്.

സംസ്കാരം നാളെ ( 05/12/2024) വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3:00 മണിക്ക് ഭവനത്തിൽ നിന്നും ആരംഭിച്ച് കുറുപ്പുംപടി സെൻറ്മേരീസ് കത്തീഡ്രലിൽ നടത്തുന്നതാണ്.

മക്കൾ: കെന്നി, ഡെന്നി, വിന്നി, ഷൈനി (യുഎഇ), ജോർജ് ( ഡെന്മാർക്ക്).

മരുമക്കൾ : ഡയാന, പ്രീതി, സന്തോഷ് അലക്സാണ്ടർ (യുഎഇ), ജിൻസി ( ഡെന്മാർക്ക്)

Show More

Related Articles

Back to top button