ന്യൂയോർക്ക്: സേവിയർ ഫ്രാൻസിസ് (ഫ്രാൻസിസ്) ഡിസംബർ 2-ന് 88-ആം വയസ്സിൽ ന്യൂയോർക്കിലെ സ്കാർസ്ഡെയിലിലെ വീട്ടിൽ അന്തരിച്ചു. 1936-ൽ മസൂരിയിൽ പീറ്റർ ജോസഫിന്റെയും ജോസഫീന്റെയും മകനായി ജനിച്ച അദ്ദേഹം പിന്നീട് ഡൽഹിയിലേക്ക് കുടിയേറി. ഹോളി ഫാമിലി ആശുപത്രിയിലും വിലിംഗ്ടൺ ആശുപത്രിയിലും സേവനമനുഷ്ഠിച്ച ശേഷം, 1964-ൽ വടകര സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് കത്തോലിക്ക പള്ളിയിൽ കൂത്താട്ടുകുളത്തെ തലയോടിയിൽ കുടുംബാംഗമായ ത്രേസ്യാമ്മ (ചിന്ന) യേ വിവാഹം കഴിച്ചു.
1974-ൽ ദമ്പതികൾ അമേരിക്കയിലേക്ക് കുടിയേറി. മൗണ്ട് സൈനായി ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിൽ സേവനമനുഷ്ഠിച്ച അദ്ദേഹം വിരമിച്ച ശേഷം ഭാര്യ ത്രേസ്യാമ്മയോടൊപ്പം കോട്ടയത്തെ വീട്ടിൽ താമസിച്ചിരുന്നു.
ഭാര്യ: ത്രേസ്യാമ്മ
മക്കൾ: ലവറ്റ (ഭർത്താവ് ജോജി), ലിയോണാർഡ് (ഭാര്യ ഐവി)
കൊച്ചുമക്കൾ: സാമുവേൽ, സക്കറിയ, സാറ, സാരിയ, എസ്രാ, മൈക്ക
Wake Information:
https://gb774.app.goo.gl/TJJ5j
Friday, December 6, 2024, 3:00PM – 8:00PM
Edwards-Dowdle Funeral Home, 64 Ashford Ave, Dobbs Ferry, NY 10522
സംസ്കാരശുശ്രൂഷ:
Saturday, December 7, 10:00AM:
Church of the Sacred Heart, 10 Lawton Avenue, Hartsdale, NY 10530
തുടർന്ന് സംസ്കാരം:
Mount Calvary Cemetery, 575 Hillside Avenue, White Plains, NY 10603