AmericaNewsObituary

ജോൺസൺ V J ജോൺസൺ (51) നിര്യാതനായി.

നോർത്ത് കറൊളിന: ആലപുരം (ഇലഞ്ഞി) കൈപ്പെട്ടിയിലെ, പരേതനായ Dr. V.U. ജോണിന്റേയും ഇലഞ്ഞി St. Peter’s High School അദ്ധ്യാപികയായിരുന്ന ത്രേസ്യാമ്മയുടെയും പുത്രൻ ജോൺസൺ V J ജോൺസൺ (51) അമേരിക്കയിൽ നിര്യാതനായി.

ജോൺസൺ, UNC Rex Hospital-ൽ Informatics Department-ൽ സേവനം അനുഷ്ഠിച്ചുവരികയായിരുന്നു. ഇയാൾ സോഫ്റ്റ്വെയർ എൻജിനീയർ ആയി ഇംഗ്ലണ്ടിലും, പിന്നീട് അമേരിക്കയിലും പ്രവർത്തിച്ചിരുന്നു. ചില മാസങ്ങളായി അസുഖബാധിതനായ ജോൺസൺ, ഹൃദ്രൊഗബാധയെ തുടർന്ന് മരണമടഞ്ഞു.

ഭാര്യ: Dr. Detty Johnson (Anesthetist, UNC Rex, Raleigh)
മകൾ: Kaitlyn Treasa (Brown University, Rhode Island)
മകൻ: Alben Shawn (ഹൈസ്ക്കൂൾ വിദ്യാർത്ഥി)

സഹോദരങ്ങൾ:
സഹോദരി: നെജിനി (കുറവിലങ്ങാട് പുളിക്കി, ജയ്സൺ തോമസിന്റെ ഭാര്യ)
സഹോദരൻ: ജിഷിൻ V ജോൺ (Finland-ൽ ജോലിചെയ്യുന്നു) – ഭാര്യ: രമ്യ

ജോൺസൺ, നോർത്ത് കറൊളിനയിലെ ലൂർദ്ദ്മാതാ സീറോമലബാർ പള്ളിയിലെ സജീവ സാന്നിദ്ധ്യമായിരുന്നു, കൂടാതെ അവിടെനിന്നുള്ള മലയാളി അസോസിയേഷനിലും (GCKA) സജീവപ്രവർത്തകനായിരുന്നു.

പൊതു ദർശനം
തീയതി: ജനുവരി 2, വ്യാഴം
സമയം: 6 PM – 9 PM
സ്ഥലം: Lourdes Matha Catholic Church, 1400 Vision Dr., Apex, NC – 27523

മൃതസംസ്കാരം
തീയതി: ജനുവരി 3, വെള്ളി
സമയം: 10 AM
സ്ഥലം: Lourdes Matha Catholic Church, 1400 Vision Dr., Apex, NC – 27523

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button