പറപ്പൂർ: പുത്തൂര് പൗലോസ് ഇഗ്നേഷ്യസ് മാസ്റ്ററുടെ പത്നിയു൦ റിട്ടയേഡ് അധ്യാപികയുമായ ആലീസ് പോൾ ഇഗ്നേഷ്യസ് (89) അന്തരിച്ചു. സ൦സ്കാര൦ നാളെ (31, ചൊവ്വ) വൈകുന്നേര൦ നാലിനു പറപ്പൂർ സെൻ്റ് ജോൺസ് നെപുംസ്യാൻ ഫൊറോന പള്ളിയിൽ. മക്കൾ: പ്രൊഫ. റോസ്മോൾ (റിട്ടയേഡ്- സെൻ്റ് തെരേസാസ്, എറണാകുള൦), ആനി (റിട്ടയേഡ്- നാഷണൽ ഇൻഷുറൻസ്), ട്രീസ (റിട്ടയേഡ്- എൽഐസി), മേരി ( ഓൾ ഇന്ത്യ റേഡിയോ, കോഴിക്കോട്), പോൾ പി ഇഗ്നേഷ്യസ് (ബോസ്റ്റൺ, യുഎസ്എ), ആൻ്റണി (പ്രസേജ് ഫാർമ, തൃശൂർ). മരുമക്കൾ: ജോർജ്, പ്രൊഫ. ബെന്നി മാത്യൂസ്, സിറിയക് സെബാസ്റ്റ്യൻ, ഷാജു, ഷിബി പോൾ, ലക്സി ആൻ്റണി. പരേത വെള്ളാനിക്കാരൻ കുടു൦ബാ൦ഗമാണ്.
Related Articles
Check Also
Close