AmericaLatest NewsMusicUpcoming Events
അറ്റ്ലാന്റയിൽ ഹോളിബീറ്റ്സ് സംഗീത രാത്രി ജൂൺ 8 ന്.

അറ്റ്ലാന്റ:ഹെവൻലി വോയ്‌സ് അറ്റ്ലാന്റയുടെ ആഭിമുഖ്യത്തിൽ ഹോളിബീറ്റ്സ് സംഗീത രാത്രി ജൂൺ 8 ഞായർ വൈകുന്നേരം 6 ന് സംഘടിപ്പിക്കുന്നു ഐപിസി അറ്റ്ലാന്റ ക്രിസ്ത്യൻ ചർച്ചിൽ (845 ഹായ് ഹോപ്പ് റോഡ് ലോറൻസ്‌വില്ലെ 30043) ജോസ് ജോർജിന്റെ നേത്ര്വത്വത്തിൽ നടക്കുന്ന മ്യൂസിക് നൈറ്റിലേക് പ്രവേശനം
സൗജന്യമാണ് സംഗീത രാത്രി ആസ്വദിക്കുവാൻ ഏവരേയും സ്വാഗതം ചെയുന്നതായി സംഘാടകർ അറിയിച്ചു
കൂടുതൽ വിവരങ്ങൾക്ക്
ജിജോ തോമസ് 770-771-8282,സണ്ണി പരവനേത്ത്678-866-5336,പാസ്റ്റർ സിബി കുരുവിള 678-451-7722
-പി പി ചെറിയാൻ