കോഴിക്കോട്: കേരളത്തിൽ എലിപ്പനി ,മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾ നിയന്ത്രിക്കാനാവാത്ത വിധം പടരുന്നു.ഇത് മൂലം ജനുവരിയിൽ മാത്രം മരിച്ചത് 15 പേരാണ് .കഴിഞ്ഞ വര്ഷം ജനുവരിയിൽ ഇത് 5 ആയിരുന്നു.
ശുചിത്വമില്ലായ്മയും മൃഗങ്ങളോടിടപെടുന്നത് ശ്രദ്ധിക്കാത്തതുമാണ് മുഖ്യ കാരണങ്ങൾ എന്നാണ് ആരോഗ്യ വകുപ്പ് അവകാശപ്പെടുന്നത്.