ChatGPT Image Aug 7, 2026, 12_04_34 AM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
10 Esquire Road, Suite#9, New City, New York
previous arrow
next arrow
Friday, November 27, 2026
12 °c
New York
Kerala Times
  • Home
  • News
    • All
    • Community
    • Crime
    • Featured
    • Latest News
    • Politics
    ബഹിരാകാശത്ത് എഐ ഡാറ്റാ സെന്ററുകൾ: SpaceX-ന് പത്ത് ലക്ഷം ഉപഗ്രഹങ്ങൾ വരെവിന്യസിക്കാൻ അനുമതി

    യു.എസ് ആർമി മുൻ സൈനികയെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു; നീതി തേടി ഗർഭിണിയായ മകൾ

    മിസ് യൂണിവേഴ്സ് വേദിയിൽ ‘സമാധാന കേപ്പ്’ ധരിച്ച ഇസ്രായേലി സുന്ദരിക്ക് കൂവൽ; വൻ പ്രതിഷേധം.

    ലൈംഗികാതിക്രമ ആരോപണം: കാലിഫോർണിയയിൽ നിന്നുള്ള യുഎസ് കോൺഗ്രസ് അംഗം ജിമ്മി ഗോമസ് രാജിവെക്കുന്നു

    യേശുക്രിസ്തുവിന്റെ തിരുവസ്ത്രങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ തെളിവുകളുമായി ഗവേഷകർ.

    2026-ലെ മികച്ച 100 പുസ്തകങ്ങളുടെ പട്ടികയിൽ ഇന്ത്യൻ വംശജരായ മൂന്ന് എഴുത്തുകാരുടെ കൃതികളും

  • Global
    • All
    • America
    • Canada
    • Gulf
    • India
    • Kerala
    • Other Countries
    • UAE

    നന്ദിയുടെ നിറവിൽ ഒരു ആഘോഷം; സ്നേഹവും പങ്കുവെക്കലുമായി താങ്ക്സ്ഗിവിംഗ്

  • Obituary
  • LifeStyle
    • All
    • Cinema
    • Education
    • Festivals
    • Health
    • Literature
    • Music
    • Sports
    • Stage Shows
    • Tech
    • Travel
    • Upcoming Events

    വൈറ്റ് ഹൗസിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമായി; വിസ്കോൺസിനിൽനിന്നെത്തിച്ച 18 അടി ഉയരമുള്ള ക്രിസ്മസ് ട്രീയെ സ്വീകരിച്ച് മെലാനിയട്രംപ്

    എയർ ട്രാഫിക് കൺട്രോളർമാരുടെ ജീവനക്കാരുടെ ക്ഷാമം; ചിക്കാഗോ ഒ’ഹെയർവിമാനത്താവളത്തിൽ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു

    എൻവിഡിയയുടെ തലപ്പത്തേക്ക് ജെൻസൻ ഹുവാങ് തിരിച്ചെത്തി; ഓഹരിവിലയിൽ 33ശതമാനം കുതിപ്പ്

    ഡോ. അനിത നമ്പ്യാർക്ക് ഡയബറ്റോളജിസ്റ്റ് അവാർഡ്

    നട്ടെല്ല് ശസ്ത്രക്രിയാ രംഗത്തെ നൂതന മുന്നേറ്റങ്ങൾ ചർച്ച ചെയ്ത് ആസ്റ്റർ മെഡ്‌സിറ്റിയുടെ ‘ആസ്ട്ര നെക്സ്റ്റ്’ സമ്മേളനം സമാപിച്ചു

  • Wellness
    ആയിരങ്ങളുടെ വാക്കത്തോ ണോടെ വേള്‍ഡ് ഹോസ്പീസ് & പാലിയേറ്റീവ് കെയര്‍ ഡേത്രിദിന ഇന്റര്‍നാഷണല്‍ കോണ്‍ഫറൻസിന് തുടക്കമായി

    മലയാളസർവകലാശാലയിൽ ലഹരിവിരുദ്ധ ബോധവത്ക്കരണം ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു

    ഇന്ത്യന്‍ ‘എന്‍ജിഓ’കള്‍ക്ക് സഹായവുമായി എയര്‍ബിഎന്‍ബി

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    അന്ത്യയാത്രയുടെ കവാടത്തിൽ: ജീവിതം ബാക്കിവെക്കുന്ന വലിയ സത്യങ്ങൾ.

    നിർധനരായ രോഗികൾക്കായി ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ സ്ഥാപിക്കാൻ 120 കോടി രൂപയുടെ നിക്ഷേപവുമായി ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ

  • Business
    പുതിയ വിപുലീകരണ പദ്ധതികളുമായി ആംവേ ഇന്ത്യ.

    ഹീറോ മോട്ടോകോർപ്പിന്റെ പുതിയ എക്സ്ട്രീം 160R 4V, പുതുക്കിയ എക്സ്ട്രീം 250R വിപണിയിൽ

    ഡീപ്-ടെക് വളർച്ചയ്ക്കായി ഐബിഎമ്മും MeitY സ്റ്റാർട്ടപ്പ് ഹബ്ബും കൈകോർക്കുന്നു

    വിവിധ ബിസിനസുകളെ ഒരു കോര്‍പ്പറേറ്റ് ഐഡന്റിറ്റിക്ക് കീഴിലാക്കി അബാദ് (ABAD) ഗ്രൂപ്പ്

    ബ്രേക്ക് തകരാർ: മുപ്പതിനായിരത്തിലധികം മെഴ്‌സിഡസ് ബെൻസ് എസ്-ക്ലാസ് കാറുകൾ തിരിച്ചുവിളിക്കുന്നു.

    വി.പി.എസ് ലേക്‌ഷോറിൽ മാനസികാരോഗ്യ ബോധവത്കരണ പരിപാടി

  • Associations
    • All
    • FOKANA
    • FOMA
    • WMC
    ഫോമാ സെൻട്രൽ റീജിയന്റെ 2026–28 വർഷത്തേക്കുള്ള വർക്കിംഗ് കമ്മിറ്റിരൂപീകരിച്ചു; പ്രഥമ യോഗം ചിക്കാഗോയിൽ നടന്നു

    ഫൊക്കാന ബിസിനസ് ഫോറം ഉൽഘാടനം നവംബർ 15നു ഫിലാഡൽഫിയയിൽ.

    ഫൊക്കാനയുടെ ഭാഷക്കൊരു ഡോളർ പുരസ്‌കാരം 2026 – കേരളസർവകലാശാല അപേക്ഷകൾ ക്ഷെണിക്കുന്നു

    ഫൊക്കാന സ്പോർട്സ് കമ്മിറ്റി രൂപീകരിച്ചു; യുവജന പങ്കാളിത്തം ശക്തിപ്പെടുത്താൻ വിപുലമായ കായിക പദ്ധതികൾ

    ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയൻ വനിതാ ഫോറത്തിന്റെ വിന്റർ കോട്ട് ആൻഡ് ക്ലോത്തിംഗ് ഡ്രൈവ് വൻവിജയം

    ഫൊക്കാന ന്യൂയോർക് മെട്രോ റീജിയൻ പ്രവർത്തന സജ്ജമായി, ഭാരവാഹികളെ  തിരഞ്ഞെടുത്തു

  • Videos
  • Magazine
  • News Books
No Result
View All Result

Home Associations

ഓ ഐ സി സിക്ക് ബോൾട്ടനിൽ (മാഞ്ചസ്റ്റർ) ഓഫീസ് കെട്ടിടവും ലൈബ്രറിയും ഒരുങ്ങുന്നു.

keralatimes1 by keralatimes1
February 9, 2025
in Associations, LifeStyle, Other Countries, Politics, Upcoming Events
Reading Time: 1 min read
0 0
A A
0
ഓ ഐ സി സിക്ക് ബോൾട്ടനിൽ (മാഞ്ചസ്റ്റർ) ഓഫീസ് കെട്ടിടവും ലൈബ്രറിയും ഒരുങ്ങുന്നു.
0
SHARES
2
VIEWS
Share on FacebookShare on TwitterWhatsappEmail

രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ ഉദ്ഘാടനം നിർവഹിക്കും; കെ പി സി സി ഭാരവാഹികളായ വി പി സജീന്ദ്രൻ, എം എം നസീർ, ഇൻകാസ് നേതാവ് മഹാദേവൻ വാഴശ്ശേരിൽ എന്നിവർ മുഖ്യതിഥികളായി പങ്കെടുക്കും

 ബോൾട്ടൻ: യു കെ പ്രവാസി മലയാളി സമൂഹത്തെ പ്രതിനിധീകരിക്കുന്ന പ്രമുഖ സംഘടനയായ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്‌ (ഓ ഐ സി സി) – ക്ക്‌ മാഞ്ചസ്റ്ററിലെ ബോൾട്ടനിൽ ഓഫീസ് കെട്ടിടവും വായനശാലയും ഒരുങ്ങുന്നു. ഫെബ്രുവരി 14ന് യു കെയിൽ തന്റെ ആദ്യ യൂറോപ്യൻ സന്ദർശനത്തിനെത്തുന്ന പാലക്കാട്‌ എം എൽ എയും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ  രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ ഓ ഐ സി സി ഓഫീസ് കെട്ടിടത്തിന്റെയും പ്രിയദർശിനി വായനശാലയുടെയും ഉദ്ഘാടനം നിർവഹിക്കും. 

യു കെയിലെ ഓ ഐ സി സിയുടെ ചുമതല വഹിക്കുന്ന കെ പി സി സി വൈസ് പ്രസിഡന്റ്‌ വി പി സജീന്ദ്രൻ എക്സ് എം എൽ എ, ജനറൽ സെക്രട്ടറി എം എം നസീർ, ഇൻകാസ് മുൻ പ്രസിഡന്റ്‌ മഹാദേവൻ വാഴശ്ശേരിൽ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുക്കും. ഓ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് അധ്യക്ഷത വഹിക്കും. നാഷണൽ / റീജിയനൽ / യൂണിറ്റ് കമ്മിറ്റി ഭാരവാഹികൾ പങ്കെടുക്കും. 

നവ നാഷണൽ കമ്മിറ്റി ചുമതലയേറ്റ ശേഷം നാട്ടിൽ നിന്നും വരുന്ന നേതാക്കളെ പങ്കെടുപ്പിച്ചു കൊണ്ട് സംഘടിപ്പിക്കുന്ന പരിപാടിയിൽ, ഗംഭീര സ്വീകരണമാണ് എം എൽ എക്കും കെപിസിസി ഭാരവാഹികൾക്കും ഒരുക്കിയിരിക്കുന്നത്. 

ഓ ഐ സി സിക്ക്‌ സ്വന്തമായി ഒരു ഓഫീസ് കെട്ടിടം എന്ന ചിരകാലസ്വപ്നമാണ് ബോൾട്ടനിൽ ഓഫീസ് തുറക്കുന്നതോടുകൂടി യാഥാർഥ്യമാകുന്നത്. ഓഫീസിനോടനുബന്ധിച്ച് ഒരുക്കുന്ന പ്രിയദർശിനി  ലൈബ്രറിയിൽ ചരിത്രം, പഠനം, മഹാന്മാരുടെ ജീവചരിത്രം, ആത്മകഥ, പ്രഭാഷണങ്ങൾ, ലേഖനങ്ങൾ, ചെറുകഥ, നോവൽ, കവിതാ സമാഹാരങ്ങൾ, കുട്ടികൾക്കായുള്ള രചനകൾ എന്നിങ്ങനെ വിവിധ ശ്രേണിയിലുള്ള പുസ്തകങ്ങൾ ഒരുക്കും. കുട്ടികൾക്കായുള്ള പ്ലേ സ്റ്റേഷൻ ആണ് മറ്റൊരു ആകർഷണം. 

ഓ ഐ സി സി (യു കെ) മാഞ്ചസ്റ്റർ റീജിയന്റെ കീഴിൽ പുതുതായി രൂപീകരിച്ച ബോൾട്ടൻ, അക്രിങ്ട്ടൻ, ഓൾഡ്ഹം യൂണിറ്റുകളുടെ മെമ്പർഷിപ്പ് ക്യാമ്പയിനും പ്രിയദർശിനി ലൈബ്രറിയുടെ ആദ്യ മെമ്പർഷിപ്പ്‌ വിതരണവും ചടങ്ങിൽ വച്ച് നിർവഹിക്കപ്പെടും. ബോൾട്ടൻ, അക്രിങ്ട്ടൻ, ഓൾഡ്ഹം ലിവർപൂൾ, പീറ്റർബൊറോ യൂണിറ്റുകളുടെ ഭാരവാഹികൾക്കുള്ള ‘ചുമതലപത്രം’ കൈമാറ്റ ചടങ്ങും ഇതോടനുബന്ധിച്ചു നടക്കും.

ചടങ്ങുകളിലേക്ക് കുടുംബസമേതം ഏവരെയും ഹാർദ്ധമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

റോമി കുര്യാക്കോസ്

Tags: LifestylePolitics
ShareTweetSendSend

Related Posts

ബഹിരാകാശത്ത് എഐ ഡാറ്റാ സെന്ററുകൾ: SpaceX-ന് പത്ത് ലക്ഷം ഉപഗ്രഹങ്ങൾ വരെവിന്യസിക്കാൻ അനുമതി
America

November 27, 2026
മിസ് യൂണിവേഴ്സ് വേദിയിൽ ‘സമാധാന കേപ്പ്’ ധരിച്ച ഇസ്രായേലി സുന്ദരിക്ക് കൂവൽ; വൻ പ്രതിഷേധം.
America

മിസ് യൂണിവേഴ്സ് വേദിയിൽ ‘സമാധാന കേപ്പ്’ ധരിച്ച ഇസ്രായേലി സുന്ദരിക്ക് കൂവൽ; വൻ പ്രതിഷേധം.

November 25, 2026
ലൈംഗികാതിക്രമ ആരോപണം: കാലിഫോർണിയയിൽ നിന്നുള്ള യുഎസ് കോൺഗ്രസ് അംഗം ജിമ്മി ഗോമസ് രാജിവെക്കുന്നു
America

ലൈംഗികാതിക്രമ ആരോപണം: കാലിഫോർണിയയിൽ നിന്നുള്ള യുഎസ് കോൺഗ്രസ് അംഗം ജിമ്മി ഗോമസ് രാജിവെക്കുന്നു

November 25, 2026
വൈറ്റ് ഹൗസിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമായി; വിസ്കോൺസിനിൽനിന്നെത്തിച്ച 18 അടി ഉയരമുള്ള ക്രിസ്മസ് ട്രീയെ സ്വീകരിച്ച് മെലാനിയട്രംപ്
America

വൈറ്റ് ഹൗസിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമായി; വിസ്കോൺസിനിൽനിന്നെത്തിച്ച 18 അടി ഉയരമുള്ള ക്രിസ്മസ് ട്രീയെ സ്വീകരിച്ച് മെലാനിയട്രംപ്

November 25, 2026
എയർ ട്രാഫിക് കൺട്രോളർമാരുടെ ജീവനക്കാരുടെ ക്ഷാമം; ചിക്കാഗോ ഒ’ഹെയർവിമാനത്താവളത്തിൽ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു
America

എയർ ട്രാഫിക് കൺട്രോളർമാരുടെ ജീവനക്കാരുടെ ക്ഷാമം; ചിക്കാഗോ ഒ’ഹെയർവിമാനത്താവളത്തിൽ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു

November 25, 2026
എൻവിഡിയയുടെ തലപ്പത്തേക്ക് ജെൻസൻ ഹുവാങ് തിരിച്ചെത്തി; ഓഹരിവിലയിൽ 33ശതമാനം കുതിപ്പ്
America

എൻവിഡിയയുടെ തലപ്പത്തേക്ക് ജെൻസൻ ഹുവാങ് തിരിച്ചെത്തി; ഓഹരിവിലയിൽ 33ശതമാനം കുതിപ്പ്

November 24, 2026
Facebook Twitter

Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.

Follow Us

Browse by Category

  • Associations
  • Business
  • Classifieds
  • Global
  • LifeStyle
  • News
  • News Books
  • Obituary
  • Videos
  • Wellness
ബഹിരാകാശത്ത് എഐ ഡാറ്റാ സെന്ററുകൾ: SpaceX-ന് പത്ത് ലക്ഷം ഉപഗ്രഹങ്ങൾ വരെവിന്യസിക്കാൻ അനുമതി

ബഹിരാകാശത്ത് എഐ ഡാറ്റാ സെന്ററുകൾ: SpaceX-ന് പത്ത് ലക്ഷം ഉപഗ്രഹങ്ങൾ വരെവിന്യസിക്കാൻ അനുമതി

November 27, 2026
നന്ദിയുടെ നിറവിൽ ഒരു ആഘോഷം; സ്നേഹവും പങ്കുവെക്കലുമായി താങ്ക്സ്ഗിവിംഗ്

നന്ദിയുടെ നിറവിൽ ഒരു ആഘോഷം; സ്നേഹവും പങ്കുവെക്കലുമായി താങ്ക്സ്ഗിവിംഗ്

November 26, 2026
യു.എസ് ആർമി മുൻ സൈനികയെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു; നീതി തേടി ഗർഭിണിയായ മകൾ

യു.എസ് ആർമി മുൻ സൈനികയെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു; നീതി തേടി ഗർഭിണിയായ മകൾ

November 25, 2026

© 2026 Kerala Times.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Global
  • Obituary
  • LifeStyle
  • Wellness
  • Business
  • Associations
  • Videos
  • Magazine
  • News Books

© 2026 Kerala Times.

Skip to toolbar
  • About WordPress
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In