KeralaLatest NewsObituary
കുറു ചാക്കോ (95) നിര്യാതനായി

വിലങ്ങ്: വിലങ്ങ് സ്വദേശി കുറു ചാക്കോ (95) കറുകപ്പിള്ളി നിര്യാതനായി. സംസ്കാരം ഫെബ്രുവരി 19, 2025 ബുധനാഴ്ച വൈകിട്ട് 4 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ഊരക്കാട് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.