AmericaAssociationsLatest News
നവകേരളാ മലയാളി അസോസിയേഷൻ ഓഫ് സൗത്ത് ഫ്ലോറിഡ, 2025 ലെ ഭാരവാഹികൾ ചുമതലയേറ്റു.

സൗത്ത് ഫ്ലോറിഡ:നവകേരളാ മലയാളി അസോസിയേഷൻ ഓഫ് സൗത്ത് ഫ്ലോറിഡ, 2025 ലേക് തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ ചുമതലയേറ്റു
(പ്രസിഡൻ്റ് ശ്രീ. പനങ്ങായിൽ ഏലിയാസ്, വൈസ്. പ്രസിഡൻ്റ് ശ്രീ. കുര്യൻ വർഗീസ്, സെക്രട്ടറി ശ്രീ. സജീവ് മാത്യു, ട്രഷറർ ശ്രീ. രാജൻ ജോർജ്, ജോ. സെക്രട്ടറി ശ്രീ. ബിജോയ് ഡി. ജോസഫ്, ജോ. ട്രഷറർ ശ്രീ. ഗോപൻ നായർ,
കമ്മിറ്റി: ശ്രീ. ആനന്ദൻ നിരവേൽ, ശ്രീ. ഷാന്റി വർഗ്ഗീസ്, ശ്രീ. ബിജോയ് സേവിയർ, ശ്രീ. സാജോ പെല്ലിശ്ശേരി, ശ്രീ. കുറിയക്കോസ് പൊടിമറ്റം, ശ്രീ. എമേഴ്സൺ ചാലിശ്ശേരി, ശ്രീ. ബിബിൻ ജോർജ്, ശ്രീ. പദ്മനാഭൻ കുന്നത്ത്, ശ്രീ. ദീപക് ആചാരി, ശ്രീ. ശിവകുമാർ എന്നിവരാണ് പുതിയ ഭാരവാഹികൾ.
-പി പി ചെറിയാൻ