AmericaCrimeLatest News
ഭീകരവാദ ഭീഷണി മുഴക്കിയതായി ആരോപിക്കപ്പെടുന്നയാളെ ഡാളസ് പോലീസ് അറസ്റ്റ് ചെയ്തു.

ഡാളസ് – വീഡിയോയിൽ പതിഞ്ഞ സെമിറ്റിക് വിരുദ്ധ ഭീഷണി മുഴക്കിയ ഡാളസിൽ നിന്നുയുള്ള .34 കാരനായ ഫിലിപ്പ് ഡി ലാ റോസയെ ഡല്ലാസ് പോലീസ് അറസ്റ്റ് ചെയ്തു.പ്ലാനോയിൽ നിന്നാണ് ഡി ലാ റോസ അറ സ്റ്റിലായതു. തീവ്രവാദ ഭീഷണി മുഴക്കിയതായി കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്
“വിദ്വേഷ കുറ്റകൃത്യത്തിന്റെ ഓരോ റിപ്പോർട്ടും വകുപ്പ് ഗൗരവമായി എടുക്കുമെന്ന് അധികൃതർ പറഞ്ഞു.
റോസയെ ഡാളസ് കൗണ്ടി ജയിലിലടച്ചതായും ബോണ്ട് $1,000 ആയി നിശ്ചയിച്ചതായും .ജയിൽ രേഖകൾ കാണിക്കുന്നു
-പി പി ചെറിയാൻ