AmericaAssociationsLifeStyle

ജയ കുളങ്ങര 2025 ചിക്കാഗോ കെ.സി.എസ് യൂത്ത് ഫെസ്റ്റിവൽ കോഡിനേറ്റർ!!

2025 മെയ് 10 ന് നടക്കുന്ന കെ.സി.എസ് ചിക്കാഗോയുടെ യൂത്ത് ഫെസ്റ്റിവൽ കോഡിനേറ്ററായി ജയ കുളങ്ങര നിയമതയായി. ഏതാണ്ട് 600 ഓളം കുട്ടികൾ പങ്കെടുക്കുന്ന ഈ കലോത്സവം സംഘടിപ്പിക്കുന്നതിന് നല്ല അർപ്പണ ബോധവും, ക്ഷമയും, ഓർഗനൈസേഷൻ സ്കിൽസും ഉള്ള വ്യക്തിത്വങ്ങളെ തിരഞ്ഞു കൊണ്ടിരുന്നപ്പോൾ, ആദ്യമേ തന്നെ മനസ്സിലേക്ക് ഉയർന്നു വന്ന പേരാണ് ജയയുടേത്. നല്ല ക്ഷമയും പക്വതയും നിഷ്പക്ഷവുമായ ജയയുടെ പ്രവർത്തനങ്ങൾ സമൂഹത്തിൽ ശ്രദ്ധയമാണ്. കഴിഞ്ഞ 30 വർഷത്തിലേറെയായി കെ.സി.എസിൻ്റെ വിവിധ ബോർഡുകളിൽ പ്രവർത്തിച്ചിട്ടുള്ള ജയയുടെ പ്രവർത്തനപരിചയം 2025ലെ കെ.സി.എസ് യൂത്ത് ഫെസ്റ്റിവലിന് തിളക്കം കൂട്ടം എന്നുള്ളതിന് സംശയമില്ല. ജയക്ക് കെ.സി.എസ് ചിക്കാഗോയുടെ അഭിനന്ദനങ്ങൾ അറിയിക്കുന്നതോടൊപ്പം, എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

ഷാജി പള്ളിവീട്ടിൽ

കെ.സി.എസ് ജനറൽ സെക്രട്ടറി

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button