AmericaFeaturedLatest NewsStage ShowsUpcoming Events
കേരളാ ടൈംസ് എന്റർടെയിൻമെന്റിന്റെ മെഗാ സ്റ്റേജ് ഷോ “High Five 2025” ന്യുയോർക്കിൽ അതിപ്രഭാവത്തോടെ























































































സ്റ്റോണി പോയിന്റ് (ന്യൂയോർക്ക്): പ്രവാസ മലയാളികൾക്കായി കേരളാ ടൈംസ് എന്റർടെയിൻമെന്റ് സംഘടിപ്പിക്കുന്ന കലാപരിപാടിയായ “High Five 2025” മേയ് 31-ാം തീയതി ശനിയാഴ്ച വൈകിട്ട് 5:30 മുതൽ രാത്രി 10 വരെ സ്റ്റോണി പോയിന്റിലെ 400 Willow Grove Rd-ൽ അരങ്ങേറുന്നു. സംഗീത ഹാസ്യ കലകളുടെ മികച്ച സംയോജനമാകുവാൻ പോകുന്ന ഈ പരിപാടി, റോക്ക്ബാൻഡ് , പിന്നണി ഗായകർ, മിമിക്രി ആർട്ടിസ്‌റ്സ്, എന്നിവരാൽ നടത്തപ്പെടും.
പ്രവേശനത്തിനായി VVIP, VIP, Family, Single കാറ്റഗറികളിലായി ടിക്കറ്റുകൾ ലഭ്യമാണ്. Global Collision and Body Works LLC-യുടെ പ്രധാന പ്രായോജകത്വത്തോടെയും Twilight Media Production-ന്റെ സാങ്കേതിക സഹകരണത്തോടെയും നടക്കുന്ന ഈ പരിപാടി ഈ പരിപാടി ഗംഭീര വിജയമാകുന്നതിന് നിങ്ങൾ എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു
പരിപാടിയുടെ പ്രധാന സംഘാടകർ:
- Mr. Paul Karukappillil: 845-553-5671
- Mr. Noah George: 845-293-9466
- Mrs. Leela Maret: 646-539-8443
- Mr. Shijo Paulose: 201-238-9654