AmericaKeralaLatest NewsNewsObituary

പ്രൊ: വി ഗോപാലകൃഷ്ണ പിള്ള അന്തരിച്ചു

തൃശൂർ : ശ്രീകേരളവർമ്മ കോളേജിൽ അധ്യാപകനായിരുന്ന റിട്ട. പ്രൊഫസർ വി. ഗോപാലകൃഷ്ണ പിള്ള (95) അന്തരിച്ചു. അന്ത്യം ആലുവയിലെ കുറുപ്പം പറമ്പത്ത് പ്രായിൽ ശ്രീനിലയം എന്ന വസതിയിൽ വച്ച് ജൂൺ 20 വെള്ളിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു. വെളിയത്തുനാട് പടിഞ്ഞാറ്, തടിക്കക്കടവിന് സമീപമുള്ള ഈ വീടാണ് അദ്ദേഹത്തിന്റെ സ്വവസതി.

ഭാര്യ പരേതയായ ആനന്ദവല്ലിയായിരുന്നു.

മക്കൾ: മുരളിഗോപാൽ (അപ്പോളോ ടയേഴ്സ്), ഡോ. ബാബു വാസുദേവ് (മോഡേൺ ഹോസ്പിറ്റൽ, കൂറ്റനാട്). മരുമക്കൾ: ശാലിനി, പാർവതി, ബിന്ദു. കൊച്ചുമക്കൾ: അനുപമ, സുധീപ്.

ശവസംസ്‌കാരം ജൂൺ 21 ശനിയാഴ്ച രാവിലെ 11 മണിക്ക് ശ്രീനിലയം വീട്ടിൽ വച്ച് നടക്കും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button