AmericaCommunityLatest NewsUpcoming Events

യോങ്കേഴ്‌സ് ,റോക്‌ലാൻഡ് ബൈബിൾ കൺവെൻഷൻ ആഗസ്റ്റ് മാസം 1 ,2 ,3 തീയതികളിൽ.

ന്യൂയോർക് : പ്രമുഖ സുവിശേഷ പ്രാസംഗികനായ ശ്രീ യൂ ടി ജോർജ്(Rtd . Deputy Chief ENGINEER ) ആഗസ്ത മാസം ഒന്നാം തിയതി   വെള്ളി 6 :30 PM നു  യോങ്കേഴ്സിലും  ( St . Johns

Episcopal Church , 100 Underhill St , Yonkers )

 ആഗസ്ത മോസം ഒന്ോം തി തി വെള്ളി 6 :30 PM യ ോയേഴ്സിലും ( St . Johns

Episcopal Church , 100 Underhill St , Yonkers ),ആഗസ്റ്റ്  മാസം 2,3 തീയതികൾ ശനി  ഞായർ വൈകിട്ട് 6 മണിക്  (St . Thomas Evangelical Church, 530 Western Hwy S , Blauvelt, NY)റോക്‌ലൻഡിലും സുവിശേഷ സന്ദേശം നൽകുന്നു

അപ്പൊസ്റ്റോലിക സഭകൾ സഭാ വ്യത്യാസം  കൂടാതെ ക്രിസ്തുവിൽ ഒരുമിച്ചു കൂടുന്ന കൂട്ടായ്മാ ആയ കാൽവരി പ്രയർ ഫെല്ലോഷിപ് കൂട്ടായ്മായാണ് സുവിശേഷ യോഗം ക്രമീകരിച്ചിരിക്കുന്നത് ..ജീവധാര ആലപിക്കുന്ന ഗാന ശുശ്രഷയിലും അനുഗ്രഹീത വചന ശുശ്രഷയിലും ഏവരെയും സഭാ വ്യത്യാസം കൂടാതെ സ്വാഗതം ചെയ്യുന്നു ..  കൂടുതൽ വിവരങ്ങൾക്ക് ബെന്നി തോമസ് 914 514 0813 

ബെന്നി തോമസ്

Show More

Related Articles

Back to top button