ChatGPT Image Aug 7, 2026, 12_04_34 AM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
previous arrow
next arrow
Monday, September 21, 2026
21 °c
New York
Kerala Times
  • Home
  • News
    • All
    • Community
    • Crime
    • Featured
    • Latest News
    • Politics
    ശക്തമായ മഴ ചിക്കാഗോയിലെ ഒ’ഹെയർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നൂറുകണക്കിന് വിമാന സർവീസുകൾ റദ്ദാക്കി.

    പാസ്‌റ്റർ ഏബ്രാഹം പി. ജോർജ് ഡാളസ്സിൽ അന്തരിച്ചു

    രമേശ് ചെന്നിത്തലയുമായി ഫൊക്കാന നേതാക്കൾ കൂടിക്കാഴ്ച നടത്തി

    ആല്‍ഫ പാലിയേറ്റീവ് കെയര്‍ കംപാഷണേറ്റ് യൂത്ത് വാക്കത്തോണ്‍ ആലപ്പുഴയില്‍ സമാപന സമ്മേളനം ജി സുധാകരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

    അസോചം ‘എക്സലൻസ് ഇൻ മെഡിക്കൽ വാല്യൂ ട്രാവൽ & വെൽനസ് ടൂറിസം’ പുരസ്‌കാരതിളക്കത്തിൽ ആസ്റ്റർ മെഡ്‌സിറ്റി

    ഡിഫറന്റ് ആര്‍ട് സെന്ററില്‍ അഹാന്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.

  • Global
    • All
    • America
    • Canada
    • Gulf
    • India
    • Kerala
    • Other Countries
    • UAE

    അസാധ്യമായതിനെ സാധ്യമാക്കിയ ഫൊക്കാനയുടെ ഗിന്നസ് വേൾഡ് വിജയഗാഥ.

  • Obituary
  • LifeStyle
    • All
    • Cinema
    • Education
    • Festivals
    • Health
    • Literature
    • Music
    • Sports
    • Stage Shows
    • Tech
    • Travel
    • Upcoming Events
    80 കൊലപാതകങ്ങൾ സമ്മതിച്ച സീരിയൽ കില്ലർ സ്ത്രീവേഷത്തിൽ പിടിയിൽ

    ചിക്കാഗോയിൽ കേരള ടൈംസ് പുതിയ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു

    കാരണ്യസന്ദേശവുമായി ആല്‍ഫ പാലിയേറ്റീവ് കെയര്‍ വാക്കത്തോണ്‍ കൊല്ലത്ത് നടന്നു.

    ആർട്ടിഫിഷ്യൽ ഇന്റലിജൻസ്  വളർച്ച വേഗത കുറയ്ക്കണമെന്ന് കമലാ ഹാരിസ്; 

    ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക

    കേരളസമാജം ഓഫ് സൗത്ത് ഫ്ലോറിഡയുടെ ഓണാഘോഷം ‘കലഞ്ചിയം 2026’ വൻ ജനപങ്കാളിത്തത്തോടെ കൊണ്ടാടപ്പെട്ടു.

  • Wellness
    ഇന്ത്യന്‍ ‘എന്‍ജിഓ’കള്‍ക്ക് സഹായവുമായി എയര്‍ബിഎന്‍ബി

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    അന്ത്യയാത്രയുടെ കവാടത്തിൽ: ജീവിതം ബാക്കിവെക്കുന്ന വലിയ സത്യങ്ങൾ.

    നിർധനരായ രോഗികൾക്കായി ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ സ്ഥാപിക്കാൻ 120 കോടി രൂപയുടെ നിക്ഷേപവുമായി ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ

    നൈജീരിയൻ വിദ്യാർത്ഥികളുടെ മോചനം ആവശ്യപ്പെട്ട് മാർപ്പാപ്പ; 50 കുട്ടികൾ രക്ഷപ്പെട്ടു.

    ഭിന്നശേഷി വിഭാഗത്തിന്റെ സമഗ്ര വികാസത്തിനായി ലോകത്തര മാതൃകയില്‍ കാസര്‍ഗോഡ് ഐ.ഐ.പി.ഡി സെന്റര്‍നിര്‍മാണോദ്ഘാടനം സെപ്റ്റംബര്‍ 10ന്.

  • Business

    ബഹിരാകാശ സാങ്കേതിക രംഗത്ത് ചരിത്രനേട്ടവുമായി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പായ ഗാലക്സ്ഐ (GalaxEye)

    ലോകമെമ്പാടുമുള്ള മലയാളി ഹൈന്ദവ യുവതീയുവാക്കൾക്കായി കെ.എച്ച്.എൻ.എ. ‘മംഗല്യസൂത്രം’ മാട്രിമോണിയൽ പോർട്ടൽ തുടക്കം കുറിക്കുന്നു

    ഹൂസ്റ്റണിൽ ഇന്ധനവില കുതിച്ചുയരുന്നു: ലേബർ ഡേയിൽ ഗാലന് ഒരു ഡോളറോളം വർധന

    വാൾ ഓഫ് ഹോപ്: ആൽഫ ഹോസ്പീസ് പ്രോജക്ടിനെപിന്തുണയ്ക്കുന്നവരുടെ ഒത്തുചേരൽ

    ടൊയോട്ടയുടെ വൻ റിക്കോൾ; 5 ലക്ഷത്തിലധികം വാഹനങ്ങളിൽ സുരക്ഷാ ആശങ്ക

  • Associations
    • All
    • FOKANA
    • FOMA
    • WMC

    ഫൊക്കാനയുടെ പുതിയ ഭരണസമിതി രേഖാ കൈമാറ്റവും ഔപചാരീകമായ ഉൽഘാടനവും  സെപ്റ്റംബർ 20നു

    ഫൊക്കാന പ്രസിഡണ്ട് ഫിലിപ്പോസ് ഫിലിപ്പിന് ഹഡ്സൺ വാലി മലയാളീ അസോസിയേഷന്റെ ആദരം.

    ഫൊക്കാന സാഹിത്യ കമ്മറ്റി:ബെന്നി നെച്ചൂർ ചെയർമാൻ,  മുരളി ജെ നായർ വൈസ് ചെയർമാൻ, സോണി അബൂക്കൻ അഡ്വൈസർ, ഗീത ജോർജ്ജ്, ജോർജ്ജ് നടവയൽ, ബിജു ജോർജ്ജ് – കോഓർഡിനേറ്ററുകൾ 

  • Videos
  • Magazine
  • News Books
No Result
View All Result

Home Obituary Death Anniversary

‘ഓർമ്മകളിൽ ഉമ്മൻ ചാണ്ടി’: യു കെയിൽ 6 ദിന അനുസ്മരണം സംഘടിപ്പിച്ച് ഐ ഓ സി

keralatimes1 by keralatimes1
July 23, 2025
in Death Anniversary, Other Countries
Reading Time: 1 min read
0 0
A A
0
‘ഓർമ്മകളിൽ ഉമ്മൻ ചാണ്ടി’: യു കെയിൽ 6 ദിന അനുസ്മരണം സംഘടിപ്പിച്ച് ഐ ഓ സി
0
SHARES
3
VIEWS
Share on FacebookShare on Twitter

മിഡ്ലാൻഡ്സ്: സമാനതകളില്ലാത്ത ജന നേതാവായിരുന്ന മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ വാർഷികം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ യു കെയിലെ പല ഭാഗങ്ങളിലായി സംഘടിപ്പിക്കപ്പെട്ടു. സ്കോട്ട്ലാൻഡിൽ വച്ച് നടന്ന അനുസ്മരണ യോഗത്തിൽ ശ്രീ

ചാണ്ടി ഉമ്മൻ എം എൽ എ ഓൺലൈനായി പങ്കെടുത്തു. ഇത്തവണ യു കെയിൽ ചാണ്ടി ഉമ്മൻ ആദ്യമായി പങ്കെടുക്കുന്ന അനുസ്മരണം പരിപാടി കൂടിയായിരുന്നു ‘ഓർമ്മകളിൽ ഉമ്മൻ‌ചാണ്ടി’.

‘ഓർമ്മകളിൽ ഉമ്മൻ ചാണ്ടി’ എന്ന തലക്കെട്ടോടെ ഐ ഓ സി (യു കെ) – കേരള ഘടകം മിഡ്ലാൻഡ്സ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ആറു ദിവസം നീണ്ടുനിന്ന അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചത്. 

ജൂലൈ 16ന് ഉമ്മൻ ചാണ്ടി അന്ത്യവിശ്രമം കൊള്ളുന്ന പുതുപ്പള്ളി പള്ളിയിലെ കബറിൽ പുഷ്പചക്രം അർപ്പിച്ചുകൊണ്ട് ആരംഭിച്ച അനുസ്മരണ പരിപാടികൾ ജൂലൈ 21ന് ഓൾഡ്ഹാമിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങുകളോടെയാണ് സമാപിച്ചത്. 

ബോൾട്ടനിലെ ഐ ഓ സി ഓഫീസ് ഹാളിൽ സംഘടിപ്പിപ്പെട്ട അനുസ്മരണ സമ്മേളനം കേരള ചാപ്റ്റർ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് മുഖ്യ പ്രഭാഷണം നടത്തി. ബോൾട്ടൻ യൂണിറ്റ് പ്രസിഡന്റ്‌ ജിബ്സൺ ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അരുൺ ഫിലിപ്പോസ്, സജി വർഗീസ്, സജു ജോൺ, ബിന്ദു ഫിലിപ്പ്, ഹൃഷിരാജ്, നെബു, മുസമ്മൽ, രാഹുൽ എന്നിവർ സംസാരിച്ചു. ഉമ്മൻ ചാണ്ടിക്ക് സ്മരണാജ്ഞലി അർപ്പിച്ചുകൊണ്ട് ‘Oommen Chandy – Unfaded Memories’ എന്ന വിഷയത്തെ ആസ്പദമാക്കി രണ്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിനി ഹെയ്‌സൽ മറിയം തോമസ് ചെറു പ്രസംഗം അവതരിപ്പിച്ചു.

കേരള ചാപ്റ്റർ ജോയിന്റ് ട്രഷറർ മണികണ്ഠൻ ഐക്കാട് നോർത്താംപ്റ്റനിലും നിർവാഹക സമിതി അംഗം ഷോബിൻ സാം സ്കോട്ട്ലൻഡിൽ വച്ച് നടന്ന ചടങ്ങുകളിൽ പങ്കെടുത്തു.

ബാൺസ്ലെ, പ്രസ്റ്റൺ, നോർത്താംപ്റ്റൻ, സ്കോട്ട്ലാൻഡ്, ലെസ്റ്റർ, കവൻട്രി, പീറ്റർബോറോ, ബോൾട്ടൻ, അക്‌റിങ്റ്റൻ, ഓൾഡ്ഹാം എന്നീ യൂണിറ്റുകളുടെ നേതൃത്വത്തിൽ 9 ഇടങ്ങളിലായി നടന്ന അനുസ്മരണ ചടങ്ങുകൾക്ക് ജോർജ് ജോൺ, റോയ് ജോസഫ്, ജിബ്സൺ ജോർജ്, ഡോ. ജോബിൻ സെബാസ്റ്റ്യൻ, മിഥുൻ, അരുൺ ഫിലിപ്പോസ്, ജഗൻ പടച്ചിറ, ബിബിൻ രാജ്, ബിബിൻ കാലായിൽ, ഐബി കെ ജോസഫ് എന്നിവർ നേതൃത്വം നൽകി. 

ബ്ലാക്ക്പൂൾ, ബാൺസ്ലെ, ലെസ്റ്റർ എന്നീ യൂണിറ്റുകളുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളി പള്ളിയിലെ കബറിൽ നടത്തിയ പുഷ്പചക്ര സമർപ്പണത്തിനും പുഷ്പ്പാർച്ചനയ്ക്കും ജിബിഷ് തങ്കച്ചൻ, ജെറി കടമല, മോൺസൻ പടിയറ തുടങ്ങിയവർ നേതൃത്വം നൽകി.

Tags: Latest News
ShareTweetPin

Related Posts

80 കൊലപാതകങ്ങൾ സമ്മതിച്ച സീരിയൽ കില്ലർ സ്ത്രീവേഷത്തിൽ പിടിയിൽ
Crime

September 19, 2026
ഈജിപ്ഷ്യൻ അവതാരക സാറ ഖലീഫയ് ഉൾപ്പെട 12 പേരെ മയക്കുമരുന്ന് കടത്തിയ കേസിൽ തൂക്കിക്കൊല്ലാൻ ഉത്തരവ്.

September 11, 2026
ജർമ്മനിയിലെ പ്രാദേശിക തെരഞ്ഞെടുപ്പ് ജയം: എലോൺ മാസ്കിന് നന്ദി അറിയിച്ച് തീവ്രവലതുപക്ഷ പാർട്ടി എ.എഫ്.ഡി.
Latest News

September 7, 2026
നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 750 കടന്നു, 2,900-ലേറെ പേരെ കാണാനില്ല
Featured

നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 750 കടന്നു, 2,900-ലേറെ പേരെ കാണാനില്ല

August 30, 2026
ചൈനീസ് റോബോട്ട് പുതിയ 400 മീറ്റർ ലോക റെക്കോർഡ് തകർത്തു.
Latest News

ചൈനീസ് റോബോട്ട് പുതിയ 400 മീറ്റർ ലോക റെക്കോർഡ് തകർത്തു.

August 24, 2026
യുകെയിൽ ഇടയശുശ്രൂഷയിൽ പുതിയ അധ്യായം; അസോസിയേറ്റ് പാസ്റ്ററായി മലയാളി വനിത
Community

യുകെയിൽ ഇടയശുശ്രൂഷയിൽ പുതിയ അധ്യായം; അസോസിയേറ്റ് പാസ്റ്ററായി മലയാളി വനിത

August 17, 2026
Facebook Twitter

Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.

Follow Us

Browse by Category

  • Associations
  • Business
  • Classifieds
  • Global
  • LifeStyle
  • News
  • News Books
  • Obituary
  • Videos
  • Wellness
ശക്തമായ മഴ ചിക്കാഗോയിലെ ഒ’ഹെയർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നൂറുകണക്കിന് വിമാന സർവീസുകൾ റദ്ദാക്കി.

ശക്തമായ മഴ ചിക്കാഗോയിലെ ഒ’ഹെയർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നൂറുകണക്കിന് വിമാന സർവീസുകൾ റദ്ദാക്കി.

September 20, 2026
പാസ്‌റ്റർ ഏബ്രാഹം പി. ജോർജ് ഡാളസ്സിൽ അന്തരിച്ചു

പാസ്‌റ്റർ ഏബ്രാഹം പി. ജോർജ് ഡാളസ്സിൽ അന്തരിച്ചു

September 20, 2026
അസാധ്യമായതിനെ സാധ്യമാക്കിയ ഫൊക്കാനയുടെ ഗിന്നസ് വേൾഡ് വിജയഗാഥ.

അസാധ്യമായതിനെ സാധ്യമാക്കിയ ഫൊക്കാനയുടെ ഗിന്നസ് വേൾഡ് വിജയഗാഥ.

September 20, 2026

© 2026 Kerala Times.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Global
  • Obituary
  • LifeStyle
  • Wellness
  • Business
  • Associations
  • Videos
  • Magazine
  • News Books

© 2026 Kerala Times.

Skip to toolbar
  • About WordPress
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In