
എറണാകുളം വെണ്ണിക്കുളം തിലകത്തിടത്തിൽ പരേതനായ തോമസിന്റെ ഭാര്യ വെണ്ണിക്കുളം സെന്റ് ജോർജ് ഹൈസ്കൂൾ റിട്ടയേർഡ് അധ്യാപിക അന്നമ്മ തോമസ് നിര്യാതയായി. കിടങ്ങന്നൂർ തുണ്ടിക്കാട്ടിൽ മലയിൽ കുടുംബാംഗമായിരുന്നു. സംസ്കാരം നാളെ (26.10.2025 ഞായർ ) 2:00 ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം മൂന്ന് മണിക്ക് മാമല ജെറുസലേം മാർത്തോമ പള്ളിയിൽ നടത്തപ്പെടുന്നതായിരിക്കും.
മക്കൾ: ഡോക്ടർ അലക്സ് തോമസ് , പുഷ്പ കുര്യൻ, അനിൽ തോമസ് .
മരുമക്കൾ : അച്ഛൻകുഞ്ഞ് , ആനി, ശലോമി.
കൊച്ചുമക്കൾ: അനീറ്റ അഭിഷേക് , അലക്സ് തോമസ് ജൂനിയർ , ജെബിൻ കുര്യൻ , ജെൻസി നെവിൽ , ജെറിൻ കുര്യൻ , അബിഗയിൽ തോമസ് , ഹാന തോമസ്.
ചെറു മക്കൾ : ഒഫീലിയ , ഒർസൺ , ഒറിയോൺ , ഐസക് , എൽവിൻ , ജോഷ്വാ , ഹെയ്സൽ.





