ChatGPT Image Aug 7, 2026, 12_04_34 AM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
previous arrow
next arrow
Friday, September 4, 2026
27 °c
New York
Kerala Times
  • Home
  • News
    • All
    • Community
    • Crime
    • Featured
    • Latest News
    • Politics
    ചിക്കാഗോ സോഷ്യൽ ക്ലബ് വടംവലി ഉദ്ഘാടകൻ വി. കെ. ശ്രീകണ്ഠൻ എം.പി. സോഷ്യൽ ക്ലബ് സന്ദർശിച്ചു

    ജേർണലിസത്തിന്റെ സേവന ശക്തിയായി ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക: ഫിലഡൽഫിയ ചാപ്റ്ററിന്  പ്രൗഢ പ്രവർത്തനോദ്ഘാടനം

    മജീഷ്യൻ മുതുകാട് ഷോ “എംക്യൂബ്” – 6 ഞായറാഴ്ച വൈകിട്ട് 5:30-ന് ക്വീൻസ്ബൊറോ കോളേജിൽ;  ലോകപ്രശസ്‌ത മാന്ത്രികൻ ടോണി ഹസ്സിനി മുഖ്യാതിഥി.

    ഗർഭിണിയായ കാമുകിയെ തലയിൽ 11 തവണ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്.

    ഹൈദരാബാദില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്യാമ്പസുകള്‍ ആരംഭിക്കാന്‍ ബോസ്റ്റണിലെ നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്സിറ്റിയും ലണ്ടന്‍ യൂണിവേഴ്സിറ്റിയും.

    ദൈവാലയം ഇനി ജനങ്ങളിലേക്ക്; മെക്‌സിക്കോയിൽ ചാപ്പൽ ഓൺ വീൽസ്

  • Global
    • All
    • America
    • Canada
    • Gulf
    • India
    • Kerala
    • Other Countries
    • UAE

  • Obituary
  • LifeStyle
    • All
    • Cinema
    • Education
    • Festivals
    • Health
    • Literature
    • Music
    • Sports
    • Stage Shows
    • Tech
    • Travel
    • Upcoming Events

    കണ്ണ് നിറഞ്ഞ്, മനം നിറഞ്ഞ് ന്യൂ ജെഴ്‌സി

    കണ്ണ് നിറഞ്ഞ്, മനം നിറഞ്ഞ് ന്യൂ ജെഴ്‌സി

    റോബോട്ടിക്സിലൂടെ താളിയോല സംരക്ഷണം; ഡബ്ല്യു.ആർ.ഒ ഇന്റർനാഷണൽസിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ മലയാളി പെൺകുട്ടികൾ

    ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം

  • Wellness
    ഇന്ത്യന്‍ ‘എന്‍ജിഓ’കള്‍ക്ക് സഹായവുമായി എയര്‍ബിഎന്‍ബി

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    അന്ത്യയാത്രയുടെ കവാടത്തിൽ: ജീവിതം ബാക്കിവെക്കുന്ന വലിയ സത്യങ്ങൾ.

    നിർധനരായ രോഗികൾക്കായി ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ സ്ഥാപിക്കാൻ 120 കോടി രൂപയുടെ നിക്ഷേപവുമായി ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ

    നൈജീരിയൻ വിദ്യാർത്ഥികളുടെ മോചനം ആവശ്യപ്പെട്ട് മാർപ്പാപ്പ; 50 കുട്ടികൾ രക്ഷപ്പെട്ടു.

    ഭിന്നശേഷി വിഭാഗത്തിന്റെ സമഗ്ര വികാസത്തിനായി ലോകത്തര മാതൃകയില്‍ കാസര്‍ഗോഡ് ഐ.ഐ.പി.ഡി സെന്റര്‍നിര്‍മാണോദ്ഘാടനം സെപ്റ്റംബര്‍ 10ന്.

  • Business
    ടൊയോട്ടയുടെ വൻ റിക്കോൾ; 5 ലക്ഷത്തിലധികം വാഹനങ്ങളിൽ സുരക്ഷാ ആശങ്ക

    ഇന്ത്യൻ കമ്പനി നിർമ്മിച്ച് അമേരിക്കയിൽ വിതരണം ചെയ്ത 25 ലക്ഷത്തിലധികം സ്റ്റിറോയ്ഡ് കൺതുള്ളി മരുന്നുകൾ വിളിക്കുന്നു.

    അസറ്റ് ഹോംസിന്റെ 125-ാമത് പദ്ധതി നിര്‍മാണമാരംഭിച്ചു.

    പുത്തന്‍ രൂപത്തില്‍ മിരിന്‍ഡ വിപണിയില്‍.

    ആഭ്യന്തര വിൽപ്പനയിൽ  നെസ്‌ലെ ഇന്ത്യയ്ക്ക് റെക്കോർഡ് വളർച്ച

    20-ാം വര്‍ഷത്തില്‍ 5100 കോടി രൂപ മതിക്കുന്ന 28 പദ്ധതികള്‍ പ്രഖ്യാപിച്ച് അസറ്റ് ഹോംസ്; മൂല്യാധിഷ്ഠിത വളര്‍ച്ചയ്ക്ക് ഊന്നല്‍.

  • Associations
    • All
    • FOKANA
    • FOMA
    • WMC
    ഫോമാ ദേശീയ കൺവെൻഷന്റെ ഉജ്ജ്വല വിജയം ; പ്രസിഡന്റ് ബേബി മണക്കുന്നേലിനെ ആദരിച്ചു.

    ഹാനോവർ ബാങ്ക് ഡയറക്ടർ വർക്കി എബ്രഹാമിന്  ഫൊക്കാനയുടെ  ബിസിനസ്സ്  ശ്രേഷ്ഠത പുരസ്കാരം.

    ആയിരങ്ങള്‍ക്ക് സേവനം നല്‍കി, പ്രവാസി വെല്‍ഫെയര്‍ നോര്‍ക്ക കാമ്പയിന്‌ സമാപനം.

    ഗിന്നസ് താളത്തിൽ നിന്ന് ആഗോള സംരംഭകത്വത്തിലേക്ക്: ലോകവാതിൽ തുറന്ന് ഫൊക്കാന.

    ഫൊക്കാനാ വേദിയിൽ യുവപ്രതിഭകളുടെ കലാവസന്തം; ദേവിക പദ്മകുമാർ കലാതിലകം, ജേസൺ മാത്യു കലാപ്രതിഭ

    ഫൊക്കാന നാഷണൽ കമ്മിറ്റി അംഗമായി ജിൻസ് ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു

  • Videos
  • Magazine
  • News Books
No Result
View All Result

Home Global Kerala

പരിസ്ഥിതി മലിനീകരണം പ്രമേഹത്തിനിടയാക്കുന്ന ഒരു പ്രധാന ഘടകമെന്ന് വിലയിരുത്തൽ.

keralatimes1 by keralatimes1
November 7, 2025
in Kerala, Latest News
Reading Time: 1 min read
0 0
A A
0
പരിസ്ഥിതി മലിനീകരണം പ്രമേഹത്തിനിടയാക്കുന്ന ഒരു പ്രധാന ഘടകമെന്ന് വിലയിരുത്തൽ.
0
SHARES
1
VIEWS
Share on FacebookShare on Twitter

കൊച്ചി: ഇന്ത്യയില്‍ പ്രമേഹരോഗം വര്‍ധിക്കുന്നതിനുള്ള പ്രധാന ഘടകങ്ങളിലൊന്ന് പരിസ്ഥിതി മലിനീകരണമാണെന്ന് വിലയിരുത്തൽ. പരിസ്ഥിതി മലിനീകരണവും എന്‍ഡോക്രൈന്‍ ഡിസ്റപ്റ്ററുകളും ഡയബറ്റോളജിയിലെ ഒരു പുതിയപഠന മേഖലയായി രൂപപ്പെട്ടിട്ടുണ്ടെന്ന് അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യ (മല്‍വാ ബ്രാഞ്ച്) ചെയര്‍മാന്‍ ഡോ. വിതുല്‍ കെ. ഗുപ്ത പറഞ്ഞു. ‘വ്യവസായവല്‍ക്കരണം, പരിസ്ഥിതി സമ്പര്‍ക്കം, ഉപാപചയ ആരോഗ്യം എന്നിവ തമ്മിലുള്ള ബന്ധം അടിയന്തരമായ ശ്രദ്ധ ആവശ്യപ്പെടുന്നു’ എന്ന് റിസര്‍ച്ച് സൊസൈറ്റി ഫോര്‍ ദി സ്റ്റഡി ഓഫ് ഡയബറ്റിസ് ഇന്‍ ഇന്ത്യ (ആര്‍എസ്എസ്ഡിഐ) യുടെ 53-ാമത് ദേശീയ വാര്‍ഷിക സമ്മേളനത്തില്‍ മലിനീകരണവും പ്രമേഹവും എന്ന വിഷയത്തില്‍ ഒരു പ്രസന്റേഷന്‍ നടത്തിക്കൊണ്ട് ഡോ. ഗുപ്ത ചൂണ്ടിക്കാട്ടി.
പ്ലാസ്റ്റിക്കുകളില്‍ സാധാരണയായി കാണപ്പെടുന്ന ഫ്താലേറ്റുകള്‍ (phthalates), ശരീരത്തിലെ ജനിതക നിയന്ത്രണങ്ങളിലൂടെ ടൈപ്പ് 2 പ്രമേഹത്തിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുകയും ഗര്‍ഭിണികളില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നത്തിന് വഴിവെക്കുകയും ചെയ്യുന്നുവെന്ന് ഇന്ത്യന്‍ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. കര്‍ശനമായ എമിഷന്‍ മാനദണ്ഡങ്ങള്‍, കീടനാശിനി ഉപയോഗത്തിലെ നിരീക്ഷണവും നിയന്ത്രണവും, ഭക്ഷ്യ പാക്കേജിംഗില്‍ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കല്‍ എന്നിവയുടെ ആവശ്യകത ഡോ. ഗുപ്ത എടുത്തുപറഞ്ഞു. പ്രമേഹ സാധ്യത വിലയിരുത്തലുകളില്‍, ക്ലിനിക്കല്‍ തലത്തില്‍ രോഗിയുടെ പരിസ്ഥിതി പശ്ചാത്തല ചരിത്രം കൂടി ഉള്‍പ്പെടുത്താനും അദ്ദേഹം നിര്‍ദ്ദേശിച്ചു.
നയരൂപീകരണം, പൊതുജനാരോഗ്യ ഇടപെടലുകള്‍, ക്ലിനിക്കല്‍ പ്രാക്ടീസ് എന്നിവയിലൂടെ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത്, പ്രത്യേകിച്ച് മലിനീകരണവും പ്രമേഹവും വേഗത്തില്‍ വര്‍ദ്ധിച്ചുവരുന്ന വികസ്വര രാജ്യങ്ങളില്‍, പ്രമേഹവ്യാപനം തടയുന്നതിന് അത്യാവശ്യമാണ് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തില്‍ നടക്കുന്ന നാല് ദിവസത്തെ ആര്‍എസ്എസ്ഡിഐ സമ്മേളനത്തിന്റെ ഉദ്ഘാടന ദിവസം, പ്രമേഹത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള വിദഗ്ദ്ധ പാനല്‍ ചര്‍ച്ചകളും ശാസ്ത്രീയ അവതരണങ്ങളും നടന്നു. ഏറ്റവും നൂതനമായ പ്രമേഹ ചികിത്സകളും, ഇന്ത്യയില്‍  ഈ രോഗം കൊണ്ടുണ്ടാവുന്ന സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങളും ചര്‍ച്ചാവിഷയമായി.

വൈകാരികമായ ഭക്ഷണരീതിയ്ക്ക് കൂടുതലും വിധേയരാകുന്നത് സ്ത്രീകള്‍:

ടൈപ്പ് 2 പ്രമേഹമുള്ള മുതിര്‍ന്നവരില്‍ വൈകാരികമായ  ഭക്ഷണരീതിയും ഭക്ഷണക്രമം പാലിക്കലും – ഒരു സൈക്കോസോഷ്യല്‍ മെറ്റബോളിക് വിശകലനം എന്ന വിഷയത്തില്‍ ഒരു പ്രബന്ധം അവതരിപ്പിച്ചുകൊണ്ട് ക്ലിനിക്കല്‍ ഡയറ്റീഷ്യന്‍ സ്മിത സിംഗ് പറഞ്ഞത് വൈകാരികമായ ഭക്ഷണരീതിമൂലം പ്രമേഹമുണ്ടാവാനുള്ള സാധ്യത കൂടുതലും സ്ത്രീകളിലാണെന്നാണ്. സ്ത്രീകള്‍ വൈകാരിക ഭക്ഷണക്രമത്തിന് കൂടുതല്‍ വിധേയരാകുന്നതിന് ഇന്റര്‍പേഴ്‌സണല്‍ പാര്‍ട്ണര്‍ വയലന്‍സും (IPV) ഒരു കാരണമാണ്,
ടൈപ്പ് 2 പ്രമേഹമുള്ള മുതിര്‍ന്നവരില്‍ നടത്തിയ ഒരു ക്രോസ്-സെക്ഷണല്‍ പഠനത്തില്‍, പുരുഷന്മാരില്‍ ഇത് 34 ശതമാനമാണെങ്കില്‍, 58 ശതമാനം സ്ത്രീകളും വൈകാരികമായ ഭക്ഷണരീതി ഇഷ്ടപ്പെടുന്നവരാണെന്ന് ലഖ്നൗവിലെ വെല്‍നസ് ക്ലിനിക്കില്‍ നിന്നുള്ള സ്മിത സിംഗ് പറഞ്ഞു.

ടൈപ്പ് 2 പ്രമേഹമുള്ള മുതിര്‍ന്നവരില്‍ വൈകാരികമായി ഭക്ഷണം കഴിക്കുന്നത് ഭക്ഷണക്രമം പാലിക്കുന്നതിനെയും രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രണത്തെയും സാരമായി ബാധിക്കുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഈ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത്, പ്രമേഹരോഗികളുടെ സമഗ്രപരിചരണത്തില്‍ മാനസിക സാമൂഹിക അവസ്ഥകളുടെയും ഐപിവിയുടെയും സ്ഥിരമായ പരിശോധന കൂടി ഉള്‍പ്പെടുത്തുകയും, ലിംഗവ്യത്യാസം സംബന്ധിച്ച് സൂക്ഷ്മതയുള്ളതും, കൂടാതെ അതാത് സംസ്‌കാരത്തിന് അനുയോജ്യമായ രീതിയില്‍ തയ്യാറാക്കിയതുമായ പോഷണോപദേശം നല്‍കുകയും ചെയ്യേണ്ടതുണ്ടെന്നാണ്,” അവര്‍ പറഞ്ഞു.
ആര്‍ എസ് എസ് ഡി ഐയുടെ ഔപചാരിക ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് ആറരക്ക് നടക്കും. കേരള ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും.

Tags: KeralaLatest News
ShareTweetPin

Related Posts

ചിക്കാഗോ സോഷ്യൽ ക്ലബ് വടംവലി ഉദ്ഘാടകൻ വി. കെ. ശ്രീകണ്ഠൻ എം.പി. സോഷ്യൽ ക്ലബ് സന്ദർശിച്ചു
America

September 4, 2026
ജേർണലിസത്തിന്റെ സേവന ശക്തിയായി ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക: ഫിലഡൽഫിയ ചാപ്റ്ററിന്  പ്രൗഢ പ്രവർത്തനോദ്ഘാടനം
America

ജേർണലിസത്തിന്റെ സേവന ശക്തിയായി ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക: ഫിലഡൽഫിയ ചാപ്റ്ററിന് പ്രൗഢ പ്രവർത്തനോദ്ഘാടനം

September 4, 2026
മജീഷ്യൻ മുതുകാട് ഷോ “എംക്യൂബ്” – 6 ഞായറാഴ്ച വൈകിട്ട് 5:30-ന് ക്വീൻസ്ബൊറോ കോളേജിൽ;  ലോകപ്രശസ്‌ത മാന്ത്രികൻ ടോണി ഹസ്സിനി മുഖ്യാതിഥി.
America

മജീഷ്യൻ മുതുകാട് ഷോ “എംക്യൂബ്” – 6 ഞായറാഴ്ച വൈകിട്ട് 5:30-ന് ക്വീൻസ്ബൊറോ കോളേജിൽ;  ലോകപ്രശസ്‌ത മാന്ത്രികൻ ടോണി ഹസ്സിനി മുഖ്യാതിഥി.

September 4, 2026
ഗർഭിണിയായ കാമുകിയെ തലയിൽ 11 തവണ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്.
America

ഗർഭിണിയായ കാമുകിയെ തലയിൽ 11 തവണ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്.

September 4, 2026
ഹൈദരാബാദില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്യാമ്പസുകള്‍ ആരംഭിക്കാന്‍ ബോസ്റ്റണിലെ നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്സിറ്റിയും ലണ്ടന്‍ യൂണിവേഴ്സിറ്റിയും.
America

ഹൈദരാബാദില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്യാമ്പസുകള്‍ ആരംഭിക്കാന്‍ ബോസ്റ്റണിലെ നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്സിറ്റിയും ലണ്ടന്‍ യൂണിവേഴ്സിറ്റിയും.

September 4, 2026
ദൈവാലയം ഇനി ജനങ്ങളിലേക്ക്; മെക്‌സിക്കോയിൽ ചാപ്പൽ ഓൺ വീൽസ്
America

ദൈവാലയം ഇനി ജനങ്ങളിലേക്ക്; മെക്‌സിക്കോയിൽ ചാപ്പൽ ഓൺ വീൽസ്

September 4, 2026
Facebook Twitter

Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.

Follow Us

Browse by Category

  • Associations
  • Business
  • Classifieds
  • Global
  • LifeStyle
  • News
  • News Books
  • Obituary
  • Videos
  • Wellness
ചിക്കാഗോ സോഷ്യൽ ക്ലബ് വടംവലി ഉദ്ഘാടകൻ വി. കെ. ശ്രീകണ്ഠൻ എം.പി. സോഷ്യൽ ക്ലബ് സന്ദർശിച്ചു

ചിക്കാഗോ സോഷ്യൽ ക്ലബ് വടംവലി ഉദ്ഘാടകൻ വി. കെ. ശ്രീകണ്ഠൻ എം.പി. സോഷ്യൽ ക്ലബ് സന്ദർശിച്ചു

September 4, 2026
ജേർണലിസത്തിന്റെ സേവന ശക്തിയായി ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക: ഫിലഡൽഫിയ ചാപ്റ്ററിന്  പ്രൗഢ പ്രവർത്തനോദ്ഘാടനം

ജേർണലിസത്തിന്റെ സേവന ശക്തിയായി ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക: ഫിലഡൽഫിയ ചാപ്റ്ററിന് പ്രൗഢ പ്രവർത്തനോദ്ഘാടനം

September 4, 2026
മജീഷ്യൻ മുതുകാട് ഷോ “എംക്യൂബ്” – 6 ഞായറാഴ്ച വൈകിട്ട് 5:30-ന് ക്വീൻസ്ബൊറോ കോളേജിൽ;  ലോകപ്രശസ്‌ത മാന്ത്രികൻ ടോണി ഹസ്സിനി മുഖ്യാതിഥി.

മജീഷ്യൻ മുതുകാട് ഷോ “എംക്യൂബ്” – 6 ഞായറാഴ്ച വൈകിട്ട് 5:30-ന് ക്വീൻസ്ബൊറോ കോളേജിൽ;  ലോകപ്രശസ്‌ത മാന്ത്രികൻ ടോണി ഹസ്സിനി മുഖ്യാതിഥി.

September 4, 2026

© 2026 Kerala Times.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Global
  • Obituary
  • LifeStyle
  • Wellness
  • Business
  • Associations
  • Videos
  • Magazine
  • News Books

© 2026 Kerala Times.

Skip to toolbar
  • About WordPress
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In