ChatGPT Image Aug 7, 2026, 12_04_34 AM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
previous arrow
next arrow
Sunday, August 30, 2026
21 °c
New York
Kerala Times
  • Home
  • News
    • All
    • Community
    • Crime
    • Featured
    • Latest News
    • Politics
    നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 750 കടന്നു, 2,900-ലേറെ പേരെ കാണാനില്ല

    സൗത്ത് കരോലിനയിൽ പാർക്കിൽ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥനും പ്രതിയും കൊല്ലപ്പെട്ടു

    ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം

    വൈവിധ്യമാർന്ന മതങ്ങൾക്കിടയിലെ ഐക്യവും അന്തസ്സും പരസ്പര ബഹുമാനവുമാണ് അത്യന്താപേക്ഷിതമെന്ന് ആർ.എസ്.എസ് മേധാവി

    ന്യൂയോർക്ക് ബിസിനസ് കൗൺസിലിലേക്ക് എറ്റ്സി സി.ഇ.ഒ കൃതി പട്ടേൽ ഗോയലിനെ തിരഞ്ഞെടുത്ത് മേയർ മംദാനി.

    ഗ്രേസി വർഗ്ഗീസ് (79) അന്തരിച്ചു 

    ഗ്രേസി വർഗ്ഗീസ് (79) അന്തരിച്ചു 

  • Global
    • All
    • America
    • Canada
    • Gulf
    • India
    • Kerala
    • Other Countries
    • UAE

  • Obituary
  • LifeStyle
    • All
    • Cinema
    • Education
    • Festivals
    • Health
    • Literature
    • Music
    • Sports
    • Stage Shows
    • Tech
    • Travel
    • Upcoming Events

    വിഷപ്പക്ഷികൾ പറന്നുപോയിടത്ത് പ്രതീക്ഷയുടെ ചിറകുകൾ നൽകാൻ MCUBE

    വർണാഭമായ  ഓണാഘോഷ പരിപാടികളുമായി ഗവ. സൈബർപാർക്ക്

    എക്കോ സീനിയർ വെൽനെസ്സ് ഓണാഘോഷം 28 വെള്ളി ന്യൂ ഹൈഡ് പാർക്കിൽ; ഡോ. മധു ഭാസ്കരൻ, ജേർണലിസ്റ്റ് ജോൺ മുണ്ടക്കയം മുഖ്യാതിഥികൾ

    ഹൂസ്റ്റണിൽ തീവ്ര ഉഷ്ണതരംഗം തുടരുന്നു; വാരാന്ത്യത്തോടെ നേരിയ മഴയ്ക്ക് സാധ്യത

    ഡോ. ബേബി സാമിൻറെ ഏറ്റവും പുതിയ പുസ്‌തകം “എന്നിലെ നിന്നിലേക്ക്”  പ്രകാശനം ചെയ്‌തു.

  • Wellness
    ഇന്ത്യന്‍ ‘എന്‍ജിഓ’കള്‍ക്ക് സഹായവുമായി എയര്‍ബിഎന്‍ബി

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    അന്ത്യയാത്രയുടെ കവാടത്തിൽ: ജീവിതം ബാക്കിവെക്കുന്ന വലിയ സത്യങ്ങൾ.

    നിർധനരായ രോഗികൾക്കായി ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ സ്ഥാപിക്കാൻ 120 കോടി രൂപയുടെ നിക്ഷേപവുമായി ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ

    നൈജീരിയൻ വിദ്യാർത്ഥികളുടെ മോചനം ആവശ്യപ്പെട്ട് മാർപ്പാപ്പ; 50 കുട്ടികൾ രക്ഷപ്പെട്ടു.

    ഭിന്നശേഷി വിഭാഗത്തിന്റെ സമഗ്ര വികാസത്തിനായി ലോകത്തര മാതൃകയില്‍ കാസര്‍ഗോഡ് ഐ.ഐ.പി.ഡി സെന്റര്‍നിര്‍മാണോദ്ഘാടനം സെപ്റ്റംബര്‍ 10ന്.

  • Business
    ടൊയോട്ടയുടെ വൻ റിക്കോൾ; 5 ലക്ഷത്തിലധികം വാഹനങ്ങളിൽ സുരക്ഷാ ആശങ്ക

    ഇന്ത്യൻ കമ്പനി നിർമ്മിച്ച് അമേരിക്കയിൽ വിതരണം ചെയ്ത 25 ലക്ഷത്തിലധികം സ്റ്റിറോയ്ഡ് കൺതുള്ളി മരുന്നുകൾ വിളിക്കുന്നു.

    അസറ്റ് ഹോംസിന്റെ 125-ാമത് പദ്ധതി നിര്‍മാണമാരംഭിച്ചു.

    പുത്തന്‍ രൂപത്തില്‍ മിരിന്‍ഡ വിപണിയില്‍.

    ആഭ്യന്തര വിൽപ്പനയിൽ  നെസ്‌ലെ ഇന്ത്യയ്ക്ക് റെക്കോർഡ് വളർച്ച

    20-ാം വര്‍ഷത്തില്‍ 5100 കോടി രൂപ മതിക്കുന്ന 28 പദ്ധതികള്‍ പ്രഖ്യാപിച്ച് അസറ്റ് ഹോംസ്; മൂല്യാധിഷ്ഠിത വളര്‍ച്ചയ്ക്ക് ഊന്നല്‍.

  • Associations
    • All
    • FOKANA
    • FOMA
    • WMC
    ഹാനോവർ ബാങ്ക് ഡയറക്ടർ വർക്കി എബ്രഹാമിന്  ഫൊക്കാനയുടെ  ബിസിനസ്സ്  ശ്രേഷ്ഠത പുരസ്കാരം.

    ആയിരങ്ങള്‍ക്ക് സേവനം നല്‍കി, പ്രവാസി വെല്‍ഫെയര്‍ നോര്‍ക്ക കാമ്പയിന്‌ സമാപനം.

    ഗിന്നസ് താളത്തിൽ നിന്ന് ആഗോള സംരംഭകത്വത്തിലേക്ക്: ലോകവാതിൽ തുറന്ന് ഫൊക്കാന.

    ഫൊക്കാനാ വേദിയിൽ യുവപ്രതിഭകളുടെ കലാവസന്തം; ദേവിക പദ്മകുമാർ കലാതിലകം, ജേസൺ മാത്യു കലാപ്രതിഭ

    ഫൊക്കാന നാഷണൽ കമ്മിറ്റി അംഗമായി ജിൻസ് ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു

    ഫൊക്കാന വേദിയിൽ അടൂരിന് ആദരം; പിറന്നാൾ മധുരത്തിൽ നിറഞ്ഞ അപൂർവ നിമിഷം.

  • Videos
  • Magazine
  • News Books
No Result
View All Result

Home Business

പത്തു മാസത്തിനുള്ളില്‍ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക വില്‍പ്പന നടത്തി സ്‌കോഡ 

keralatimes1 by keralatimes1
November 7, 2025
in Business, India
Reading Time: 1 min read
0 0
A A
0
പത്തു മാസത്തിനുള്ളില്‍ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക വില്‍പ്പന നടത്തി സ്‌കോഡ 
0
SHARES
4
VIEWS
Share on FacebookShare on Twitter

· 2025 ജനുവരി മുതല്‍ ഒക്ടോബര്‍ വരെ 61,607 കാറുകള്‍ വിറ്റഴിച്ചു

· 2022-ല്‍ 53,721 കാറുകള്‍ വിറ്റു എന്ന മുന്‍കാല വാര്‍ഷിക റെക്കോര്‍ഡ് മറികടന്നു

· 2025 ഒക്ടോബറില്‍ 8,252 യൂണിറ്റുകള്‍ വിറ്റഴിച്ച് ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പ്പന രേഖപ്പെടുത്തി

ഈ വര്‍ഷം പത്തു മാസത്തിനുള്ളില്‍ത്തന്നെ എക്കാലത്തെയും ഏറ്റവും മികച്ച വാര്‍ഷിക വില്‍പ്പന രേഖപ്പെടുത്തി സ്‌കോഡ ഓട്ടോ ഇന്ത്യ. 2022 പൂര്‍ണവര്‍ഷം 53,271 കാറുകള്‍ വില്‍പ്പന നടത്തി സ്ഥാപിച്ച റെക്കോഡാണ് ഇന്ത്യയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ 2025ല്‍ പത്തു മാസം പിന്നിട്ടപ്പോള്‍ത്തന്നെ 61,607 കാറുകള്‍ വിറ്റ് സ്‌കോഡ ഓട്ടോ ഇന്ത്യ മറികടന്നത്. ഇതോടൊപ്പം നേടിയ ഏറ്റവും മികച്ച ത്രൈമാസ, അര്‍ദ്ധ വാര്‍ഷിക വില്‍പ്പനയ്ക്ക് പുറമേ 2025 ഒക്ടോബറില്‍ 8,252 കാറുകള്‍ വിറ്റഴിച്ചുകൊണ്ട് എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയും കമ്പനി നേടി. സ്‌കോഡ ഓട്ടോ ഇന്ത്യയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിക്കുന്നത് ബ്രാന്‍ഡിന്റെ ആദ്യത്തെ സബ്-4 എം എസ്‌യുവി ആയ കൈലാഖ്, എക്കാലവും ഡിമാന്‍ഡ് നിലനിര്‍ത്തുന്ന ബ്രാന്‍ഡിന്റെ ഫ്‌ളാഗ്ഷിപ് ലക്ഷ്വറി 4×4 ആയ കൊഡിയാക്, കുറ്റമറ്റ ഡ്രൈവിംഗ് അനുഭവം കാഴ്ചവയ്ക്കുന്ന കുഷാഖ്, സ്ലാവിയ, ഒപ്പം മികച്ച പെര്‍ഫോമന്‍സ് വാഗ്ദാനം ചെയ്യുന്നതും വില്‍പ്പന തുടങ്ങി 20 മിനിറ്റിനുള്ളില്‍ വിറ്റുപോയതുമായ ഒക്ടേവിയ ആര്‍എസ് എന്നിവയാണെന്ന്് കമ്പനിയുടെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഈ വര്‍ഷം വിപണിയിലെത്തിയ കൈലാഖ് 40,000 യൂണിറ്റിനടുത്ത് വിറ്റഴിഞ്ഞതും തദ്ദേശീയമായി നിര്‍മ്മിച്ച സ്ലാവിയ, കുഷാഖ്, കൈലാഖ് എന്നിവയുടെ മൊത്തം വില്‍്പ്പന 2 ലക്ഷം പിന്നിട്ടതും 180 നഗരങ്ങളിലായി 318 കസ്റ്റമര്‍ ടച്ച്പോയിന്റുകള്‍ സ്ഥാപിച്ചതും ബ്രാന്‍ഡിന്റെ എടുത്തുപറയാവുന്ന നേട്ടങ്ങളാണെന്ന് സ്‌കോഡ ഓട്ടോ ഇ്ന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്്ത പറഞ്ഞു. 2025 അവസാനത്തോടെ ഡീലര്‍മാരുടെ മൊത്തം വില്‍പ്പന-വില്‍പ്പനാനന്തര വിഭാഗങ്ങള്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാരുടെ എണ്ണം 50% വര്‍ദ്ധിപ്പിച്ച് 7,500ലേറെയാക്കാനും വില്‍പ്പനാനന്തര ഗുണനിലവാരവും ഉപഭോക്തൃ സംതൃപ്തിയും കൂടുതല്‍ മെച്ചപ്പെടുത്താനായി 25,000-ത്തിലധികം പരിശീലന ദിവസങ്ങള്‍ ഉപയോഗിക്കാനുമാണ് ബ്രാന്‍ഡ് ലക്ഷ്യമിടുന്നത്. ‘ഫാന്‍സ് ഓഫ് സ്‌കോഡ’ എന്ന പദ്ധതിയുടെ ഭാഗമായി 60-ലധികം സ്‌കോഡാ ആരാധകര്‍ 28 സ്‌കോഡാ കാറുകള്‍ ഓടിച്ച് 19,024 അടി ഉയരമുള്ള ഉംലിംഗ് ലായില്‍ എത്തുകയും അതുവഴി ഏറ്റവുമധികം ഉയരം താണ്ടിയ വാഹനവ്യൂഹമെന്ന റെക്കോര്‍ഡ് സ്ഥാപിക്കുകയും ചെയ്തതിനു ലഭിച്ച ഇന്ത്യ ആന്‍ഡ് ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് അംഗീകാരവും ഈ വര്‍ഷത്തെ നേ്ട്ടമാണ്.

Tags: India
ShareTweetPin

Related Posts

കേരള ടൈംസ് വായനക്കാർക്ക് ഹൃദയം നിറഞ്ഞ ഓണാശംസകൾ
America

August 25, 2026
ഹഡ്‌സൺ വാലിയിൽ 40 പ്രമുഖ സമൂഹനേതാക്കൾക്ക് ആദരം; ഇന്ത്യൻ അമേരിക്കൻ സമൂഹത്തിന് അഭിമാന നിമിഷം.

August 21, 2026
തീരുവകൾക്കിടയിലും ഇന്ത്യയുടെ പ്രധാന കയറ്റുമതി വിപണിയായി യു.എസ്.

August 20, 2026
കവിത ആലാപനത്തില്‍ വിസ്മയ നേട്ടവുമായി ഡിഫറന്റ് ആര്‍ട് സെന്ററിലെ അലന്‍ മൈക്കിള്‍
India

August 18, 2026
സ്വാതന്ത്ര്യത്തിന്റെ 79-ാം പുലരി…
Blog

സ്വാതന്ത്ര്യത്തിന്റെ 79-ാം പുലരി…

August 17, 2026
ടൊയോട്ടയുടെ വൻ റിക്കോൾ; 5 ലക്ഷത്തിലധികം വാഹനങ്ങളിൽ സുരക്ഷാ ആശങ്ക
America

ടൊയോട്ടയുടെ വൻ റിക്കോൾ; 5 ലക്ഷത്തിലധികം വാഹനങ്ങളിൽ സുരക്ഷാ ആശങ്ക

August 13, 2026
Facebook Twitter

Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.

Follow Us

Browse by Category

  • Associations
  • Business
  • Classifieds
  • Global
  • LifeStyle
  • News
  • News Books
  • Obituary
  • Videos
  • Wellness
നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 750 കടന്നു, 2,900-ലേറെ പേരെ കാണാനില്ല

നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 750 കടന്നു, 2,900-ലേറെ പേരെ കാണാനില്ല

August 30, 2026
സൗത്ത് കരോലിനയിൽ പാർക്കിൽ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥനും പ്രതിയും കൊല്ലപ്പെട്ടു

സൗത്ത് കരോലിനയിൽ പാർക്കിൽ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥനും പ്രതിയും കൊല്ലപ്പെട്ടു

August 30, 2026
ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം

ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം

August 30, 2026

© 2026 Kerala Times.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Global
  • Obituary
  • LifeStyle
  • Wellness
  • Business
  • Associations
  • Videos
  • Magazine
  • News Books

© 2026 Kerala Times.

Skip to toolbar
  • About WordPress
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In