ChatGPT Image Aug 7, 2026, 12_04_34 AM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
previous arrow
next arrow
Saturday, September 5, 2026
27 °c
New York
Kerala Times
  • Home
  • News
    • All
    • Community
    • Crime
    • Featured
    • Latest News
    • Politics
    ചിക്കാഗോ സോഷ്യൽ ക്ലബ് വടംവലി ഉദ്ഘാടകൻ വി. കെ. ശ്രീകണ്ഠൻ എം.പി. സോഷ്യൽ ക്ലബ് സന്ദർശിച്ചു

    ജേർണലിസത്തിന്റെ സേവന ശക്തിയായി ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക: ഫിലഡൽഫിയ ചാപ്റ്ററിന്  പ്രൗഢ പ്രവർത്തനോദ്ഘാടനം

    മജീഷ്യൻ മുതുകാട് ഷോ “എംക്യൂബ്” – 6 ഞായറാഴ്ച വൈകിട്ട് 5:30-ന് ക്വീൻസ്ബൊറോ കോളേജിൽ;  ലോകപ്രശസ്‌ത മാന്ത്രികൻ ടോണി ഹസ്സിനി മുഖ്യാതിഥി.

    ഗർഭിണിയായ കാമുകിയെ തലയിൽ 11 തവണ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്.

    ഹൈദരാബാദില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്യാമ്പസുകള്‍ ആരംഭിക്കാന്‍ ബോസ്റ്റണിലെ നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്സിറ്റിയും ലണ്ടന്‍ യൂണിവേഴ്സിറ്റിയും.

    ദൈവാലയം ഇനി ജനങ്ങളിലേക്ക്; മെക്‌സിക്കോയിൽ ചാപ്പൽ ഓൺ വീൽസ്

  • Global
    • All
    • America
    • Canada
    • Gulf
    • India
    • Kerala
    • Other Countries
    • UAE

  • Obituary
  • LifeStyle
    • All
    • Cinema
    • Education
    • Festivals
    • Health
    • Literature
    • Music
    • Sports
    • Stage Shows
    • Tech
    • Travel
    • Upcoming Events

    കണ്ണ് നിറഞ്ഞ്, മനം നിറഞ്ഞ് ന്യൂ ജെഴ്‌സി

    കണ്ണ് നിറഞ്ഞ്, മനം നിറഞ്ഞ് ന്യൂ ജെഴ്‌സി

    റോബോട്ടിക്സിലൂടെ താളിയോല സംരക്ഷണം; ഡബ്ല്യു.ആർ.ഒ ഇന്റർനാഷണൽസിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ മലയാളി പെൺകുട്ടികൾ

    ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം

  • Wellness
    ഇന്ത്യന്‍ ‘എന്‍ജിഓ’കള്‍ക്ക് സഹായവുമായി എയര്‍ബിഎന്‍ബി

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    അന്ത്യയാത്രയുടെ കവാടത്തിൽ: ജീവിതം ബാക്കിവെക്കുന്ന വലിയ സത്യങ്ങൾ.

    നിർധനരായ രോഗികൾക്കായി ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ സ്ഥാപിക്കാൻ 120 കോടി രൂപയുടെ നിക്ഷേപവുമായി ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ

    നൈജീരിയൻ വിദ്യാർത്ഥികളുടെ മോചനം ആവശ്യപ്പെട്ട് മാർപ്പാപ്പ; 50 കുട്ടികൾ രക്ഷപ്പെട്ടു.

    ഭിന്നശേഷി വിഭാഗത്തിന്റെ സമഗ്ര വികാസത്തിനായി ലോകത്തര മാതൃകയില്‍ കാസര്‍ഗോഡ് ഐ.ഐ.പി.ഡി സെന്റര്‍നിര്‍മാണോദ്ഘാടനം സെപ്റ്റംബര്‍ 10ന്.

  • Business
    ടൊയോട്ടയുടെ വൻ റിക്കോൾ; 5 ലക്ഷത്തിലധികം വാഹനങ്ങളിൽ സുരക്ഷാ ആശങ്ക

    ഇന്ത്യൻ കമ്പനി നിർമ്മിച്ച് അമേരിക്കയിൽ വിതരണം ചെയ്ത 25 ലക്ഷത്തിലധികം സ്റ്റിറോയ്ഡ് കൺതുള്ളി മരുന്നുകൾ വിളിക്കുന്നു.

    അസറ്റ് ഹോംസിന്റെ 125-ാമത് പദ്ധതി നിര്‍മാണമാരംഭിച്ചു.

    പുത്തന്‍ രൂപത്തില്‍ മിരിന്‍ഡ വിപണിയില്‍.

    ആഭ്യന്തര വിൽപ്പനയിൽ  നെസ്‌ലെ ഇന്ത്യയ്ക്ക് റെക്കോർഡ് വളർച്ച

    20-ാം വര്‍ഷത്തില്‍ 5100 കോടി രൂപ മതിക്കുന്ന 28 പദ്ധതികള്‍ പ്രഖ്യാപിച്ച് അസറ്റ് ഹോംസ്; മൂല്യാധിഷ്ഠിത വളര്‍ച്ചയ്ക്ക് ഊന്നല്‍.

  • Associations
    • All
    • FOKANA
    • FOMA
    • WMC
    ഫോമാ ദേശീയ കൺവെൻഷന്റെ ഉജ്ജ്വല വിജയം ; പ്രസിഡന്റ് ബേബി മണക്കുന്നേലിനെ ആദരിച്ചു.

    ഹാനോവർ ബാങ്ക് ഡയറക്ടർ വർക്കി എബ്രഹാമിന്  ഫൊക്കാനയുടെ  ബിസിനസ്സ്  ശ്രേഷ്ഠത പുരസ്കാരം.

    ആയിരങ്ങള്‍ക്ക് സേവനം നല്‍കി, പ്രവാസി വെല്‍ഫെയര്‍ നോര്‍ക്ക കാമ്പയിന്‌ സമാപനം.

    ഗിന്നസ് താളത്തിൽ നിന്ന് ആഗോള സംരംഭകത്വത്തിലേക്ക്: ലോകവാതിൽ തുറന്ന് ഫൊക്കാന.

    ഫൊക്കാനാ വേദിയിൽ യുവപ്രതിഭകളുടെ കലാവസന്തം; ദേവിക പദ്മകുമാർ കലാതിലകം, ജേസൺ മാത്യു കലാപ്രതിഭ

    ഫൊക്കാന നാഷണൽ കമ്മിറ്റി അംഗമായി ജിൻസ് ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു

  • Videos
  • Magazine
  • News Books
No Result
View All Result

Home Global America

അമേരിക്കയിലെയും ഇന്ത്യയിലെയും ഇപ്പോഴത്തെ സംഭവ വികാസങ്ങളിൽ – ഗതി വിഗതികളിൽ പലർക്കും യോജിപ്പും വിയോജിപ്പും ഉൾക്കണ്ഠയും

keralatimes2 by keralatimes2
November 26, 2025
in America, Kerala, Latest News, News
Reading Time: 1 min read
0 0
A A
0
അമേരിക്കയിലെയും ഇന്ത്യയിലെയും ഇപ്പോഴത്തെ സംഭവ വികാസങ്ങളിൽ – ഗതി വിഗതികളിൽ പലർക്കും യോജിപ്പും വിയോജിപ്പും ഉൾക്കണ്ഠയും
0
SHARES
0
VIEWS
Share on FacebookShare on Twitter

                                                                                                                                                       ഹ്യൂസ്റ്റൻ: അമേരിക്കയിലെയും ഇന്ത്യയിലെയും പ്രത്യേകിച്ച് കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിലെ സംഭവ വികാസ പരമ്പരകളെ ആസ്പദമാക്കി – കേരള ഡിബേറ്റ് ഫോറം യുഎസ്എ, സംഘടിപ്പിച്ച      ചർച്ചാ  സമ്മേളനത്തിലും സംവാദത്തിലും യോജിപ്പും വിയോജിപ്പും ഉൾക്കണ്ഠയും രേഖപ്പെടുത്തി പലരും സംസാരിക്കുകയുണ്ടായി.

അമേരിക്കൻ ഭരണാധികാരികളുടെ പുതിയ പരിഷ്കാരങ്ങളും നയങ്ങളും ലോക ജനതയെയും പൊതുവായി അമേരിക്കൻ ജനങ്ങളെയും എങ്ങനെ ബാധിക്കുന്നു വെന്നു . സംവാദത്തിൽ പരിശോധിക്കുകയുണ്ടായി. നിലയ്ക്കാത്ത യുദ്ധങ്ങൾ, യുദ്ധ ഭീക്ഷണികൾ ലോകത്തിലെ വൻ നഗരമായ ന്യൂയോർക്ക് സിറ്റിയിൽ  ഒരു ഇന്ത്യൻ വംശജനായ മംദാനി എന്ന ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് മേയർ സ്ഥാനമേൽക്കുമ്പോൾ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ എന്തൊക്കെയായിരിക്കും?. അമേരിക്കയിലെയും ഇന്ത്യയിലെയും ജനാധിപത്യം, ബഹുസ്വരത, മനുഷ്യാവകാശ ലംഘനങ്ങൾ, വർഗീയത,  മതേതരത്വം, സ്വാതന്ത്ര്യം, മാധ്യമസ്വാതന്ത്ര്യം, സ്വതന്ത്ര തെരഞ്ഞെടുപ്പിൽ നടക്കുന്ന, എന്നു പറയപ്പെടുന്ന അട്ടിമറികൾ. ഇപ്പോൾ കത്തി നിൽക്കുന്ന രാഷ്ട്രീയ വിവാദങ്ങൾ, തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യപ്പെട്ടു.

ഇന്ത്യയിലെയും കേരളത്തിലെയും സംഭവവികാസങ്ങൾ ചർച്ച ചെയ്തപ്പോൾ, .പൊതുജനങ്ങളെ വിഡ്ഢികളാക്കുന്ന രാഷ്ട്രീയ ഒത്തുകളി. തത്വദീക്ഷയില്ലാത്ത, അവിശുദ്ധമായ രാഷ്ട്രീയ കൂട്ടുകെട്ടുകൾ, പൊതുഖജനാവ് ധൂർത്തടിക്കൽ. ചവിട്ടും തുപ്പും,  കേരള രാഷ്ട്രീയക്കാരിൽ നിന്ന് ഏറ്റിട്ടും അവരെ വീണ്ടും തോളിലേറ്റി പൂജിക്കുന്ന, അമേരിക്കൻ മലയാളികളുടെയും, നേതാക്കളുടെയും ഉളുപ്പില്ലായ്മ       തുടങ്ങിയവ കേരള ഡിബേറ്റ് ഫോറം സംവാദത്തിൽ ചർച്ചാ വിഷയം ആയിരുന്നു

 ഇൻഡ്യയിലെ, കേരളത്തിലെ ഭരണപ്രതിപക്ഷ കക്ഷികൾ ഉൾപ്പെടുന്ന വിവിധതരം അഴിമതികൾ, അനധികൃത സ്വത്തു സമ്പാദനം, അനധികൃത നിയമനങ്ങൾ, ബന്ധു നിയമനങ്ങൾ, നികുതി വെട്ടിപ്പ്, തട്ടിപ്പ്, ബിനാമി ഇടപാടുകൾ,  ലഹരിമരുന്ന്, സ്വർണ്ണക്കടത്ത്, കള്ളക്കടത്ത്,  അഴിമതി,  കള്ളപ്പണം വെളുപ്പിക്കൽ,  വിവിധ കുംഭകോണങ്ങൾ, മുടന്തൻ ന്യായങ്ങൾ, പിഴവുകൾ, രാഷ്ട്രീയ പാർട്ടികളുടെ തത്വദീക്ഷ ഇല്ലായ്മ, അവരുടെ കാലുമാറ്റം കാലുവാരൽ,  ജനപ്രതിനിധികളെ ചാക്കിട്ടു പിടുത്തം, കൊള്ള, കൊല, ബലാത്സംഗം, മതനേതാക്കളുടെ  വർഗീയ കക്ഷികളുടെ അഴിഞ്ഞാട്ടം, മതമൗലികവാദം വർഗീയത, വിലക്കയറ്റം, നികുതി വർദ്ധന അമിത കടമെടുപ്പ്, സ്വന്തക്കാരെ വകുപ്പുകളിൽ തിരുകിക്കയറ്റി ഖജനാവ് കൊള്ള, കടുംവെട്ട്, വികസന മുരടിപ്പ്, രാഷ്ട്രീയ മലക്കം മറിച്ചിലുകൾ, കാലു മാറ്റങ്ങൾ, അവസരവാദം, ഭരണപക്ഷ പ്രതിപക്ഷ ഒത്തുകളി, ആടിനെ പട്ടിയാക്കൽ, പൊതുജനങ്ങളെ കബളിപ്പിക്കലുകൾ, ജനാധിപത്യത്തിൻറെ കടക്കൽ കത്തി, പ്രവാസികളുടെ മേൽ കുതിര കയറ്റം, പ്രവാസികളെ ഞെക്കി പിഴിയൽ, തുടങ്ങിയ എല്ലാ വിഷയങ്ങളും  ഇവിടെ ചർച്ചയ്ക്കും ഡിബേറ്റ്നും വിധേയമാക്കി.

“ഇന്ത്യയിലെ ഇപ്പോഴത്തെ ഭരണകക്ഷിയെയോ അവരുടെ ഭരണത്തെയോ വിമർശിക്കുന്നവരെ നാടുകടത്തും കെട്ടുകെട്ടിക്കും അതുപോലെ ഇപ്പോഴത്തെ അമേരിക്കൻ ഭരണകർത്താവിനെ വിമർശിക്കുന്നവരെ തിരിച്ചും തുരത്തും കെട്ടുകെട്ടിക്കും” എന്ന് ഡിബേറ്റിൽ പങ്കെടുത്ത ഒരു വ്യക്തി വളരെ ശക്തമായി തുറന്നടിച്ചപ്പോൾ ഇപ്പോഴത്തെ ഇന്ത്യൻ ജനാധിപത്യത്തെയും അമേരിക്കൻ ജനാധിപത്യത്തെയും താരതപ്പെടുത്തി കൊണ്ടുള്ള ഒരു പഠനമാണ് വേദിയിൽ അരങ്ങേറിയത്. ഇന്ത്യയിൽ വർഗീയത ആളിക്കത്തിച്ച്, ജനങ്ങളെ പമ്പര വിഡ്ഢികളാക്കിക്കൊണ്ട് ജനാധിപത്യത്തെ തന്നെ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. അവിടെ ഒരുതരം തിരുവാക്കിനെതിർവാക്കില്ലാത്ത മാതിരിയാണ് ഭരണം നടക്കുന്നത്. വിവിധ രീതിയിലുള്ള ഭരണഘടന ലംഘനങ്ങൾ നടക്കുന്നു. പ്രതിപക്ഷ കക്ഷികളെ ഭിന്നിപ്പിച്ചുള്ള ഒരു ഭരണമാണ് അവിടെ നടക്കുന്നത്. പ്രതിപക്ഷങ്ങൾ വാ തുറന്നാൽ മിക്കവാറും അതിനെ ദേശ ദ്രോഹമായി വ്യാഖ്യാനിക്കുന്നു. പ്രതിപക്ഷങ്ങളും അവസരത്തിനൊത്ത് ഉയരുന്നില്ല. അവരുടെ ഇടയിലും അധികാര തർക്കങ്ങളാണ്. മാധ്യമങ്ങൾ മിക്കവാറും ഒക്കെ ഭരണകക്ഷികൾക്ക് ഓശാന പാടകരായി മാറി. ജനാധിപത്യത്തിന്റെ നാലാം തൂണുകൾ എന്ന് പറയപ്പെടുന്ന മാധ്യമങ്ങളും ഭരണകക്ഷിയുടെ ചൊൽപ്പടിക്കാരായി. അല്ലെങ്കിൽ അവർക്ക് പലതും നഷ്ടപ്പെടും. എന്ന് പലരും അഭിപ്രായപ്പെട്ടു.. 

എന്നാൽ അമേരിക്കൻ ഭരണ സംവിധാനത്തിലേക്ക് വരുമ്പോൾ ഇവിടത്തെ ഫെഡറൽ സ്റ്റേറ്റ് മറ്റു പ്രാദേശിക ഭരണ സംവിധാനങ്ങൾ വളരെ ശക്തമായി തന്നെ നിലകൊള്ളുന്നു. ഇപ്പോഴത്തെ അമേരിക്കൻ പ്രസിഡൻഡ് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റ നയങ്ങളും, ഏകപക്ഷീയമായി പ്രഖ്യാപിച്ച താരീഫുകളും ലോകത്താകമാനം വിമർശന വിധേയമായപ്പോൾ അദ്ദേഹം ചില മലക്കംമറിച്ചിലുകൾ നടത്തി എന്നുള്ളത് ശരി തന്നെ. പക്ഷേ അദ്ദേഹം ഓട് പൊളിച്ചോ, വർഗീയത ആളിക്കത്തിച്ചോ  അധികാരത്തിൽ വന്ന ഒരു വ്യക്തിയല്ല. ഇവിടുത്തെ നീതിന്യായ വ്യവസ്ഥകളും മാധ്യമസ്വാതന്ത്ര്യവും അധികം കേടുകൂടാതെ തന്നെ നിലനിൽക്കുന്നു. ലോകത്തുള്ള എല്ലാ ജാതിമതസ്ഥരും അമേരിക്കയിൽ ജീവിക്കുന്നു.ഇന്ത്യയിൽ ഭൂരിപക്ഷ മതവർഗീയ ഭരണം വളരെ ശക്തമായി തന്നെ തുടരണം, അവിടെ മതനിരപേക്ഷത പാടില്ലാ എന്ന് വാദിക്കുന്നവർ അമേരിക്കയിൽ എത്തുമ്പോൾ, അവർ അമേരിക്കയിലെ എല്ലാ മതസ്വാതന്ത്ര്യവും അനുഭവിക്കുന്നു, . അതുപോലെ അമേരിക്കയിൽ മതനിരപേക്ഷത സ്ഥിരമായി നിലനിർത്തണമെന്നും വാദിക്കുന്നു. അത്തരക്കാരുടെ ഇരട്ടത്താപ്പും, ഹിപ്പോക്രസിയും ഡിബേറ്റിൽ പങ്കെടുത്ത ചിലർ ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ എന്നല്ല ലോകത്ത് ഒരിടത്തും ന്യൂനപക്ഷ മത വിശ്വാസികളെ വേട്ടയാടാൻ അനുവദിച്ചുകൂടാ. അത്തരം മനുഷ്യാവകാശ ധ്വംസനങ്ങൾ സർവ്വ രാജ്യങ്ങളിലും എതിർക്കപ്പെടണം.ശക്ത ക്ഷയിക്കപ്പെട്ട ലോക സംഘടന     യുഎൻഓ പോലും ഇത്തരം മനുഷ്യാവകാശ പ്രശ്നങ്ങളിൽ ഇടപെടണം.

ഏകദേശം നാല് മണിക്കൂർ നീണ്ടു നിന്ന ഈ ഓപ്പൺ ഫോറത്തിലും സംവാദത്തിലും വിവിധ രാഷ്ട്രീയ കക്ഷികളുടെ അനുഭാവികളും, സാമൂഹ്യ സംഘടന പ്രതിനിധികളും, പത്രമാധ്യമ പ്രവർത്തകരും വളരെ സജീവമായി തന്നെ പങ്കെടുത്തു. .

തോമസ് കോവല്ലുർ, ജോർജ് എബ്രഹാം, തോമസ് ഓലിയാൻകുന്നേൽ, സജി കരിമ്പന്നൂർ, ജോർജ് നെടുവേലി, എബ്രഹാം ഡെൻവർ, ബ്ലസൻ ഹ്യൂസ്റ്റൺ, ജോൺ കുന്തറ, ജോർജ് പുത്തൻകുരിശ്, ഫിലിപ്പ് കല്ലട, പി.ബി.പീതാംബരൻ, കുഞ്ഞമ്മ മാത്യു, ജോസഫ് അച്ചാറ, അബ്ദുൾ നസീർ, മാത്യു വട്ടപ്പള്ളി, കെ.ടി.ജോസഫ്, എ.സി.ജോർജ്  തുടങ്ങിയവർ സംവാദത്തിലും ഓപ്പൺ ഫാറത്തിലും ചോദ്യങ്ങൾ ഉന്നയിക്കുകയും, അഭിപ്രായങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.

Tags: AmericaKeralaLatest News
ShareTweetPin

Related Posts

ചിക്കാഗോ സോഷ്യൽ ക്ലബ് വടംവലി ഉദ്ഘാടകൻ വി. കെ. ശ്രീകണ്ഠൻ എം.പി. സോഷ്യൽ ക്ലബ് സന്ദർശിച്ചു
America

September 4, 2026
ജേർണലിസത്തിന്റെ സേവന ശക്തിയായി ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക: ഫിലഡൽഫിയ ചാപ്റ്ററിന്  പ്രൗഢ പ്രവർത്തനോദ്ഘാടനം
America

ജേർണലിസത്തിന്റെ സേവന ശക്തിയായി ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക: ഫിലഡൽഫിയ ചാപ്റ്ററിന് പ്രൗഢ പ്രവർത്തനോദ്ഘാടനം

September 4, 2026
മജീഷ്യൻ മുതുകാട് ഷോ “എംക്യൂബ്” – 6 ഞായറാഴ്ച വൈകിട്ട് 5:30-ന് ക്വീൻസ്ബൊറോ കോളേജിൽ;  ലോകപ്രശസ്‌ത മാന്ത്രികൻ ടോണി ഹസ്സിനി മുഖ്യാതിഥി.
America

മജീഷ്യൻ മുതുകാട് ഷോ “എംക്യൂബ്” – 6 ഞായറാഴ്ച വൈകിട്ട് 5:30-ന് ക്വീൻസ്ബൊറോ കോളേജിൽ;  ലോകപ്രശസ്‌ത മാന്ത്രികൻ ടോണി ഹസ്സിനി മുഖ്യാതിഥി.

September 4, 2026
ഗർഭിണിയായ കാമുകിയെ തലയിൽ 11 തവണ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്.
America

ഗർഭിണിയായ കാമുകിയെ തലയിൽ 11 തവണ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്.

September 4, 2026
ഹൈദരാബാദില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്യാമ്പസുകള്‍ ആരംഭിക്കാന്‍ ബോസ്റ്റണിലെ നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്സിറ്റിയും ലണ്ടന്‍ യൂണിവേഴ്സിറ്റിയും.
America

ഹൈദരാബാദില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്യാമ്പസുകള്‍ ആരംഭിക്കാന്‍ ബോസ്റ്റണിലെ നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്സിറ്റിയും ലണ്ടന്‍ യൂണിവേഴ്സിറ്റിയും.

September 4, 2026
ദൈവാലയം ഇനി ജനങ്ങളിലേക്ക്; മെക്‌സിക്കോയിൽ ചാപ്പൽ ഓൺ വീൽസ്
America

ദൈവാലയം ഇനി ജനങ്ങളിലേക്ക്; മെക്‌സിക്കോയിൽ ചാപ്പൽ ഓൺ വീൽസ്

September 4, 2026
Facebook Twitter

Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.

Follow Us

Browse by Category

  • Associations
  • Business
  • Classifieds
  • Global
  • LifeStyle
  • News
  • News Books
  • Obituary
  • Videos
  • Wellness
ചിക്കാഗോ സോഷ്യൽ ക്ലബ് വടംവലി ഉദ്ഘാടകൻ വി. കെ. ശ്രീകണ്ഠൻ എം.പി. സോഷ്യൽ ക്ലബ് സന്ദർശിച്ചു

ചിക്കാഗോ സോഷ്യൽ ക്ലബ് വടംവലി ഉദ്ഘാടകൻ വി. കെ. ശ്രീകണ്ഠൻ എം.പി. സോഷ്യൽ ക്ലബ് സന്ദർശിച്ചു

September 4, 2026
ജേർണലിസത്തിന്റെ സേവന ശക്തിയായി ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക: ഫിലഡൽഫിയ ചാപ്റ്ററിന്  പ്രൗഢ പ്രവർത്തനോദ്ഘാടനം

ജേർണലിസത്തിന്റെ സേവന ശക്തിയായി ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക: ഫിലഡൽഫിയ ചാപ്റ്ററിന് പ്രൗഢ പ്രവർത്തനോദ്ഘാടനം

September 4, 2026
മജീഷ്യൻ മുതുകാട് ഷോ “എംക്യൂബ്” – 6 ഞായറാഴ്ച വൈകിട്ട് 5:30-ന് ക്വീൻസ്ബൊറോ കോളേജിൽ;  ലോകപ്രശസ്‌ത മാന്ത്രികൻ ടോണി ഹസ്സിനി മുഖ്യാതിഥി.

മജീഷ്യൻ മുതുകാട് ഷോ “എംക്യൂബ്” – 6 ഞായറാഴ്ച വൈകിട്ട് 5:30-ന് ക്വീൻസ്ബൊറോ കോളേജിൽ;  ലോകപ്രശസ്‌ത മാന്ത്രികൻ ടോണി ഹസ്സിനി മുഖ്യാതിഥി.

September 4, 2026

© 2026 Kerala Times.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Global
  • Obituary
  • LifeStyle
  • Wellness
  • Business
  • Associations
  • Videos
  • Magazine
  • News Books

© 2026 Kerala Times.

Skip to toolbar
  • About WordPress
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In