Classifieds

ഓസ്ട്രേലിയയിൽ ജോലി ചെയ്യുന്ന യുവതിക്കായി വിവാഹാലോചന ക്ഷണിക്കുന്നു.

എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ സ്വദേശികളായ യാക്കോബായ മാതാപിതാക്കൾ അവരുടെ 32 വയസ്സുള്ള മകൾക്കായി വിവാഹാലോചനകൾ ക്ഷണിക്കുന്നു. യുവതി ഓസ്ട്രേലിയയിൽ താമസിച്ച് ജോലി ചെയ്യുന്നു. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബി.എസ് ബിരുദവും നാനോ ടെക്നോളജി, എന്റർപ്രൈസ് ആൻഡ് ഇന്നോവേഷൻ വിഷയങ്ങളിൽ മാസ്റ്റേഴ്സ് ബിരുദങ്ങളും നേടിയിട്ടുണ്ട്. അമേരിക്കൻ പൗരത്വമുള്ളവരെയോ ഗ്രീൻ കാർഡ് ഹോൾഡർമാരെയോ ആയ ക്രിസ്ത്യൻ യുവാക്കളിൽ നിന്നാണ് വിവാഹാലോചനകൾ ക്ഷണിക്കുന്നത്.

ബന്ധപ്പെടുക: വർഗീസ് മാത്യു മൊബൈൽ: +91 94471 05310 ഇ-മെയിൽ: mattsa89@hotmail.com

Show More

Related Articles

Back to top button