AmericaLatest NewsNewsPolitics

പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദർശനത്തിൽ ക്ഷണിതാക്കളായി മലയാളികളും .

ന്യൂയോർക്ക് : റിപ്പബ്ലിക്കൻ കോൺഗ്രസ്മെൻ ശ്രീ മൈക്ക് ലോലറിന്റെ ഇലക്ഷൻ പ്രചരണം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്ലാന്റ് കോളേജ് റോക്ക് ലാൻഡ് കോളേജ് കമ്യൂണിറ്റി ഓഡിറ്റോറിയത്തിൽ വെച്ച് മെയ് മാസം 22ന് വെള്ളിയാഴ്ച 3:30 വൈകിട്ട് തുടക്കം കുറിച്ചു.

ഏകദേശം 5000ത്തിലധികം പേർ പങ്കെടുത്തു പങ്കെടുത്ത പരിപാടിയിൽ മലയാളികളായ റിപ്പബ്ലിക്കൻ റോക്ക് ലാൻഡ് കമ്മ്യൂണിറ്റി മെമ്പർ ശ്രീ പോൾ കറുകപ്പിള്ളിൽ , വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നോവ ജോർജ്, ജോജി കാവനാൽ, ജിൻസ് മാത്യു ,അഭിലാഷ് ജോർജ്, സാജു പൗലോസ് ജോയി ഇട്ടൻ മുതലായവർ പങ്കെടുത്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button