CrimeLatest NewsOther CountriesPolitics

ഗാസയില്‍ ഇസ്രായേല്‍ ആക്രമണം തുടരുന്നു; ഹമാസ് ഇന്റലിജന്‍സ് മേധാവി കൊല്ലപ്പെട്ടെന്ന് സൈന്യം

വാഷിംഗ്ടണ്‍: തെക്കന്‍ ഗാസയില്‍ ഇസ്രായേല്‍ സൈന്യം തുടരുന്ന ആക്രമണത്തില്‍ ഹമാസ് മിലിട്ടറി ഇന്റലിജന്‍സ് മേധാവി ഒസാമ തബാഷ് കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. തീവ്രവാദ ഗ്രൂപ്പിന്റെ നിരീക്ഷണ യൂണിറ്റിന്റെ തലവനായി പ്രവര്‍ത്തിച്ചിരുന്ന തബാഷിനെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിലാണ് വധം നടന്നതെന്ന് സൈന്യം അറിയിച്ചു.

അതേസമയം, ഇസ്രായേലിന്റെ ഈ അവകാശവാദത്തിനെതിരെ ഹമാസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഗാസയിലെ ആക്രമണം കടുത്ത പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Show More

Related Articles

Back to top button