AmericaCommunityUpcoming Events
മാർത്തോമ സൗത്ത് വെസ്റ്റ് റീജിയണൽ സന്നദ്ധ സുവിശേഷക സംഘം “ക്രൂശിങ്കൾ “പ്രാർത്ഥന സമ്മേളനം മെയ് 19 നു.

ഡാളസ് :മാർത്തോമ നോർത്ത് അമേരിക്ക ഭദ്രാസനം സൗത്ത് വെസ്റ്റ് റീജിയണൽ സന്നദ്ധ സുവിശേഷക സംഘം പ്രാർത്ഥന സമ്മേളനം ” അറ്റ് ദി ക്രോസ്” “ക്രൂശിങ്കൾ “*മെയ് 19 തിങ്കളാഴ്ച 2025 വൈകുന്നേരം 7:30 ന് സൂം വഴി.സംഘടിപ്പിക്കുന്നു.റവ. വർഗീസ് ജോൺ*(വികാരി, കൻസാസ് MTC & സെന്റ് ലൂയിസ് എംടിസി) മുഖ്യ *സന്ദേശം നൽകും
പാരിഷ് മിഷൻ സെക്രട്ടറിമാർ, പാരിഷ് മിഷൻ അംഗങ്ങൾ, സുഹൃത്തുക്കൾ,എല്ലാവരും പ്രാര്ഥനാപ്പൂർവം സമ്മേളനത്തിൽ; പങ്കെടുക്കണമെന്ന് റെവ എബ്രഹാം സാംസൺ ,റോബി ചേലങ്കരി ,സാം അലക്സ് ഷിർലി സിലാസ് എന്നിവർ അഭ്യർത്ഥിച്ചു
സൂം: മീറ്റിംഗ് ഐഡി: 991 060 2126 പാസ്കോഡ്:1122
സൂം മീറ്റിംഗിൽ ചേരുക
https://us02web.zoom.us/j/9910602126?pwd=RHVSMmdCSmFUMmxvR1RFc0RmNTl2dz09
-പി പി ചെറിയാൻ