തിരുവനന്തപുരം : വേൾഡ് മലയാളി കൗൺസിലിന്റെ പുതിയ ഗ്ലോബൽ ഓഫീസ് തിരുവനന്തപുരത്ത് ഇന്ത്യ റീജിയൻ ചെയർമാൻ
P.H.കുര്യൻ Retd IAS ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു…

ഗ്ലോബൽ ചെയർമാൻ ജോണികുരുവിള, ഗ്ലോബൽ പ്രസിഡന്റ് ബേബിമാത്യു സോമതീരം, ഗ്ലോബൽ വൈസ് പ്രസിഡന്റ് ഡോ.നടയ്ക്കൽ ശശി, ട്രാവൻകൂർ പ്രോവിൻസ് ചെയർമാൻ സാബു തോമസ്, പ്രസിഡന്റ് ബി. ചന്ദ്രമോഹൻ, തിരുകൊച്ചി പ്രൊവിൻസ് ചെയർമാൻ രവീന്ദ്രൻ, വനിതാ ഫോറം പ്രസിഡണ്ട് ഡോക്ടർ.അനിതാ മോഹൻ, തുടങ്ങിയവർ ഭദ്രദീപം തെളിയിച്ച് ആശംസാ പ്രസംഗം നടത്തുകയും ചെയ്തു…


കൂടാതെ വിവിധ പ്രൊവിൻസുകളുടെയും, ചാപ്റ്ററുകളുടെയും, ഭാരവാഹികളും മെമ്പേഴ്സും ചടങ്ങിൽ പങ്കെടുത്തു..














































