HealthKeralaLatest NewsLifeStyleNews

ലേക്‌ഷോർ ആശുപത്രി എം.ഡി. എസ്. കെ. അബ്ദുള്ളയ്ക്ക് ആരോഗ്യ മേഖലയിലെ മികവിനുള്ള അവാർഡ്

കൊച്ചി: മണപ്പുറം വിപിഎൻ ഐബിഇ അവാർഡ്സ് 2025ൽ ലേക്‌ഷോർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ എസ്. കെ. അബ്ദുള്ളയെ Exemplary Leader in Healthcare and Philanthropy Award നൽകി ആദരിച്ചു. ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ മണപ്പുറം ഫിനാൻസ് ലിമിറ്റഡ് സി.എം.ഡി. വി. പി. നന്ദകുമാർ, പെഗസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ ഡോ. അജിത് രവി എന്നിവർ ചേർന്ന് അവാർഡ് സമ്മാനിച്ചു. സാമൂഹികാരോഗ്യ രംഗത്തെ സേവനത്തിനും ദാനപരമായ പ്രവർത്തനങ്ങൾക്കുമുള്ള അംഗീകാരമാണ് ഈ പുരസ്കാരം.

Show More

Related Articles

Back to top button