BlogIndiaKeralaNews

ഇ.എ.മാത്യു (ജോയ്- 76) അന്തരിച്ചു.

കാക്കനാട്: കെൽട്രോൺ റിട്ട. എൻജിനീയർ ചെമ്പുമുക്ക് ഇടിഞ്ഞുകുഴിയിൽ പുളിക്കില്ലം റോഡ് ബാർക്ലേ വില്ലയിൽ ഇ.എ. മാത്യു (ജോയ്- 76) അന്തരിച്ചു. സംസ്കാരം ഇന്ന് 2നു വസതിയിലും തുടർന്ന് പടമുകൾ സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് ഓർത്തഡോക്സ് പള്ളിയിലും ശുശ്രൂഷയ്ക്കു ശേഷം തെങ്ങോട് സെമിത്തേരിയിൽ.

ഭാര്യ: അമ്പഴചാലിൽ ജോളി (റിട്ട. ഹൈസ്‌കൂൾ അധ്യാപിക).

മക്കൾ: രൂപ (എൻജിനീയർ), മിഥുൻ (എൻജിനീയർ ദുബായ്).

മരുമക്കൾ: പോൾ ഫിലിപ്പ് വട്ടുതോട്ടത്തിൽ (ഹെഡ് ഓഫ് കമർഷ്യൽ ടെക്നിപ്, മലേഷ്യ), വീണ പോൾ ചാന്ത്യം (എൻജിനീയർ).

Show More

Related Articles

Back to top button