ChatGPT Image Aug 7, 2026, 12_04_34 AM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
previous arrow
next arrow
Saturday, September 5, 2026
24 °c
New York
Kerala Times
  • Home
  • News
    • All
    • Community
    • Crime
    • Featured
    • Latest News
    • Politics
    ചിക്കാഗോ സോഷ്യൽ ക്ലബ് വടംവലി ഉദ്ഘാടകൻ വി. കെ. ശ്രീകണ്ഠൻ എം.പി. സോഷ്യൽ ക്ലബ് സന്ദർശിച്ചു

    ജേർണലിസത്തിന്റെ സേവന ശക്തിയായി ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക: ഫിലഡൽഫിയ ചാപ്റ്ററിന്  പ്രൗഢ പ്രവർത്തനോദ്ഘാടനം

    മജീഷ്യൻ മുതുകാട് ഷോ “എംക്യൂബ്” – 6 ഞായറാഴ്ച വൈകിട്ട് 5:30-ന് ക്വീൻസ്ബൊറോ കോളേജിൽ;  ലോകപ്രശസ്‌ത മാന്ത്രികൻ ടോണി ഹസ്സിനി മുഖ്യാതിഥി.

    ഗർഭിണിയായ കാമുകിയെ തലയിൽ 11 തവണ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്.

    ഹൈദരാബാദില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്യാമ്പസുകള്‍ ആരംഭിക്കാന്‍ ബോസ്റ്റണിലെ നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്സിറ്റിയും ലണ്ടന്‍ യൂണിവേഴ്സിറ്റിയും.

    ദൈവാലയം ഇനി ജനങ്ങളിലേക്ക്; മെക്‌സിക്കോയിൽ ചാപ്പൽ ഓൺ വീൽസ്

  • Global
    • All
    • America
    • Canada
    • Gulf
    • India
    • Kerala
    • Other Countries
    • UAE

  • Obituary
  • LifeStyle
    • All
    • Cinema
    • Education
    • Festivals
    • Health
    • Literature
    • Music
    • Sports
    • Stage Shows
    • Tech
    • Travel
    • Upcoming Events

    കണ്ണ് നിറഞ്ഞ്, മനം നിറഞ്ഞ് ന്യൂ ജെഴ്‌സി

    കണ്ണ് നിറഞ്ഞ്, മനം നിറഞ്ഞ് ന്യൂ ജെഴ്‌സി

    റോബോട്ടിക്സിലൂടെ താളിയോല സംരക്ഷണം; ഡബ്ല്യു.ആർ.ഒ ഇന്റർനാഷണൽസിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ മലയാളി പെൺകുട്ടികൾ

    ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം

  • Wellness
    ഇന്ത്യന്‍ ‘എന്‍ജിഓ’കള്‍ക്ക് സഹായവുമായി എയര്‍ബിഎന്‍ബി

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    അന്ത്യയാത്രയുടെ കവാടത്തിൽ: ജീവിതം ബാക്കിവെക്കുന്ന വലിയ സത്യങ്ങൾ.

    നിർധനരായ രോഗികൾക്കായി ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ സ്ഥാപിക്കാൻ 120 കോടി രൂപയുടെ നിക്ഷേപവുമായി ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ

    നൈജീരിയൻ വിദ്യാർത്ഥികളുടെ മോചനം ആവശ്യപ്പെട്ട് മാർപ്പാപ്പ; 50 കുട്ടികൾ രക്ഷപ്പെട്ടു.

    ഭിന്നശേഷി വിഭാഗത്തിന്റെ സമഗ്ര വികാസത്തിനായി ലോകത്തര മാതൃകയില്‍ കാസര്‍ഗോഡ് ഐ.ഐ.പി.ഡി സെന്റര്‍നിര്‍മാണോദ്ഘാടനം സെപ്റ്റംബര്‍ 10ന്.

  • Business
    ടൊയോട്ടയുടെ വൻ റിക്കോൾ; 5 ലക്ഷത്തിലധികം വാഹനങ്ങളിൽ സുരക്ഷാ ആശങ്ക

    ഇന്ത്യൻ കമ്പനി നിർമ്മിച്ച് അമേരിക്കയിൽ വിതരണം ചെയ്ത 25 ലക്ഷത്തിലധികം സ്റ്റിറോയ്ഡ് കൺതുള്ളി മരുന്നുകൾ വിളിക്കുന്നു.

    അസറ്റ് ഹോംസിന്റെ 125-ാമത് പദ്ധതി നിര്‍മാണമാരംഭിച്ചു.

    പുത്തന്‍ രൂപത്തില്‍ മിരിന്‍ഡ വിപണിയില്‍.

    ആഭ്യന്തര വിൽപ്പനയിൽ  നെസ്‌ലെ ഇന്ത്യയ്ക്ക് റെക്കോർഡ് വളർച്ച

    20-ാം വര്‍ഷത്തില്‍ 5100 കോടി രൂപ മതിക്കുന്ന 28 പദ്ധതികള്‍ പ്രഖ്യാപിച്ച് അസറ്റ് ഹോംസ്; മൂല്യാധിഷ്ഠിത വളര്‍ച്ചയ്ക്ക് ഊന്നല്‍.

  • Associations
    • All
    • FOKANA
    • FOMA
    • WMC
    ഫോമാ ദേശീയ കൺവെൻഷന്റെ ഉജ്ജ്വല വിജയം ; പ്രസിഡന്റ് ബേബി മണക്കുന്നേലിനെ ആദരിച്ചു.

    ഹാനോവർ ബാങ്ക് ഡയറക്ടർ വർക്കി എബ്രഹാമിന്  ഫൊക്കാനയുടെ  ബിസിനസ്സ്  ശ്രേഷ്ഠത പുരസ്കാരം.

    ആയിരങ്ങള്‍ക്ക് സേവനം നല്‍കി, പ്രവാസി വെല്‍ഫെയര്‍ നോര്‍ക്ക കാമ്പയിന്‌ സമാപനം.

    ഗിന്നസ് താളത്തിൽ നിന്ന് ആഗോള സംരംഭകത്വത്തിലേക്ക്: ലോകവാതിൽ തുറന്ന് ഫൊക്കാന.

    ഫൊക്കാനാ വേദിയിൽ യുവപ്രതിഭകളുടെ കലാവസന്തം; ദേവിക പദ്മകുമാർ കലാതിലകം, ജേസൺ മാത്യു കലാപ്രതിഭ

    ഫൊക്കാന നാഷണൽ കമ്മിറ്റി അംഗമായി ജിൻസ് ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു

  • Videos
  • Magazine
  • News Books
No Result
View All Result

Home Global India

ഇൻഡിഗോ മുന്നറിയിപ്പില്ലാതെ വിമാനങ്ങൾ റദ്ദാക്കി, കണ്ണൂർ വിമാനത്താവളം അതീവ പ്രതിസന്ധിയിൽ, പരിഹാരമെന്ത് : 

keralatimes2 by keralatimes2
December 10, 2025
in India, Kerala, Latest News, News
Reading Time: 1 min read
0 0
A A
0
ഇൻഡിഗോ മുന്നറിയിപ്പില്ലാതെ വിമാനങ്ങൾ റദ്ദാക്കി, കണ്ണൂർ വിമാനത്താവളം അതീവ പ്രതിസന്ധിയിൽ, പരിഹാരമെന്ത് : 
0
SHARES
3
VIEWS
Share on FacebookShare on Twitter

എം പീ സലീം, ചെയർമാൻ ഗ്ലോബൽ പാസ്സഞ്ചേഴ്‌സ് അസോസിയേഷൻ.

2025 ഡിസംബറിലെ ആദ്യ ദിവസങ്ങളിൽ, പുതിയ പൈലറ്റ്-ഡ്യൂട്ടി ചട്ടങ്ങൾ പ്രകാരം ഇൻഡിഗോ നൂറുകണക്കിന് മുതൽ ആയിരക്കണക്കിന് വിമാന സർവീസുകൾ ആണ് റദ്ദാക്കിയത്, കേവലം രണ്ടു വിമാനങ്ങൾ മാത്രം സർവീസ് നടത്തുന്ന കണ്ണൂർ വിമാനത്താവളം പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തി, പോയിന്റ് ഓഫ് കാൾ പദവിക്കായി കാലങ്ങളായി മുറവിളി കൂട്ടുന്ന കണ്ണൂർ വിമാനത്താവളത്തിന് ഇൻഡിഗോയുടെ വിമാന റദ്ദാക്കൽ ഇടിത്തീയായി, വിമാനത്താവളത്തിലെ ചില റെസ്റ്റോറന്റുകൾ അടച്ചു യാത്രക്കാർ ഇല്ലാതെയായി ആയിരിക്കണക്കിനു യാത്രക്കാർ അനുഭവിച്ച ദുരിതത്തിൽ എന്റെ ഒരു സുഹൃത്തും കുടുംബവും ഒരു ഭാഗമാണ് 6 ഡിസംബർ രാവിലെ 6.10 നായിരുന്നു കണ്ണൂരിൽ നിന്ന് ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനം, തലേന്ന് രാത്രി ഇൻഡിഗോ ആപ്പിൽ ഫ്ലൈറ്റ് കൺഫേം ആണ് രാത്രി 11.10 നു ഫ്ലൈറ്റ് ക്യാൻസൽ ആണെന്ന് പറഞ്ഞു അവർക്ക് ഒരു ഇമെയിൽ കിട്ടി അതിനാൽ പുലർച്ചെ 3.00 മണിക്കുള്ള എയർപോർട്ട് യാത്ര അവർ ഒഴിവാക്കി ഈ റദ്ദാക്കലിൽ അവർക്ക് കുറെ വിഷമതകൾ സഹിക്കേണ്ടി വന്നു സമയ നഷ്ടം, സാമ്പത്തിക നഷ്ടം, മാനസിക പിരിമുറുക്കം, പലതും മുടങ്ങി അങ്ങനെ കുറെ കാര്യങ്ങൾ,6ആം തിയതി തന്നെ ഇൻഡിഗോ കാൾ സെന്റർ 20 മിനിറ്റ് കാത്തു നിന്ന ശേഷം കണക്ട് ആയി ഫുൾ റീഫണ്ട് കൊടുക്കാമെന്നായി നഷ്ട പരിഹാരം വേണമെന്നാവശ്യപ്പെട്ടപ്പോൾ ഇമെയിൽ അയക്കാൻ പറഞ്ഞു ഒരു ടിക്കറ്റിനു 7500 മുതൽ 10000 രൂപ വരെ ലഭിക്കാൻ സാധ്യത ഉണ്ട് ഒരു ദിവസം മാത്രം 1,000-ത്തിലധികം വിമാന സർവീസുകൾ ആണ് റദ്ദാക്കിയത്,
ഇതിന്റെ പ്രത്യാഘാതങ്ങൾ നാടകീയമായിരുന്നു പ്രധാന മെട്രോ നഗരങ്ങളായ ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്,ചെന്നൈ,വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാർ, വലിയ കാലതാമസങ്ങൾ, റദ്ദാക്കലുകൾ, നഷ്ടപ്പെട്ട കണക്ഷനുകൾ ഇതൊക്കെ വലിയ കുഴപ്പങ്ങൾക്ക് കാരണമായി ഇന്ത്യയുടെ സിവിൽ വ്യോമയാന വിഭാഗത്തിന്റെ തകർച്ചയായിട്ടാണ് ചില നിരീക്ഷകർ ഈ തടസ്സത്തെ വിശേഷിപ്പിച്ചത് കാരണം രാജ്യത്തിന്റെ ആഭ്യന്തര വിമാന ഗതാഗതത്തിന്റെ ഏകദേശം 60–65% ഇൻഡിഗോയാണ് കൈകാര്യം ചെയ്യുന്നത് എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു
ഒരു അപകടമോ സാങ്കേതിക അപകടമോ മൂലമല്ല തടസ്സം ഉണ്ടായത്. പകരം, നിയന്ത്രണ മാറ്റങ്ങൾ മൂലമുണ്ടായ ഘടനാപരവും, ഇൻഡിഗോ മാനേജ്മെന്റിന്റെ കെടു കാര്യസ്ഥതയും പ്രവർത്തനപരവുമായ പരാജയങ്ങളിൽ നിന്നുമാണ് ഇത് സംഭവിച്ചത് ദേശീയ റെഗുലേറ്റർ ഡിജിസിഎയുടെ പുതിയ നിയന്ത്രണങ്ങൾ പൈലറ്റുമാർക്ക് നിർബന്ധിത വിശ്രമ കാലയളവുകൾ വർദ്ധിപ്പിച്ചു, രാത്രി പറക്കൽ ചുമതലകൾ പരിമിതപ്പെടുത്തി, മറ്റ് ഡ്യൂട്ടി സമയ നിയമങ്ങൾ കർശനമാക്കി. കുറെ അധികം സമയം കേന്ദ്ര സർക്കാർ നൽകിയെങ്കിലും ഇൻഡിഗോ അത് പാലിക്കാൻ തയാറായില്ല മറ്റെന്തെങ്കിലും രാഷ്ട്രീയ താല്പര്യങ്ങൾ ഇതിന്റെ പിന്നിൽ ഉണ്ടോ എന്നും
പരിശോദിക്കേണ്ടിയിരിക്കുന്നു.

ഈ പുതിയ നിയമങ്ങൾ പാലിക്കുന്നതിനായി ഇൻഡിഗോ അതിന്റെ പൈലറ്റ്/ക്യാബിൻ-ക്രൂ റോസ്റ്ററുകൾ ശരിയായി പുനർനിർമ്മിക്കുന്നതിൽ പരാജയപ്പെട്ടു ഇത് പെട്ടെന്ന് ക്രൂ ക്ഷാമത്തിലേക്ക് നയിച്ചു.
ഇൻഡിഗോ വളരെ ഇടതൂർന്ന ഷെഡ്യൂൾ നടത്തുന്നതിനാലും പ്രതിദിനം നിരവധി വിമാനങ്ങൾ ഓപ്പറേറ്റ് ചെയ്യുന്നത് കൊണ്ട് കാലതാമസങ്ങളോ റദ്ദാക്കലുകളോ പെട്ടെന്ന് സംഭവിച്ചു ഫ്ലൈറ്റ് നെറ്റ്‌വർക്കിലുടനീളം ക്രൂ റൊട്ടേഷനും വിമാന ഷെഡ്യൂളിംഗും തടസ്സപ്പെട്ടു

ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിൽ ആയിരക്കണക്കിന് യാത്രക്കാർ കുടുങ്ങി, വിമാനങ്ങൾ നഷ്ടപ്പെട്ടു, യാത്ര തടസ്സപ്പെട്ടു, നീണ്ട ക്യൂകൾ, റീബുക്കിംഗുകൾ/റീഫണ്ടുകൾ എന്നിവയിൽ വ്യക്തതയില്ലായ്മ ഇതൊക്കെ യാത്രക്കാരെ ക്ഷുഭിതരാക്കി.
പ്രവർത്തനങ്ങൾ സ്ഥിരപ്പെടുത്താൻ സഹായിക്കുന്നതിന് റെഗുലേറ്റർ ഇൻഡിഗോയുടെ ചില പൈലറ്റ്-ഡ്യൂട്ടി നിയമങ്ങളിൽ താൽക്കാലികമായി ഇളവ് വരുത്തി. ഇൻഡിഗോ വിപണിയിൽ വളരെ പ്രബലമായതിനാൽ, അതിൽ നിന്നുള്ള ഏതെങ്കിലും വലിയ പരാജയം രാജ്യവ്യാപകമായി അലയൊലികൾ സൃഷ്ടിച്ചു.

വളരെക്കാലമായി, ഇൻഡിഗോ വിമാനം സമയനിഷ്ഠയിലും വിശ്വാസ്യതയിലും അതിന്റെ ബ്രാൻഡ് കെട്ടിപ്പടുത്തു; ഇപ്പോൾ ആ ഇമേജിന് ഗുരുതരമായ തിരിച്ചടിയാണ് നേരിട്ടു കൊണ്ടിരിക്കുന്നത് ഇൻഡിഗോയ്ക്ക് കൂടുതൽ വിമാന സർവീസുകൾ പുനരാരംഭിക്കാൻ അനുവദിക്കുന്നതിനായി റെഗുലേറ്റർ ചില കർശനമായ നിയമങ്ങളിൽ താൽക്കാലികമായി ഇളവ് വരുത്തിയിരിക്കുകയാണ്.

ഇൻഡിഗോ തങ്ങളുടെ ഫ്ലൈറ്റ് നെറ്റ്‌വർക്ക് സ്ഥിരപ്പെടുത്തുന്നതിനും “സാധാരണ പ്രവർത്തനങ്ങൾ” പുനഃസ്ഥാപിക്കുന്നതിനും പ്രവർത്തിക്കുന്നുണ്ടെന്ന് അവകാശപ്പെടുന്നു തടസ്സങ്ങളുടെ വ്യാപ്തി കണക്കിലെടുക്കുമ്പോൾ ഇതിന് കുറച്ച് സമയമെടുത്തേക്കാം.
ഇന്ത്യയിലെ ആഭ്യന്തര വിമാന യാത്രയുടെ ഭൂരിഭാഗവും ഒരു എയർലൈനിനെ അമിതമായി ആശ്രയിക്കുന്നതിന്റെ അപകടസാധ്യതകളെക്കുറിച്ചും ഇന്ത്യയുടെ വ്യോമയാന അടിസ്ഥാന സൗകര്യങ്ങൾക്ക് കൂടുതൽ പ്രതിരോധശേഷി ആവശ്യമുണ്ടോ എന്നതിനെക്കുറിച്ചും, സർക്കാർ തല വിമാനങ്ങൾ ആഭ്യന്തര തലത്തിലെങ്കിലും നിലവിൽ വരുന്ന കാര്യവും പൊതു സമൂഹവും സർക്കാരുകളും യഥാക്രമം ചർച്ച ചെയ്യണ്ട സമയം അതിക്രമിച്ചിരിക്കുന്നു, ഇൻഡിഗോയുടെ ഈ വിഷയത്തിൽ റീഫണ്ട് കാര്യത്തിലും പുതിയ ടിക്കറ്റ് നിരക്കിന്റെ കാര്യത്തിലും കർശന നിർദേശം നൽകിയ വ്യോമയാന മന്ത്രാലയത്തിന്റെ ഇടപെടൽ സ്തുത്യർഹമാണ്.

Tags: AmericaIndiaKeralaLatest News
ShareTweetPin

Related Posts

ചിക്കാഗോ സോഷ്യൽ ക്ലബ് വടംവലി ഉദ്ഘാടകൻ വി. കെ. ശ്രീകണ്ഠൻ എം.പി. സോഷ്യൽ ക്ലബ് സന്ദർശിച്ചു
America

September 4, 2026
ജേർണലിസത്തിന്റെ സേവന ശക്തിയായി ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക: ഫിലഡൽഫിയ ചാപ്റ്ററിന്  പ്രൗഢ പ്രവർത്തനോദ്ഘാടനം
America

ജേർണലിസത്തിന്റെ സേവന ശക്തിയായി ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക: ഫിലഡൽഫിയ ചാപ്റ്ററിന് പ്രൗഢ പ്രവർത്തനോദ്ഘാടനം

September 4, 2026
മജീഷ്യൻ മുതുകാട് ഷോ “എംക്യൂബ്” – 6 ഞായറാഴ്ച വൈകിട്ട് 5:30-ന് ക്വീൻസ്ബൊറോ കോളേജിൽ;  ലോകപ്രശസ്‌ത മാന്ത്രികൻ ടോണി ഹസ്സിനി മുഖ്യാതിഥി.
America

മജീഷ്യൻ മുതുകാട് ഷോ “എംക്യൂബ്” – 6 ഞായറാഴ്ച വൈകിട്ട് 5:30-ന് ക്വീൻസ്ബൊറോ കോളേജിൽ;  ലോകപ്രശസ്‌ത മാന്ത്രികൻ ടോണി ഹസ്സിനി മുഖ്യാതിഥി.

September 4, 2026
ഗർഭിണിയായ കാമുകിയെ തലയിൽ 11 തവണ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്.
America

ഗർഭിണിയായ കാമുകിയെ തലയിൽ 11 തവണ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്.

September 4, 2026
ഹൈദരാബാദില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്യാമ്പസുകള്‍ ആരംഭിക്കാന്‍ ബോസ്റ്റണിലെ നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്സിറ്റിയും ലണ്ടന്‍ യൂണിവേഴ്സിറ്റിയും.
America

ഹൈദരാബാദില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്യാമ്പസുകള്‍ ആരംഭിക്കാന്‍ ബോസ്റ്റണിലെ നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്സിറ്റിയും ലണ്ടന്‍ യൂണിവേഴ്സിറ്റിയും.

September 4, 2026
ദൈവാലയം ഇനി ജനങ്ങളിലേക്ക്; മെക്‌സിക്കോയിൽ ചാപ്പൽ ഓൺ വീൽസ്
America

ദൈവാലയം ഇനി ജനങ്ങളിലേക്ക്; മെക്‌സിക്കോയിൽ ചാപ്പൽ ഓൺ വീൽസ്

September 4, 2026
Facebook Twitter

Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.

Follow Us

Browse by Category

  • Associations
  • Business
  • Classifieds
  • Global
  • LifeStyle
  • News
  • News Books
  • Obituary
  • Videos
  • Wellness
ചിക്കാഗോ സോഷ്യൽ ക്ലബ് വടംവലി ഉദ്ഘാടകൻ വി. കെ. ശ്രീകണ്ഠൻ എം.പി. സോഷ്യൽ ക്ലബ് സന്ദർശിച്ചു

ചിക്കാഗോ സോഷ്യൽ ക്ലബ് വടംവലി ഉദ്ഘാടകൻ വി. കെ. ശ്രീകണ്ഠൻ എം.പി. സോഷ്യൽ ക്ലബ് സന്ദർശിച്ചു

September 4, 2026
ജേർണലിസത്തിന്റെ സേവന ശക്തിയായി ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക: ഫിലഡൽഫിയ ചാപ്റ്ററിന്  പ്രൗഢ പ്രവർത്തനോദ്ഘാടനം

ജേർണലിസത്തിന്റെ സേവന ശക്തിയായി ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക: ഫിലഡൽഫിയ ചാപ്റ്ററിന് പ്രൗഢ പ്രവർത്തനോദ്ഘാടനം

September 4, 2026
മജീഷ്യൻ മുതുകാട് ഷോ “എംക്യൂബ്” – 6 ഞായറാഴ്ച വൈകിട്ട് 5:30-ന് ക്വീൻസ്ബൊറോ കോളേജിൽ;  ലോകപ്രശസ്‌ത മാന്ത്രികൻ ടോണി ഹസ്സിനി മുഖ്യാതിഥി.

മജീഷ്യൻ മുതുകാട് ഷോ “എംക്യൂബ്” – 6 ഞായറാഴ്ച വൈകിട്ട് 5:30-ന് ക്വീൻസ്ബൊറോ കോളേജിൽ;  ലോകപ്രശസ്‌ത മാന്ത്രികൻ ടോണി ഹസ്സിനി മുഖ്യാതിഥി.

September 4, 2026

© 2026 Kerala Times.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Global
  • Obituary
  • LifeStyle
  • Wellness
  • Business
  • Associations
  • Videos
  • Magazine
  • News Books

© 2026 Kerala Times.

Skip to toolbar
  • About WordPress
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In