ChatGPT Image Aug 7, 2026, 12_04_34 AM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
10 Esquire Road, Suite#9, New City, New York
previous arrow
next arrow
Wednesday, November 4, 2026
14 °c
New York
Kerala Times
  • Home
  • News
    • All
    • Community
    • Crime
    • Featured
    • Latest News
    • Politics
    യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ്: ഇന്ത്യൻ വംശജരായ ഡെമോക്രാറ്റിക് സ്ഥാനാർഥികൾക്ക് മികച്ച വിജയം; പിയ ദണ്ഡിയ ആദ്യ മത്സരത്തിൽ കോൺഗ്രസിലേക്ക്

    ടെക്സസിൽ റിപ്പബ്ലിക്കൻ കോട്ട തകർത്ത് ഡെമോക്രാറ്റുകൾ; സെനറ്റിലും ഗവർണർ പദവിയിലും ചരിത്രവിജയം

    ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ വൻ നിക്ഷേപങ്ങൾ ആഗോള സാമ്പത്തിക വിപണിക്ക് ഭീഷണിയാകുമോ? മുന്നറിയിപ്പുമായി ധനകാര്യ വിദഗ്ധർ  

    AI ചിപ്പുകളുടെ വിലക്കയറ്റം ആപ്പിളിന് തിരിച്ചടി; ലാഭത്തിൽ ഇടിവുണ്ടാകുമെന്ന മുന്നറിയിപ്പിന് പിന്നാലെ ഓഹരികൾ താഴേക്ക്

    അമേരിക്കയിൽ നിർണായക ഇടക്കാല തിരഞ്ഞെടുപ്പ് ഇന്ന്; ട്രംപ് ഭരണത്തിന്റെഭാവിയിൽ നിർണായകമായി വോട്ടെടുപ്പ്

    കൊല്ലം പ്രവാസി അസോസിയേഷന്റെ ഡിജിറ്റൽ മുന്നേറ്റത്തിന് പുതിയ ചുവടുവെപ്പ്; KPA മെമ്പേഴ്സ് പോർട്ടൽ ഔദ്യോഗികമായി ലോഞ്ച് ചെയ്തു

  • Global
    • All
    • America
    • Canada
    • Gulf
    • India
    • Kerala
    • Other Countries
    • UAE

  • Obituary
  • LifeStyle
    • All
    • Cinema
    • Education
    • Festivals
    • Health
    • Literature
    • Music
    • Sports
    • Stage Shows
    • Tech
    • Travel
    • Upcoming Events

    ഡാലസിൽ സംഘടിപ്പിച്ച കാൻസർ ബോധവൽക്കരണ വാക്കത്തോൺ വൻ വിജയമായി.

    യു.എസ്. പ്രസിഡൻഷ്യൽ സ്കോളേഴ്സ് ബഹുമതി മലയാളി വിദ്യാർത്ഥിനി ജിസ്മി മാത്യുവിന്

    ഹൂസ്റ്റൺ സെന്റ് മേരീസ് ദേവാലയത്തിൽ ഹാർവെസ്റ്റ് ഫെസ്റ്റിവൽ ഒക്ടോബർ 31-ന്; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽജീമോൻ റാന്നി

    കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെ പത്താം വാർഷികാഘോഷം ഒക്ടോബർ 31-ന്.ഡോ എം വി പിള്ള മുഖ്യ പ്രഭാഷകൻ.

    ഫൊക്കാന കേരള കൺവൻഷൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

  • Wellness
    ആയിരങ്ങളുടെ വാക്കത്തോ ണോടെ വേള്‍ഡ് ഹോസ്പീസ് & പാലിയേറ്റീവ് കെയര്‍ ഡേത്രിദിന ഇന്റര്‍നാഷണല്‍ കോണ്‍ഫറൻസിന് തുടക്കമായി

    മലയാളസർവകലാശാലയിൽ ലഹരിവിരുദ്ധ ബോധവത്ക്കരണം ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു

    ഇന്ത്യന്‍ ‘എന്‍ജിഓ’കള്‍ക്ക് സഹായവുമായി എയര്‍ബിഎന്‍ബി

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    അന്ത്യയാത്രയുടെ കവാടത്തിൽ: ജീവിതം ബാക്കിവെക്കുന്ന വലിയ സത്യങ്ങൾ.

    നിർധനരായ രോഗികൾക്കായി ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ സ്ഥാപിക്കാൻ 120 കോടി രൂപയുടെ നിക്ഷേപവുമായി ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ

  • Business
    പുതിയ വിപുലീകരണ പദ്ധതികളുമായി ആംവേ ഇന്ത്യ.

    ഹീറോ മോട്ടോകോർപ്പിന്റെ പുതിയ എക്സ്ട്രീം 160R 4V, പുതുക്കിയ എക്സ്ട്രീം 250R വിപണിയിൽ

    ഡീപ്-ടെക് വളർച്ചയ്ക്കായി ഐബിഎമ്മും MeitY സ്റ്റാർട്ടപ്പ് ഹബ്ബും കൈകോർക്കുന്നു

    വിവിധ ബിസിനസുകളെ ഒരു കോര്‍പ്പറേറ്റ് ഐഡന്റിറ്റിക്ക് കീഴിലാക്കി അബാദ് (ABAD) ഗ്രൂപ്പ്

    ബ്രേക്ക് തകരാർ: മുപ്പതിനായിരത്തിലധികം മെഴ്‌സിഡസ് ബെൻസ് എസ്-ക്ലാസ് കാറുകൾ തിരിച്ചുവിളിക്കുന്നു.

    വി.പി.എസ് ലേക്‌ഷോറിൽ മാനസികാരോഗ്യ ബോധവത്കരണ പരിപാടി

  • Associations
    • All
    • FOKANA
    • FOMA
    • WMC
    ഫൊക്കാന ന്യൂയോർക് മെട്രോ റീജിയൻ പ്രവർത്തന സജ്ജമായി, ഭാരവാഹികളെ  തിരഞ്ഞെടുത്തു

    ഫൊക്കാനയുടെ ആർട്സ് ആൻഡ് കൾച്ചറൽ ഫോറം സജീവമായി പ്രവർത്തനമാരംഭിച്ചു

    ഡബ്ല്യുഎംസി ഗ്ലോബൽ വിമൻസ് ഫോറം രണ്ടാം ദ്വിവത്സര സമ്മേളനം ജനുവരി 23 മുതൽ കൊളംബോയിൽ

    ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ ആദരം.

    ഫൊക്കാന സാഹിത്യമാസിക ‘അക്ഷരധാര’യിലേക്ക് കൃതികൾ ക്ഷണിക്കുന്നു.

  • Videos
  • Magazine
  • News Books
No Result
View All Result

Home Global America

കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന് 2026-ലേക്ക് നവനേതൃത്വം; ഹേമചന്ദ്രൻ പ്രസിഡൻറ്, മാത്യുക്കുട്ടി സെക്രട്ടറി

keralatimes1 by keralatimes1
December 25, 2025
in America, Associations, Latest News
Reading Time: 3 mins read
0 0
A A
0
കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന് 2026-ലേക്ക് നവനേതൃത്വം; ഹേമചന്ദ്രൻ പ്രസിഡൻറ്, മാത്യുക്കുട്ടി സെക്രട്ടറി
0
SHARES
2
VIEWS
Share on FacebookShare on TwitterWhatsappEmail

ന്യൂയോർക്ക്: അമേരിക്കയിലെ മലയാളീ സംഘടനകളുടെ മുത്തശ്ശി സംഘടന എന്നറിയപ്പെടുന്ന കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിൻറെ അൻപത്തിനാലാമത് വർഷത്തെ സാരഥ്യം ഏറ്റെടുക്കുന്നതിനായി നവ നേതൃത്വത്തെ വാർഷിക പൊതുയോഗം തെരഞ്ഞെടുത്തു. കഴിഞ്ഞ ശനിയാഴ്ച ഫ്ലോറൽ പാർക്കിലെ ടൈസൺ സെൻറർ ഓഡിറ്റോറിയത്തിൽ കൂടിയ വാർഷിക പൊതുയോഗത്തിൽ ഏകകണ്‌ഠമായാണ് പുതിയ ടീമിനെ തെരഞ്ഞെടുത്തത്. 2026-ലെ പ്രസിഡന്റായി ഹേമചന്ദ്രൻ പെരിയാൽ, സെക്രട്ടറിയായി മാത്യുക്കുട്ടി ഈശോ, ട്രഷററായി വിനോദ് കെആർക്കേ, വൈസ് പ്രസിഡന്റായി ഷാജി വർഗ്ഗീസ്, ജോയിന്റ് സെക്രട്ടറിയായി ജോസി സ്‌കറിയ, ജോയിന്റ് ട്രഷററായി മാമ്മൻ എബ്രഹാം എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. അതോടൊപ്പം തന്നെ ഒൻപത് കമ്മറ്റി അംഗങ്ങളും രണ്ട് ഓഡിറ്റർമാരും പുതിയ ഒരു ബോർഡ് ഓഫ് ട്രസ്റ്റീ അംഗവും തെരഞ്ഞെടുക്കപ്പെട്ടു.

കമ്മറ്റി അംഗങ്ങളായി ലീലാ മാരേട്ട്, വർഗ്ഗീസ് പോത്താനിക്കാട്, ഷാജു സാം, ബെന്നി ഇട്ടീറ, ഏലിയാമ്മ അപ്പുകുട്ടൻ, സജി തോമസ്, പ്രകാശ് തോമസ്, ജോർജ് തോമസ്, സുനിൽ ചാക്കോ എന്നിവരും  ഓഡിറ്റർമാരായി തോമസ് സക്കറിയ, ദീപു പോൾ എന്നിവരുമാണ് ഏകകണ്‌ഠമായി തെരഞ്ഞെടുക്കപ്പെട്ടത്. 2025 വർഷത്തെ പ്രസിഡന്റായി പ്രവർത്തിച്ച സജി എബ്രഹാമാണ് അഞ്ചംഗ ബോർഡ് ഓഫ് ട്രസ്റ്റിയിൽ പുതിയ അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. നാല് വർഷം ട്രസ്റ്റീ ബോർഡ് അംഗമായിരുന്നതിനു ശേഷം 2025-ൽ ട്രസ്റ്റീ ബോർഡ് ചെയർമാനായി പ്രവർത്തിച്ച് കാലാവധി പൂർത്തിയാക്കിയ വിൻസെൻറ് സിറിയക്ക്  ട്രസ്റ്റീ ബോർഡ് അംഗത്വത്തിൽ നിന്നും ഒഴിവായതിനാലാണ് അഞ്ചംഗ ബോർഡിലേക്ക് സജി എബ്രഹാം പുതിയ അംഗമായി ചേർന്നത്.

കഴിഞ്ഞ  നാല് വർഷം ട്രസ്റ്റീ ബോർഡ് അംഗമായി പ്രവർത്തിച്ച വർഗ്ഗീസ് കെ. ജോസഫാണ് 2026-ലെ ട്രസ്റ്റീ ബോർഡ് ചെയർമാനായി സ്ഥാനം ഏൽക്കുന്നത്. പോൾ പി. ജോസ്,  ഫിലിപ്പോസ് കെ. ജോസഫ്, തോമസ് ഡേവിഡ്, സജി എബ്രഹാം എന്നിവരാണ് ട്രസ്റ്റീ ബോർഡിലെ മറ്റ് നാല് അംഗങ്ങൾ. ഇവരെല്ലാവരും കഴിഞ്ഞ അഞ്ചു വർഷങ്ങൾക്കുള്ളിൽ കേരളാ സമാജം പ്രസിഡന്റായി സ്തുത്യർഹ സേവനം കാഴ്ച്ച വച്ചവരാണ്.

കാസർഗോഡ് നീലേശ്വരം സ്വദേശിയായ ഹേമചന്ദ്രൻ പെരിയാൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ലോങ്ങ് ഐലൻഡിൽ  അറിയപ്പെടുന്ന ഒരു ബിസ്സിനസ്സ്കാരനാണ്. ഏതാനും വർഷങ്ങളായി കേരളാ സമാജം അംഗമായ ഹേമചന്ദ്രൻ കഴിഞ്ഞ മൂന്നു വർഷമായി സമാജം എക്സിക്യൂട്ടീവ് കമ്മറ്റി അംഗമാണ്.  ഡൽഹിയിൽ ബോർഡർ സെക്യൂരിറ്റി ഓഫീസറായി (BSF) ഔദ്യോഗിക ജീവിതം ആരംഭിച്ച ഹേമചന്ദ്രൻ പിന്നീട് വിദേശകാര്യ മന്ത്രാലയത്തിൽ ഡെപ്യൂട്ടേഷനിൽ പോവുകയും അവിടെ നിന്ന് ഇന്ത്യൻ കോൺസുലേറ്റിലെ സെക്യൂരിറ്റി ഓഫീസറായി ന്യൂയോർക്കിലേക്ക് സ്ഥലം മാറ്റപ്പെടുകയും ചെയ്തു. ഇന്ത്യൻ കോൺസുലേറ്റിലെ ഔദ്യോഗിക ജീവിതം മതിയാക്കി പിന്നീട് ബിസ്സിനെസ്സാണ് തനിക്കു പറ്റിയ മേഖല എന്ന് മനസ്സിലാക്കി വ്യാപാര മേഖലയിലിലേക്ക് മാറുകയായിരുന്നു. ഹോട്ടൽ ബിസ്സിനസ്സ്  മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം ഇപ്പോൾ ന്യൂഹൈഡ് പാർക്കിലുള്ള മഹാരാജാ സൂപ്പർ മാർക്കറ്റ്, റോക്‌ലാൻഡ് കൗണ്ടി നാന്യൂട്ടിലുള്ള മഹാരാജാ ഫാർമേഴ്‌സ് മാർക്കറ്റ്, ബെല്ലറോസിലുള്ള ദിൽബാർ ഇന്ത്യൻ റസ്റ്റോറന്റ്, സതേൺ ഫുഡ്സ് എന്നിവയടങ്ങുന്ന മഹാരാജാ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിങ് പാർട്ട്ണറാണ്.

ന്യൂയോർക്കിലെ അറിയപ്പെടുന്ന ഒരു മാധ്യമ പ്രവർത്തകനാണ് സമാജം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മാത്യുക്കുട്ടി ഈശോ. 2025-വർഷവും സമാജം സെക്രട്ടറിയായി പ്രശംസനീയ സേവനം കാഴ്ച വച്ചു. മൂന്ന് പതിറ്റാണ്ടോളം ഇന്ത്യൻ കസ്റ്റംസ് ഓഫീസറായി സേവനം അനുഷ്ടിച്ച് സീനിയർ സൂപ്രണ്ടായി സ്വയം വിരമിക്കലെടുത്ത് ന്യൂയോർക്കിലേക്ക് കുടിയേറിയ വ്യക്തിയാണ് മാത്യുക്കുട്ടി. ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റിൽ പ്രോട്ടോകോൾ ഓഫീസറായി കോവിഡിന് മുമ്പ് രണ്ടിലധികം വർഷങ്ങൾ സേവനം ചെയ്തിട്ടുണ്ട്. ഇപ്പോൾ ന്യൂയോർക്ക് സ്റ്റേറ്റിൽ ഡിപ്പാർട്മെൻറ് ഓഫ് ട്രാൻസ്പോർട്ടേഷനിൽ (NYS DOT) എൻജിനീയറായി സേവനം ചെയ്യുന്നു.

കേരളാ സമാജത്തിൻറെ ആദ്യകാല അംഗങ്ങളിൽ ഒരാളാണ് ട്രഷറായി സ്ഥാനമേൽക്കുന്ന വിനോദ് കെആർക്കേ. ലോങ്ങ് ഐലൻഡിലെ അറിയപ്പെടുന്ന ഒരു റിയൽ എസ്റ്റേറ്റ് അറ്റോർണി കൂടിയാണ് വിനോദ്. കേരളാ സമാജത്തിൽ സെക്രട്ടറി, പ്രസിഡൻറ്, ട്രഷറർ, ട്രസ്റ്റീ ബോർഡ് അംഗം, ചെയർമാൻ എന്നീ നിലകളിൽ നിരവധി വർഷത്തെ സേവന പരിചയമുള്ള വ്യക്തിയാണ് വിനോദ്. കഴിഞ്ഞ രണ്ട് വർഷവും സമാജം ട്രഷററായി അദ്ദേഹം സ്തുത്യർഹ സേവനം അനുഷ്ടിച്ചു. ഫൊക്കാനാ ജനറൽ സെക്രട്ടറി, ഫൊക്കാന നാഷണൽ കമ്മറ്റി അംഗം, മഹിമ, മന്ത്ര, കെ.എച്ച്.എൻ.എ. തുടങ്ങിയ സംഘടനകളിൽ സെക്രട്ടറി, പ്രസിഡൻറ് എന്നീ നിരവധി പദവികൾ അലങ്കരിച്ചിട്ടുണ്ട്.

വൈസ് പ്രസിഡൻറ് ഷാജി വർഗ്ഗീസ് ലോങ്ങ് ഐലൻഡിലെ അറിയപ്പടുന്ന ഒരു ട്രാവൽ ഏജൻസി ഉടമയാണ്. ഗ്രീൻപോയിന്റ് ട്രാവൽസ് സ്ഥാപന ഉടമ എന്ന നിലയിൽ വിവിധ ടൂർ പ്രോഗ്രാമുകൾ ക്രമീകരിക്കാറുണ്ട്. ഏതാനും വർഷങ്ങളായി കേരളാ സമാജത്തിൽ സജീവ അംഗമായും നാല് വർഷത്തിലധികമായി സമാജം കമ്മറ്റി അംഗമായും സേവനം ചെയ്തു വരുന്നു.

കേരളാ സമാജത്തിലെ എല്ലാ പ്രവത്തനങ്ങളിലും മുൻപന്തിയിൽ നിന്ന് നിസ്വാർഥ സേവനം ചെയ്ത് എല്ലാ അംഗങ്ങളുടെയും പ്രശംസ പിടിച്ചു പറ്റിയ വ്യക്തിയാണ് ജോയിന്റ് സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ജോസി സ്കറിയ. കഴിഞ്ഞ ഏതാനും വർഷങ്ങളായി കേരളാ സമാജം സജീവ അംഗമായും എക്സിക്യൂട്ടീവ് അംഗമായും കാഴ്ചവച്ച പ്രശംസനീയ സേവനങ്ങൾകൂടി കണക്കിലെടുത്താണ് ഈ വർഷം  വീണ്ടും ജോയിന്റ് സെക്രട്ടറിയായി ജോസ്സിയെ ചുമതല ഏൽപ്പിക്കുന്നത്.

2026 മുതൽ പുതുതായി നിലവിൽ വന്ന പദവിയാണ് സമാജം  ജോയിന്റ് ട്രഷറർ. അൻപത്തിനാല് വർഷമായി പ്രവർത്തിക്കുന്ന കേരളാ സമാജത്തിലെ ജോയിന്റ് ട്രഷറർ എന്ന പ്രഥമ സ്ഥാനമാണ് തെരഞ്ഞെടുക്കപ്പെട്ട മാമ്മൻ എബ്രഹാമിനെ ഏൽപ്പിക്കുന്നത്. കേരളാ സമാജത്തിലെ സജീവ അംഗമായും എക്സിക്യൂട്ടീവ് കമ്മറ്റി അംഗമായും സുവനീർ കമ്മറ്റി അംഗമായും നിരവധി വർഷമായി സേവനം അനുഷ്ഠിക്കുന്ന വ്യക്തിയാണ് മാമ്മൻ. എം.ടി.എ. (MTA) ഉദ്യോഗസ്ഥനായ മാമ്മൻ എബ്രഹാം സമാജത്തിൽ നൽകുന്ന പ്രശസ്ത സേവനം കണക്കിലെടുത്താണ് ജോയിന്റ് ട്രഷററായി തെരഞ്ഞെടുക്കപ്പെട്ടത്.

കേരളാ സമാജത്തിൽ മുൻകാല പ്രവർത്തി പരിചയമുള്ളവരെയും ഏതാനും പുതു മുഖങ്ങളെയും ഉൾപ്പെടുത്തിയാണ് കമ്മറ്റി അംഗങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നത്. എല്ലാവരും ചേർന്ന് ശക്തമായ ഒരു ടീമായി അടുത്ത ഒരു വർഷം സമാജത്തെ മുമ്പോട്ട് നയിക്കുന്നതിനാണ് എല്ലാ കമ്മറ്റി അംഗങ്ങളും പ്രതിജ്ഞാബദ്ധരായിരിക്കുന്നത്. ഔദ്യോഗിക സ്ഥാനാരോഹണ ചടങ്ങുകൾ നടത്തുന്ന ക്രമീകരണങ്ങൾ പിന്നീട് തീരുമാനിക്കുന്നതായിരിക്കും.  

എല്ലാ കേരളാ സമാജം അംഗങ്ങൾക്കും അമേരിക്കയിലുള്ള എല്ലാ മലയാളീ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിൻറെ പേരിലുള്ള  ക്രിസ്തുമസ്സ് – പുതുവത്സര ആശംസകൾ നിയുക്ത പ്രസിഡൻറ് ഹേമചന്ദ്രൻ, സെക്രട്ടറി മാത്യുക്കുട്ടി, ട്രഷറർ വിനോദ് എന്നിവർ സംയുക്തമായി ലോങ്ങ് ഐലൻഡിൽ ആശംസിച്ചു.

മാത്യുക്കുട്ടി ഈശോ

Tags: AmericaLatest News
ShareTweetSendSend

Related Posts

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ്: ഇന്ത്യൻ വംശജരായ ഡെമോക്രാറ്റിക് സ്ഥാനാർഥികൾക്ക് മികച്ച വിജയം; പിയ ദണ്ഡിയ ആദ്യ മത്സരത്തിൽ കോൺഗ്രസിലേക്ക്
America

November 4, 2026
ടെക്സസിൽ റിപ്പബ്ലിക്കൻ കോട്ട തകർത്ത് ഡെമോക്രാറ്റുകൾ; സെനറ്റിലും ഗവർണർ പദവിയിലും ചരിത്രവിജയം
America

ടെക്സസിൽ റിപ്പബ്ലിക്കൻ കോട്ട തകർത്ത് ഡെമോക്രാറ്റുകൾ; സെനറ്റിലും ഗവർണർ പദവിയിലും ചരിത്രവിജയം

November 4, 2026
ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ വൻ നിക്ഷേപങ്ങൾ ആഗോള സാമ്പത്തിക വിപണിക്ക് ഭീഷണിയാകുമോ? മുന്നറിയിപ്പുമായി ധനകാര്യ വിദഗ്ധർ  
America

ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ വൻ നിക്ഷേപങ്ങൾ ആഗോള സാമ്പത്തിക വിപണിക്ക് ഭീഷണിയാകുമോ? മുന്നറിയിപ്പുമായി ധനകാര്യ വിദഗ്ധർ  

November 4, 2026
AI ചിപ്പുകളുടെ വിലക്കയറ്റം ആപ്പിളിന് തിരിച്ചടി; ലാഭത്തിൽ ഇടിവുണ്ടാകുമെന്ന മുന്നറിയിപ്പിന് പിന്നാലെ ഓഹരികൾ താഴേക്ക്
America

AI ചിപ്പുകളുടെ വിലക്കയറ്റം ആപ്പിളിന് തിരിച്ചടി; ലാഭത്തിൽ ഇടിവുണ്ടാകുമെന്ന മുന്നറിയിപ്പിന് പിന്നാലെ ഓഹരികൾ താഴേക്ക്

November 4, 2026
അമേരിക്കയിൽ നിർണായക ഇടക്കാല തിരഞ്ഞെടുപ്പ് ഇന്ന്; ട്രംപ് ഭരണത്തിന്റെഭാവിയിൽ നിർണായകമായി വോട്ടെടുപ്പ്
America

അമേരിക്കയിൽ നിർണായക ഇടക്കാല തിരഞ്ഞെടുപ്പ് ഇന്ന്; ട്രംപ് ഭരണത്തിന്റെഭാവിയിൽ നിർണായകമായി വോട്ടെടുപ്പ്

November 4, 2026
കൊല്ലം പ്രവാസി അസോസിയേഷന്റെ ഡിജിറ്റൽ മുന്നേറ്റത്തിന് പുതിയ ചുവടുവെപ്പ്; KPA മെമ്പേഴ്സ് പോർട്ടൽ ഔദ്യോഗികമായി ലോഞ്ച് ചെയ്തു
Gulf

Facebook Twitter

Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.

Follow Us

Browse by Category

  • Associations
  • Business
  • Classifieds
  • Global
  • LifeStyle
  • News
  • News Books
  • Obituary
  • Videos
  • Wellness
യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ്: ഇന്ത്യൻ വംശജരായ ഡെമോക്രാറ്റിക് സ്ഥാനാർഥികൾക്ക് മികച്ച വിജയം; പിയ ദണ്ഡിയ ആദ്യ മത്സരത്തിൽ കോൺഗ്രസിലേക്ക്

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ്: ഇന്ത്യൻ വംശജരായ ഡെമോക്രാറ്റിക് സ്ഥാനാർഥികൾക്ക് മികച്ച വിജയം; പിയ ദണ്ഡിയ ആദ്യ മത്സരത്തിൽ കോൺഗ്രസിലേക്ക്

November 4, 2026
ടെക്സസിൽ റിപ്പബ്ലിക്കൻ കോട്ട തകർത്ത് ഡെമോക്രാറ്റുകൾ; സെനറ്റിലും ഗവർണർ പദവിയിലും ചരിത്രവിജയം

ടെക്സസിൽ റിപ്പബ്ലിക്കൻ കോട്ട തകർത്ത് ഡെമോക്രാറ്റുകൾ; സെനറ്റിലും ഗവർണർ പദവിയിലും ചരിത്രവിജയം

November 4, 2026
ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ വൻ നിക്ഷേപങ്ങൾ ആഗോള സാമ്പത്തിക വിപണിക്ക് ഭീഷണിയാകുമോ? മുന്നറിയിപ്പുമായി ധനകാര്യ വിദഗ്ധർ  

ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ വൻ നിക്ഷേപങ്ങൾ ആഗോള സാമ്പത്തിക വിപണിക്ക് ഭീഷണിയാകുമോ? മുന്നറിയിപ്പുമായി ധനകാര്യ വിദഗ്ധർ  

November 4, 2026

© 2026 Kerala Times.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Global
  • Obituary
  • LifeStyle
  • Wellness
  • Business
  • Associations
  • Videos
  • Magazine
  • News Books

© 2026 Kerala Times.

Skip to toolbar
  • About WordPress
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In