AmericaKeralaLatest NewsNewsObituary

റവ. റോയ് തോമസിന്റെ പിതൃ സഹോദരൻ കെ. എ. ബെഞ്ചമിൻ (73) അന്തരിച്ചു.

ഡാളസ് /തിരുവനന്തപുരം: തിരുവനന്തപുരം കൽട്രോൺ റിട്ട. ജനറൽ മാനേജർ നാരങ്ങാനം കണ്ടംകുളത്ത് കെ. എ. ബെഞ്ചമിൻ (പാപ്പച്ചൻ)  (73) കാര്യവട്ടത്തെ വസതിയിൽ അന്തരിച്ചു.
സെന്റ് ആൻഡ്രൂസ് എപ്പിസ്കോപ്പൽ ചർച് (ഫാർമേഴ്‌സ് ബ്രാഞ്ച്) വൈദീകൻ റവ റോയ് തോമസിന്റെ പിതൃ സഹോദരനും ,ഡാളസ് സെന്റ് പോൾസ് മാർത്തോമാ ഇടവകാംഗം സൂസൻ വര്ഗീസിന്റെ സഹോദരനുമാണ് പരേതൻ  

മൃതദേഹം വെള്ളിയാഴ്ച)രാവിലെ 8 മണിക്ക് കാര്യവട്ടത്തെ വസതിയിൽ പൊതുദർശനത്തിന് കൊണ്ടുവരും.രാവിലെ 10 മണിക്ക് വസതിയിൽ വെച്ച് നടക്കുന്ന സംസ്കാര ശുശ്രൂഷകൾക്ക് ശേഷം ശ്രീകാര്യം ബഥേൽ മാർത്തോമ്മാ പള്ളിയുടെ നാലാഞ്ചിറ സെമിത്തേരിയിൽ സംസ്കാരം നടക്കും.

ഭാര്യ: അന്നമ്മ ബെഞ്ചമിൻ.
മക്കൾ: ഡോ. അഞ്ജു, എബി.
മരുമകൻ: ഡോ. നിജോ.

കൂടുതൽ വിവരങ്ങൾക്കു റവ റോയ് തോമസ് 253 653 0689

Show More

Related Articles

Back to top button