AmericaObituary

മത്തായി എബ്രഹാം (102) ന്യൂയോർക്കിൽ അന്തരിച്ചു

ന്യൂയോർക്ക്: ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി (ICA), ന്യൂയോർക്കിലെ ദീർഘകാല അംഗം മത്തായി എബ്രഹാം (അപ്പച്ചൻ) ജൂലൈ 4-ന് രാവിലെ  നിര്യാതനായി  102-ാം വയസ്സിലായിരുന്നു അന്ത്യം. ആരോഗ്യവാനായിരുന്ന അദ്ദേഹം സ്വന്തം വസതിയിൽ സമാധാനപരമായാണ് അന്തരിച്ചതെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

സംസ്കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി ഓഡിറ്റോറിയത്തിൽ, ലെവിറ്റൗൺ, ന്യൂയോർക്ക് നടത്താനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. 

വാർത്ത : പ്രസാദ് തീയാടിക്കൽ 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button