AmericaKeralaLatest NewsNewsObituary

മറിയാമ്മ ജോസഫ് (85) ന്യൂയോർക്കിൽ നിര്യാതയായി.

ന്യൂയോർക്ക്: പ്രശസ്ത ഗായകൻ ഷാജി ജോസഫിന്റെ പ്രിയ മാതാവ് മറിയാമ്മ ജോസഫ് (85) ന്യൂയോർക്കിലെ റോക്‌ലാൻഡിൽ നിര്യാതയായി.

മറിയാമ്മ ജോസഫിന്റെ വിയോഗത്തിൽ വൈസ് മെൻസ് സർവീസ് ക്ലബ് ഓഫ് ന്യൂയോർക്ക്–റോക്‌ലാൻഡിന്റെ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. പരേതയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കാനും ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങൾക്ക് ഈ വേർപാടിന്റെ വേദന താങ്ങാനുള്ള ശക്തി ലഭിക്കട്ടെ

സംസ്കാര ചടങ്ങുകളുടെയും മറ്റ് വിശദ വിവരങ്ങളുടെയും അറിയിപ്പ് പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button