ChatGPT Image Aug 7, 2026, 12_04_34 AM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
previous arrow
next arrow
Wednesday, October 21, 2026
15 °c
New York
Kerala Times
  • Home
  • News
    • All
    • Community
    • Crime
    • Featured
    • Latest News
    • Politics
    ലൈംഗികാതിക്രമ പരാതികൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തി,  ഡാളസ് ഐ.എസ്‌.ഡിക്ക് 10 ലക്ഷം ഡോളർ പിഴ.

    പോസ്റ്റൽ സർവീസിൽ നിന്നും വിരമിച്ച അഞ്ച് ജീവനക്കാർക്ക് യാത്രാ അയപ്പ് നൽകി.

    മിസ് കേരള സൗന്ദര്യ മത്സരത്തിൽ  പി. ചിത്രാംബരി”മിസ് കേരള 2026″ കിരീടം സ്വന്തമാക്കി.

    “കമ്പിളികണ്ടത്തെ കൽഭരണികൾ “സർഗ്ഗവേദിയിൽ വായനാനുഭവമായപ്പോൾ

    ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ ആദരം.

    ഹൂസ്റ്റൺ ഗുഡ് ഷെപ്പേർഡ് എപ്പിസ്കോപ്പൽ ഇന്ത്യൻ ചർച്ചിന്റെ ‘ബഡ്ഡീസ്’ സംഗീതപഠന പദ്ധതിക്ക് ലണ്ടൻ ട്രിനിറ്റി കോളേജ് അഫിലിയേഷൻ  

  • Global
    • All
    • America
    • Canada
    • Gulf
    • India
    • Kerala
    • Other Countries
    • UAE

  • Obituary
  • LifeStyle
    • All
    • Cinema
    • Education
    • Festivals
    • Health
    • Literature
    • Music
    • Sports
    • Stage Shows
    • Tech
    • Travel
    • Upcoming Events

    സതേൺ കണക്ട് – സൗത്ത് കേരള കാർണിവൽ വെള്ളിയാഴ്ച.

    സ്വർഗ്ഗീയ നാദം 50-ാം പതിപ്പ്: ഡോ. സണ്ണി സ്റ്റീഫനൊപ്പമുള്ള ‘തിരുനാമ കീർത്തനം’ ഫേസ് ടു ഫേസ് ലൈവ് സ്ട്രീമിംഗ് ഒക്ടോബർ 21-ന്.

    ഡാളസിൽ വിജയദശമി ഉത്സവം ഒക്ടോബർ 24-ന്; ഹിന്ദു സ്വയംസേവക് സംഘ് സംഘടിപ്പിക്കുന്നു.

    ഫൊക്കാന സാഹിത്യമാസിക ‘അക്ഷരധാര’യിലേക്ക് കൃതികൾ ക്ഷണിക്കുന്നു.

  • Wellness
    ആയിരങ്ങളുടെ വാക്കത്തോ ണോടെ വേള്‍ഡ് ഹോസ്പീസ് & പാലിയേറ്റീവ് കെയര്‍ ഡേത്രിദിന ഇന്റര്‍നാഷണല്‍ കോണ്‍ഫറൻസിന് തുടക്കമായി

    മലയാളസർവകലാശാലയിൽ ലഹരിവിരുദ്ധ ബോധവത്ക്കരണം ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു

    ഇന്ത്യന്‍ ‘എന്‍ജിഓ’കള്‍ക്ക് സഹായവുമായി എയര്‍ബിഎന്‍ബി

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    അന്ത്യയാത്രയുടെ കവാടത്തിൽ: ജീവിതം ബാക്കിവെക്കുന്ന വലിയ സത്യങ്ങൾ.

    നിർധനരായ രോഗികൾക്കായി ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ സ്ഥാപിക്കാൻ 120 കോടി രൂപയുടെ നിക്ഷേപവുമായി ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ

  • Business
    ഹീറോ മോട്ടോകോർപ്പിന്റെ പുതിയ എക്സ്ട്രീം 160R 4V, പുതുക്കിയ എക്സ്ട്രീം 250R വിപണിയിൽ

    ഡീപ്-ടെക് വളർച്ചയ്ക്കായി ഐബിഎമ്മും MeitY സ്റ്റാർട്ടപ്പ് ഹബ്ബും കൈകോർക്കുന്നു

    വിവിധ ബിസിനസുകളെ ഒരു കോര്‍പ്പറേറ്റ് ഐഡന്റിറ്റിക്ക് കീഴിലാക്കി അബാദ് (ABAD) ഗ്രൂപ്പ്

    ബ്രേക്ക് തകരാർ: മുപ്പതിനായിരത്തിലധികം മെഴ്‌സിഡസ് ബെൻസ് എസ്-ക്ലാസ് കാറുകൾ തിരിച്ചുവിളിക്കുന്നു.

    വി.പി.എസ് ലേക്‌ഷോറിൽ മാനസികാരോഗ്യ ബോധവത്കരണ പരിപാടി

    ഗേറ്റോറേഡ് (Gatorade) പാനീയങ്ങൾ യുഎസിൽ തിരിച്ചുവിളിച്ചു.

  • Associations
    • All
    • FOKANA
    • FOMA
    • WMC

    കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ ഗോൾഡൻ ജൂബിലി ആഘോഷം: സൈബർ സുരക്ഷാ സെമിനാർ ഇന്ന് (ഒക്ടോബർ 18-ന്).

    ഫൊക്കാന വനിതാ ഫോറം ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ഉൽഘാടനം ചെയ്തു

    വേൾഡ് മലയാളി കൗൺസിൽ ഷാർലെറ്റ് പ്രൊവിൻസ് നിലവിൽ വന്നു

    ഫൊക്കാന കേരള കൺവെൻഷന് അഭിമാന നിമിഷം. എം.എ. യൂസഫലി പങ്കെടുക്കും.

  • Videos
  • Magazine
  • News Books
No Result
View All Result

Home Global America

ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ ആദരം.

keralatimes1 by keralatimes1
October 21, 2026
in America, FOKANA, Kerala, Latest News, News
Reading Time: 1 min read
0 0
A A
0
ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ ആദരം.
0
SHARES
2
VIEWS
Share on FacebookShare on TwitterWhatsappEmail

സുൽത്താൻ ബത്തേരി: കേന്ദ്ര സാഹിത്യ അക്കാദമിയുടെ പ്രവാസി മലയാള സാഹിത്യം സിംപോസിയത്തോടനുബന്ധിച്ച് ഫൊക്കാനയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഫിലിപ്പോസ് ഫിലിപ്പിന് പ്രൗഢ ഗംഭീരമായ ആദരവ്. ഫൊക്കാന പ്രസിഡന്റ് ആയശേഷം കേരളത്തിൽ എത്തിയ ഫിലിപ്പോസ് ഫിലിപ്പിനും ഫൊക്കാനയ്ക്കും ലഭിച്ച ആദ്യത്തെ ആദരവായിരുന്നു ഇത്.വയനാട് സുൽത്താൻ ബത്തേരിയിലെ ഡയറ്റ് ഓഡിറ്റോറിയത്തിൽ കേന്ദ്ര സാഹിത്യ അക്കാദമി സംഘടിപ്പിച്ച പ്രവാസി സാഹിത്യ സിമ്പോസിയത്തിന്റെ സമാപന സമ്മേളനത്തിലായിരുന്നു ഫൊക്കാന മലയാള ഭാഷയ്ക്കായി നൽകിയ സംഭാവനകൾ പരിഗണിച്ച് ഫൊക്കാന പ്രസിഡന്റിന് മൊമെന്റോ നൽകിയും പൊന്നാടയണിയിച്ചും ആദരിച്ചത്.
എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി കൺവീനറുമായ കെ. പി. രാമനുണ്ണിയാണ് ഫിലിപ്പോസ് ഫിലിപ്പിനെ ആദരിച്ചത്. ഫൊക്കാന കഴിഞ്ഞ നാൽപതിൽ പരം വർഷമായി മലയാള ഭാഷയ്ക്ക് നൽകുന്ന സംഭാവനകൾ ലോകത്ത് മറ്റൊരു പ്രവാസി സംഘടനകൾക്കും നൽകാനാകുന്നതിനും അപ്പുറമാണ്. ഫൊക്കാനയുടെ ഭാഷയ്ക്ക് ഒരു ഡോളർ മലയാള ഭാഷയ്ക്ക് ലഭിക്കുന്ന വലിയ അംഗീകാരമാണെന്ന് കെ.പി. രാമനുണ്ണി അഭിപ്രായപ്പെട്ടു. ദീർഘകാലമായി ഫൊക്കാനയുമായി അദ്ദേഹത്തിനുള്ള ബന്ധവും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള സാഹിത്യ അക്കാദമി ഉൾപ്പെടെയുള്ള പ്രസ്ഥാനങ്ങളുടെ പുരസ്കാരങ്ങൾക്കൊപ്പം അഭിമാനകരമായ സാഹിത്യ പുരസ്കാരം നൽകുന്ന ലോകമലയാളി സംഘടനയാണ് ഫൊക്കാന എന്നും ഫൊക്കാനയുടെ ഭാവി പ്രവർത്തനങ്ങൾക്ക് ആശംസകൾ നേരുന്നതായും അദ്ദേഹം അറിയിച്ചു.

കേന്ദ്ര സാഹിത്യ അക്കാദമി ഫൊക്കാനയ്ക്ക് നൽകിയ ആദരവിനെ ഹൃദയത്തിൽ ചേർത്തു വെയ്ക്കുന്നതായി ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് മറുപടി പ്രസംഗത്തിൽ പറഞ്ഞു. മലയാള സാഹിത്യത്തിന്റെ ഉയർച്ചയ്ക്കും മലയാള ഭാഷയുടെ വളർച്ചയ്ക്കും കനപ്പെട്ട സംഭാവനകൾ നൽകിയ ഫൊക്കാനയ്ക്ക് ഭാഷയുടെ പേരിൽ ലഭിക്കുന്ന ഏതൊരു ആദരവും അത്രമേൽ വിലപ്പെട്ടതാണ്. ഫൊക്കാന പ്രസിഡന്റായി ചുമതലയേറ്റ ശേഷം ലഭിക്കുന്ന ഈ അംഗീകാരം ഞങ്ങളുടെ പുതിയ കമ്മിറ്റിക്ക് ലഭിക്കുന്ന വലിയ പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എഴുത്തുകാരി ഷീല ടോമി മുഖ്യ പ്രഭാഷണം നടത്തി.

വിനയകുമാർ അഴിപ്പുറത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ ലതാ റാം സ്വാഗതം ആശംസിച്ചു.
മാക്സിനാ ജോർജ് , അർഷാദ് ബത്തേരി , മാധ്യമ പ്രവർത്തകൻ അനിൽ പെണ്ണുക്കര എന്നിവ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .ബേസിൽ അരിവയൽ നന്ദി രേഖപ്പെടുത്തി

ജിജി ടോം ( ഫൊക്കാന പി. ആർ. ഒ )

Tags: KeralaLatest News
ShareTweetSendSend

Related Posts

ലൈംഗികാതിക്രമ പരാതികൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തി,  ഡാളസ് ഐ.എസ്‌.ഡിക്ക് 10 ലക്ഷം ഡോളർ പിഴ.
America

ലൈംഗികാതിക്രമ പരാതികൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തി,  ഡാളസ് ഐ.എസ്‌.ഡിക്ക് 10 ലക്ഷം ഡോളർ പിഴ.

October 21, 2026
പോസ്റ്റൽ സർവീസിൽ നിന്നും വിരമിച്ച അഞ്ച് ജീവനക്കാർക്ക് യാത്രാ അയപ്പ് നൽകി.
America

പോസ്റ്റൽ സർവീസിൽ നിന്നും വിരമിച്ച അഞ്ച് ജീവനക്കാർക്ക് യാത്രാ അയപ്പ് നൽകി.

October 21, 2026
മിസ് കേരള സൗന്ദര്യ മത്സരത്തിൽ  പി. ചിത്രാംബരി”മിസ് കേരള 2026″ കിരീടം സ്വന്തമാക്കി.
Kerala

മിസ് കേരള സൗന്ദര്യ മത്സരത്തിൽ  പി. ചിത്രാംബരി”മിസ് കേരള 2026″ കിരീടം സ്വന്തമാക്കി.

October 21, 2026
“കമ്പിളികണ്ടത്തെ കൽഭരണികൾ “സർഗ്ഗവേദിയിൽ വായനാനുഭവമായപ്പോൾ
America

“കമ്പിളികണ്ടത്തെ കൽഭരണികൾ “സർഗ്ഗവേദിയിൽ വായനാനുഭവമായപ്പോൾ

October 21, 2026
ഹൂസ്റ്റൺ ഗുഡ് ഷെപ്പേർഡ് എപ്പിസ്കോപ്പൽ ഇന്ത്യൻ ചർച്ചിന്റെ ‘ബഡ്ഡീസ്’ സംഗീതപഠന പദ്ധതിക്ക് ലണ്ടൻ ട്രിനിറ്റി കോളേജ് അഫിലിയേഷൻ  
America

ഹൂസ്റ്റൺ ഗുഡ് ഷെപ്പേർഡ് എപ്പിസ്കോപ്പൽ ഇന്ത്യൻ ചർച്ചിന്റെ ‘ബഡ്ഡീസ്’ സംഗീതപഠന പദ്ധതിക്ക് ലണ്ടൻ ട്രിനിറ്റി കോളേജ് അഫിലിയേഷൻ  

October 21, 2026
ഡോ. മാമ്മൻ സി. ജേക്കബ്ബിന്റെ സഹോദരി വൽസ കൊച്ചമ്മ അന്തരിച്ചു.
News

Facebook Twitter

Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.

Follow Us

Browse by Category

  • Associations
  • Business
  • Classifieds
  • Global
  • LifeStyle
  • News
  • News Books
  • Obituary
  • Videos
  • Wellness
ലൈംഗികാതിക്രമ പരാതികൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തി,  ഡാളസ് ഐ.എസ്‌.ഡിക്ക് 10 ലക്ഷം ഡോളർ പിഴ.

ലൈംഗികാതിക്രമ പരാതികൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തി,  ഡാളസ് ഐ.എസ്‌.ഡിക്ക് 10 ലക്ഷം ഡോളർ പിഴ.

October 21, 2026
പോസ്റ്റൽ സർവീസിൽ നിന്നും വിരമിച്ച അഞ്ച് ജീവനക്കാർക്ക് യാത്രാ അയപ്പ് നൽകി.

പോസ്റ്റൽ സർവീസിൽ നിന്നും വിരമിച്ച അഞ്ച് ജീവനക്കാർക്ക് യാത്രാ അയപ്പ് നൽകി.

October 21, 2026
മിസ് കേരള സൗന്ദര്യ മത്സരത്തിൽ  പി. ചിത്രാംബരി”മിസ് കേരള 2026″ കിരീടം സ്വന്തമാക്കി.

മിസ് കേരള സൗന്ദര്യ മത്സരത്തിൽ  പി. ചിത്രാംബരി”മിസ് കേരള 2026″ കിരീടം സ്വന്തമാക്കി.

October 21, 2026

© 2026 Kerala Times.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Global
  • Obituary
  • LifeStyle
  • Wellness
  • Business
  • Associations
  • Videos
  • Magazine
  • News Books

© 2026 Kerala Times.

Skip to toolbar
  • About WordPress
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In