ChatGPT Image Aug 7, 2026, 12_04_34 AM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
10 Esquire Road, Suite#9, New City, New York
previous arrow
next arrow
Saturday, October 31, 2026
11 °c
New York
Kerala Times
  • Home
  • News
    • All
    • Community
    • Crime
    • Featured
    • Latest News
    • Politics
    ടെക്സസിൽ ശിശുരോഗ വിദഗ്ധയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്

    നവംബര്‍ 1 ഞായറാഴ്ച മുതല്‍ സമയ മാറ്റം; ക്ലോക്ക് ഒരു മണിക്കൂര്‍ പിന്നോട്ട്.

    ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് ,പെൻഷൻകാർക്കായിസംഘടിപ്പിക്കുന്ന കോൺസുലാർ ക്യാമ്പ്  നവംബർ 14 ന്

    യു.എസ്. തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് ചരിത്രം കുറിച്ച് ലിയോ പതിനാലാമൻ മാർപ്പാപ്പ

    ഓൺലൈൻ സംവാദത്തിൽ റോ ഖന്നയും റിതേഷ് ടണ്ടനും തമ്മിൽ രൂക്ഷമായ വാദപ്രതിവാദം.

    വടക്കേ അമേരിക്കയിലെ ക്നാനായ സമൂഹത്തിന് അഭിമാന മുഹൂർത്തം; ഫിലാഡൽഫിയയിലും ടൊറന്റോയിലും സ്വന്തമായി ദേവാലയങ്ങൾ.

  • Global
    • All
    • America
    • Canada
    • Gulf
    • India
    • Kerala
    • Other Countries
    • UAE

  • Obituary
  • LifeStyle
    • All
    • Cinema
    • Education
    • Festivals
    • Health
    • Literature
    • Music
    • Sports
    • Stage Shows
    • Tech
    • Travel
    • Upcoming Events
    യു.എസ്. പ്രസിഡൻഷ്യൽ സ്കോളേഴ്സ് ബഹുമതി മലയാളി വിദ്യാർത്ഥിനി ജിസ്മി മാത്യുവിന്

    ഹൂസ്റ്റൺ സെന്റ് മേരീസ് ദേവാലയത്തിൽ ഹാർവെസ്റ്റ് ഫെസ്റ്റിവൽ ഒക്ടോബർ 31-ന്; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽജീമോൻ റാന്നി

    കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെ പത്താം വാർഷികാഘോഷം ഒക്ടോബർ 31-ന്.ഡോ എം വി പിള്ള മുഖ്യ പ്രഭാഷകൻ.

    ഫൊക്കാന കേരള കൺവൻഷൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

    മലയാളീ പിക്കൾ ബോൾ ലീഗ് രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു

    തലച്ചോറിലെ നിശബ്ദ അപകടം: ചെറുപ്പക്കാരിൽ സ്ട്രോക്ക് ആശങ്കാജനകമായി വർദ്ധിക്കുന്നു.

  • Wellness
    ആയിരങ്ങളുടെ വാക്കത്തോ ണോടെ വേള്‍ഡ് ഹോസ്പീസ് & പാലിയേറ്റീവ് കെയര്‍ ഡേത്രിദിന ഇന്റര്‍നാഷണല്‍ കോണ്‍ഫറൻസിന് തുടക്കമായി

    മലയാളസർവകലാശാലയിൽ ലഹരിവിരുദ്ധ ബോധവത്ക്കരണം ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു

    ഇന്ത്യന്‍ ‘എന്‍ജിഓ’കള്‍ക്ക് സഹായവുമായി എയര്‍ബിഎന്‍ബി

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    അന്ത്യയാത്രയുടെ കവാടത്തിൽ: ജീവിതം ബാക്കിവെക്കുന്ന വലിയ സത്യങ്ങൾ.

    നിർധനരായ രോഗികൾക്കായി ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ സ്ഥാപിക്കാൻ 120 കോടി രൂപയുടെ നിക്ഷേപവുമായി ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ

  • Business
    പുതിയ വിപുലീകരണ പദ്ധതികളുമായി ആംവേ ഇന്ത്യ.

    ഹീറോ മോട്ടോകോർപ്പിന്റെ പുതിയ എക്സ്ട്രീം 160R 4V, പുതുക്കിയ എക്സ്ട്രീം 250R വിപണിയിൽ

    ഡീപ്-ടെക് വളർച്ചയ്ക്കായി ഐബിഎമ്മും MeitY സ്റ്റാർട്ടപ്പ് ഹബ്ബും കൈകോർക്കുന്നു

    വിവിധ ബിസിനസുകളെ ഒരു കോര്‍പ്പറേറ്റ് ഐഡന്റിറ്റിക്ക് കീഴിലാക്കി അബാദ് (ABAD) ഗ്രൂപ്പ്

    ബ്രേക്ക് തകരാർ: മുപ്പതിനായിരത്തിലധികം മെഴ്‌സിഡസ് ബെൻസ് എസ്-ക്ലാസ് കാറുകൾ തിരിച്ചുവിളിക്കുന്നു.

    വി.പി.എസ് ലേക്‌ഷോറിൽ മാനസികാരോഗ്യ ബോധവത്കരണ പരിപാടി

  • Associations
    • All
    • FOKANA
    • FOMA
    • WMC

    ഫൊക്കാനയുടെ ആർട്സ് ആൻഡ് കൾച്ചറൽ ഫോറം സജീവമായി പ്രവർത്തനമാരംഭിച്ചു

    ഡബ്ല്യുഎംസി ഗ്ലോബൽ വിമൻസ് ഫോറം രണ്ടാം ദ്വിവത്സര സമ്മേളനം ജനുവരി 23 മുതൽ കൊളംബോയിൽ

    ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ ആദരം.

    ഫൊക്കാന സാഹിത്യമാസിക ‘അക്ഷരധാര’യിലേക്ക് കൃതികൾ ക്ഷണിക്കുന്നു.

    കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ ഗോൾഡൻ ജൂബിലി ആഘോഷം: സൈബർ സുരക്ഷാ സെമിനാർ ഇന്ന് (ഒക്ടോബർ 18-ന്).

  • Videos
  • Magazine
  • News Books
No Result
View All Result

Home Global America

എക്കോ വാർഷിക ഡിന്നർ മീറ്റിങ്ങും ആറാമത് ഹ്യൂമാനിറ്റേറിയൻ അവാർഡ് ദാന ചടങ്ങും നാളെ 31 ശനി വൈകിട്ട് 5-ന്

keralatimes1 by keralatimes1
October 30, 2026
in America, Latest News, News
Reading Time: 1 min read
0 0
A A
0
എക്കോ വാർഷിക ഡിന്നർ മീറ്റിങ്ങും ആറാമത് ഹ്യൂമാനിറ്റേറിയൻ അവാർഡ് ദാന ചടങ്ങും നാളെ 31 ശനി വൈകിട്ട് 5-ന്
0
SHARES
23
VIEWS
Share on FacebookShare on TwitterWhatsappEmail

ന്യൂയോർക്ക്: ചാരിറ്റി സംഘടനയായ എക്കോയുടെ (ECHO – Enhance Community through Harmonious Outreach) വാർഷിക ഡിന്നർ മീറ്റിങ്ങും  ആറാമത്  ഹ്യൂമാനിറ്റേറിയൻ അവാർഡ് ദാന ചടങ്ങും നാളെ ഒക്ടോബർ 31 ശനി വൈകിട്ട് 5-ന് നടക്കും. ജെറിക്കോയിലുള്ള കൊട്ടിലിയൻ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വച്ച് (The Cotillion, 440 Jericho Turnpike, Jericho, NY 11753) ക്ഷണിക്കപ്പെട്ട അതിഥികളുടെയും രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക നേതാക്കളുടെയും സാന്നിദ്ധ്യത്തിൽ പ്രൗഢഗംഭീരമായി നടത്തുവാനാണ് സംഘാടകർ ക്രമീകരിക്കുന്നത്.

പതിമൂന്ന് വർഷങ്ങളായി ജീവകാരുണ്യ പ്രവർത്തനത്തിനും  സാമൂഹിക പ്രതിബദ്ധതക്കും മുൻ‌തൂക്കം നൽകി പ്രവർത്തിക്കുന്ന സംഘടനയാണ് എക്കോ. ജീവകാരുണ്യ പ്രവർത്തനം ചെയ്യുന്ന മറ്റു വ്യക്തികളെയും സംഘടനകളേയും പ്രോത്സാഹിപ്പിക്കുന്നതിയി കഴിഞ്ഞ അഞ്ചു വർഷമായി എക്കോ ഹ്യുമാനിറ്റേറിയൻ അവാർഡ് നൽകിവരുന്നു. ഈ വർഷം  ആറാമത് അവാർഡിന് അർഹരായിരിക്കുന്നത് ന്യൂയോർക്കിലെ പയനിയർ ക്ലബ്ബ് ഓഫ് കേരളൈറ്റ്സാണ്.  രണ്ടായിരത്തി അഞ്ഞൂറ് ഡോളറും പ്രശംസാഫലകവുമാണ് അവാർഡ് ജേതാക്കൾക്ക് സമ്മാനമായി നൽകുന്നത്.

ഏതാനും വർഷമായി എക്കോ നടത്തിവരുന്ന വാർഷിക ഡിന്നറിനോടൊപ്പം സാമൂഹിക സേവനത്തിനായി ഫണ്ട് ശേഖരണവും നടത്തുന്നുണ്ട്. പ്രസ്തുത ഫണ്ടിലൂടെ കേരളത്തിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള ഭവനരഹിതർക്ക് വീടുകൾ നിർമ്മിച്ച് നൽകിയും, പ്രകൃതി ദുരിതത്തിന് ഇരയായവർക്ക് സഹായഹസ്തം നൽകിയും, രോഗികൾക്ക് വൈദ്യസഹായം കൊടുത്തും, നിർധന കുട്ടികൾക്ക് വിദ്യാഭ്യാസ സഹായം ചെയ്തും സാമൂഹിക പ്രതിബദ്ധതയിൽ മുൻ പന്തിയിലാണ്. ലോങ്ങ് ഐലൻഡിലെ ന്യൂഹൈഡ് പാർക്കും ലെവിടൗണും കേന്ദ്രീകരിച്ച് ആഴ്ചയിൽ രണ്ട് ദിവസങ്ങളിൽ അമേരിക്കൻ കുടിയേറ്റ മലയാളീ സമൂഹത്തിലെ മുതിർന്ന പൗരന്മാർക്കായി സീനിയർ വെൽനെസ്സ് പ്രോഗ്രാം നടത്തിപ്പിലൂടെയാണ് എക്കോയുടെ ചാരിറ്റി പ്രവർത്തനങ്ങൾ പൊതു സമൂഹം മനസ്സിലാക്കി തുടങ്ങിയത്.  നിലവിൽ മുന്നൂറ്റമ്പതിലധികം സീനിയർ പൗരന്മാർ അംഗത്വം എടുത്തിരിക്കുന്ന സീനിയർ വെൽനെസ്സ് പ്രോഗ്രാമിനായി സ്വന്തമായി ഒരു കെട്ടിടം കണ്ടെത്തുന്നതിനുള്ള ബൃഹത്തായ പദ്ധതിക്കാണ് ഇനി എക്കോ മുൻ‌തൂക്കം നൽകുന്നത്. ഏകദേശം മൂന്നു മില്യൺ ആവശ്യമായ പദ്ധതിയാണ്  മുതിർന്ന പൗരന്മാരുടെ ശാരീരികവും മാനസികവുമായ ഉന്നമനത്തിനും എല്ലാ ദിവസവും ഒത്തുചേരുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിനുമായുള്ള പദ്ധതിക്കായി വിഭാവനം ചെയ്യുന്നത്.

ഈ വർഷത്തെ ഫണ്ട് ശേഖരണത്തിൽ ലഭിക്കുന്ന തുകയുടെ നല്ലൊരു പങ്ക് നേപ്പാളിലെ ഭൂകമ്പ ബാധിതരുടെ പുനരധിവാസത്തിനായി നല്കുവാനാണ്   ഉദ്ദേശിക്കുന്നുത്. പ്രസ്തുത ഫണ്ട് സ്വീകരിക്കുന്നതിനായി ന്യൂയോർക്കിലെ നേപ്പാൾ രാജ്യതന്ത്ര പ്രതിനിധിയായ കോൺസുൽ ജനറൽ ആദരണീയനായ ശ്രീ.  ദാധിറാം ഭണ്ടാരി വിശിഷ്ട അതിഥിയായി വാർഷിക ഡിന്നർ മീറ്റിംഗിൽ പങ്കെടുക്കുന്നുണ്ട്. അതോടൊപ്പം ചടങ്ങിൽ മുഖ്യാതിഥിയായി കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാദർ ഡേവിസ് ചിറമേലും പങ്കെടുക്കുന്നു. പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ബിജു എബ്രഹാം നയിക്കുന്ന ഗാനസന്ധ്യയും സ്‌കൂൾ  ഓഫ് ഡാൻസിലെ അനുഗ്രഹീത കലാകാരികളുടെ മനോഹരമായ നൃത്ത വിരുന്നും ചടങ്ങിന് മാറ്റ് കൂട്ടുന്നു.

എക്കോ പോലെ തന്നെ ധാരാളം ജീവകാരുണ്യ പ്രവർത്തനങ്ങൾ  ചെയ്യുന്ന  പയനിയർ ക്ലബ്ബിനാണ് ഈ വർഷത്തെ ഹ്യുമാനിറ്റേറിയൻ അവാർഡ് നൽകുന്നത്. അമേരിക്കയിൽ ആദ്യകാലങ്ങളിൽ കുടിയേറി പാർക്കുന്ന മലയാളികളെ അംഗങ്ങളാക്കിയുള്ള പയനിയർ ക്ലബ്ബ് വൈദ്യ സഹായവും, വിദ്യാഭ്യാസ സഹായവും, ഭവന നിർമ്മാണ സഹായവും നൽകി വരുന്നു. ജീവിതത്തിൽ വാർദ്ധക്യത്തിലേക്ക് എത്തിച്ചേരുന്നവരെ കൂട്ടിച്ചേർത്ത് സാന്ത്വനം നൽകുന്ന പ്രവർത്തിക്കും പയനിയർ ക്ലബ്ബ് പ്രാധാന്യം നൽകുന്നു. സാമൂഹിക പ്രതിബദ്ധതയോടെയുള്ള പയനിയർ ക്ലബ്ബിന്റെ പ്രവർത്തനമാണ് അവരെ അവാർഡിന് അർഹ രാക്കിയത്.

നാളെ നടക്കുന്ന ഫണ്ട് ശേഖരണ ഡിന്നർ മീറ്റിംഗ് പ്രവേശനം പാസ് മൂലം നിയന്ത്രിക്കുന്നതാണ്. സഹായ മനസ്കരായ എല്ലാവരെയും സംഘാടകർ ഡിന്നർ മീറ്റിംഗിലേക്ക് ക്ഷണിക്കുന്നു. ഫണ്ട് റൈസിംഗ് മീറ്റിംഗിനെ സംബന്ധിച്ചും എക്കോയുടെ പ്രവർത്തനങ്ങളെ സംബന്ധിച്ചും  കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ഫോൺ: 516-902-4300. Visit:  www.echoforhelp.org    

മാത്യുക്കുട്ടി ഈശോ

Tags: AmericaLatest News
ShareTweetSendSend

Related Posts

ടെക്സസിൽ ശിശുരോഗ വിദഗ്ധയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്
America

October 31, 2026
നവംബര്‍ 1 ഞായറാഴ്ച മുതല്‍ സമയ മാറ്റം; ക്ലോക്ക് ഒരു മണിക്കൂര്‍ പിന്നോട്ട്.
America

നവംബര്‍ 1 ഞായറാഴ്ച മുതല്‍ സമയ മാറ്റം; ക്ലോക്ക് ഒരു മണിക്കൂര്‍ പിന്നോട്ട്.

October 31, 2026
ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് ,പെൻഷൻകാർക്കായിസംഘടിപ്പിക്കുന്ന കോൺസുലാർ ക്യാമ്പ്  നവംബർ 14 ന്
America

ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് ,പെൻഷൻകാർക്കായിസംഘടിപ്പിക്കുന്ന കോൺസുലാർ ക്യാമ്പ്  നവംബർ 14 ന്

October 31, 2026
യു.എസ്. തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് ചരിത്രം കുറിച്ച് ലിയോ പതിനാലാമൻ മാർപ്പാപ്പ
America

യു.എസ്. തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് ചരിത്രം കുറിച്ച് ലിയോ പതിനാലാമൻ മാർപ്പാപ്പ

October 31, 2026
ഓൺലൈൻ സംവാദത്തിൽ റോ ഖന്നയും റിതേഷ് ടണ്ടനും തമ്മിൽ രൂക്ഷമായ വാദപ്രതിവാദം.
America

ഓൺലൈൻ സംവാദത്തിൽ റോ ഖന്നയും റിതേഷ് ടണ്ടനും തമ്മിൽ രൂക്ഷമായ വാദപ്രതിവാദം.

October 31, 2026
വടക്കേ അമേരിക്കയിലെ ക്നാനായ സമൂഹത്തിന് അഭിമാന മുഹൂർത്തം; ഫിലാഡൽഫിയയിലും ടൊറന്റോയിലും സ്വന്തമായി ദേവാലയങ്ങൾ.
America

വടക്കേ അമേരിക്കയിലെ ക്നാനായ സമൂഹത്തിന് അഭിമാന മുഹൂർത്തം; ഫിലാഡൽഫിയയിലും ടൊറന്റോയിലും സ്വന്തമായി ദേവാലയങ്ങൾ.

October 31, 2026
Facebook Twitter

Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.

Follow Us

Browse by Category

  • Associations
  • Business
  • Classifieds
  • Global
  • LifeStyle
  • News
  • News Books
  • Obituary
  • Videos
  • Wellness
ടെക്സസിൽ ശിശുരോഗ വിദഗ്ധയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്

ടെക്സസിൽ ശിശുരോഗ വിദഗ്ധയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്

October 31, 2026
നവംബര്‍ 1 ഞായറാഴ്ച മുതല്‍ സമയ മാറ്റം; ക്ലോക്ക് ഒരു മണിക്കൂര്‍ പിന്നോട്ട്.

നവംബര്‍ 1 ഞായറാഴ്ച മുതല്‍ സമയ മാറ്റം; ക്ലോക്ക് ഒരു മണിക്കൂര്‍ പിന്നോട്ട്.

October 31, 2026
ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് ,പെൻഷൻകാർക്കായിസംഘടിപ്പിക്കുന്ന കോൺസുലാർ ക്യാമ്പ്  നവംബർ 14 ന്

ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് ,പെൻഷൻകാർക്കായിസംഘടിപ്പിക്കുന്ന കോൺസുലാർ ക്യാമ്പ്  നവംബർ 14 ന്

October 31, 2026

© 2026 Kerala Times.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Global
  • Obituary
  • LifeStyle
  • Wellness
  • Business
  • Associations
  • Videos
  • Magazine
  • News Books

© 2026 Kerala Times.

Skip to toolbar
  • About WordPress
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In