AssociationsFeaturedNewsPoliticsUpcoming Events

ചാണ്ടി ഉമ്മൻ  എം.എൽ. എക്ക് റോക്ക് ലാൻഡിൽ സ്വീകരണം ഇന്ന്  (വ്യാഴം)

ന്യു യോർക്ക്:  ഹ്രസ്വ സന്ദർശനത്തിന് അമേരിക്കയിലെത്തിയ കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മൻ  എം.എൽ.  എക്ക്  സുഹൃദ്‌സംഘം സെപ്റ്റംബർ 26 വ്യാഴാഴ്ച റോക്ക് ലാൻഡിൽ സ്വീകരണം നൽകുന്നു.

കോങ്കേഴ്‌സിലെ ഗ്ലോബൽ സെന്ററിൽ  വൈകിട്ട് 7:30-നാണു സ്വീകരണം. (331 നോർത്ത് റൂട്ട്  9W, Congers, NY 10920)

എല്ലാവരെയും സ്വീകരണത്തിലേക്കു ക്ഷണിക്കുന്നു  

വിവരങ്ങൾക്ക്: പോൾ  കറുകപിള്ളിൽ 845 553  5671; ലീല മാരേട്ട്  646 539  8443  ; ബിജു വലിയകല്ലുങ്കൽ 201  723  7664  ; ഷൈമി  ജേക്കബ് 845 445 1000;    നോവ ജോർജ് 845 293 9466; അജി കളീക്കൽ 914 552 5328

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button