AmericaNews

ജുലി തോമസ്(43) വാഷിംഗ്ടണിൽ അന്തരിച്ചു

കുഴിക്കാലയിൽ, കെ.ജി. തോമസിന്റെയും വത്സമ്മയുടെയും മകൻ ജിജി തോമസിന്റെ ഭാര്യ ജുലി തോമസ് (43) നിര്യാതയായി. പരേത കവിയൂർ ചെമ്പകര കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷകൾ 28/102024 രാവിലെ 11 മണിക്ക് വാഷിംഗ്ടൺ ഡി.സി. മാർത്തോമാ പള്ളിയിൽ നടക്കും.

പരേതയുടെ കുടുംബാംഗങ്ങൾ:
മകൻ: കാലേബ്, ജോഷ്വാ
പിതാവ്: തോമസ് മത്തായി
മാതാവ്: ശോശാമ്മ തോമസ്
സഹോദരികൾ: ജെസ്സി, ജെയിനി

ലൈവ്സ്ട്രീമിങ്ങിനായി :

Show More

Related Articles

Back to top button