AmericaNews

ജോസഫ് സാമുവൽ (ബാബു-75)  അന്തരിച്ചു.

ന്യു യോർക്ക്: മൂന്നു പതിറ്റാണ്ടിൽ പരം എം.ടി.എ. ഉദ്യോഗസ്ഥനായിരുന്ന  ജോസഫ് സാമുവൽ (ബാബു-75)  അന്തരിച്ചു. എൽമോണ്ടിൽ ആയിരുന്നു താമസം. മേലുകാവ് പുത്തൻപറമ്പിൽ പരേതരായ പി.എ. സാമുവലിന്റെയും  ഏലിയാമ്മയുടെയും പുത്രനാണ്. പത്തുവർഷം ഇന്ത്യൻ നാവികസേനയിൽ സേവനമനുഷ്ഠിച്ചു. സീഫോർഡ് സിഎസ്ഐ ചർച്ചിൻ്റെ സജീവ പ്രവർത്തകനായിരുന്നു. 

ഭാര്യ പരേതയായ ശോശാമ്മ ജോസഫ്. 

മക്കൾ: ജിമ്മി ജോസഫ് , ജെറി ജോസഫ് 

സഹോദരർ:   പരേതരായ ലില്ലിക്കുട്ടി, എബ്രഹാം സാമുവൽ, പി.എസ് ജോർജ്, അന്നമ്മ, തോമസ്, ജോൺ

പൊതുദർശനം:  ഒക്ടോബർ 30 ബുധനാഴ്ച 5:00 pm – 9:00 pm: CSI മലയാളം ചർച്ച് ഓഫ് ഗ്രേറ്റർ NY, 3833 ജറുസലേം അവന്യൂ, സീഫോർഡ്, ന്യൂയോർക്ക്

സംസ്കാര ശുശ്രുഷ: ഒക്ടോബർ 31,  വ്യാഴാഴ്ച, 9:00 am: CSI മലയാളം ചർച്ച് ഓഫ് ഗ്രേറ്റർ NY

തുടർന്ന് സംസ്കാരം നാസാ  നോൾസ് സെമിത്തേരി, 500 പോർട്ട് വാഷിംഗ്ടൺ Blvd. പോർട്ട് വാഷിംഗ്ടൺ, ന്യൂയോർക്ക് 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button