AmericaNews

ജോണ്‍ എം.ജോണ്‍ (സണ്ണി,82) ന്യു യോർക്കിൽ അന്തരിച്ചു

ന്യു യോർക്ക്: കോടുകുളഞ്ഞി, വയലില്‍ (മണലേല്‍ ശാഖ) വീട്ടില്‍ ജോണ്‍ എം.ജോണ്‍ (സണ്ണി, 82 വയസ്സ്) 2024 നവംമ്പര്‍ 15ന് ന്യു യോർക്കിൽ  അന്തരിച്ചു. ന്യു യോർക്കിൽ സി.എസ്.ഐ . മലയാളം  കൊണ്‍ ഗ്രിഗെഷനു തുടക്കമിട്ടവരിൽ ജോൺ  എം. ജോണും   കുടുംബവും ഉൾപ്പെടുന്നു.  

മാതാപിതാക്കള്‍ : പരേതരായ എം.ജെ. ജോണ്‍, അന്നാമ്മ ജോണ്‍

ഭാര്യ: അമ്മിണി ജോണ്‍, വയലില്‍ പടീററതില്‍  പരേതരായ വി.സി. വറുഗീസിന്‍ന്റെയും, തങ്കമ്മ വറുഗീസിന്റെയും മകള്‍. 

മക്കള്‍: സജി ജോണ്‍,  (യു എസ്സ്), ഡോ. സിബി ജോണ്‍ (യു എസ്സ്).

മരുമക്കള്‍: ലീന സജി, ഡോ. റൂബി ജോണ്‍

കൊച്ചുമക്കള്‍: അഞ്ജലി, കിരണ്‍, ഈതന്‍, ഇവ.

സഹോദരിമാര്‍: ലാലു തമ്പി (എറണാകുളം), ബീന ഐപ്പ് (യു.കെ).

പൊതുദര്‍ശനം: നവംബര്‍ 22, 4:30 മുതല്‍ 8 വരെ: സി.എസ്.ഐ . മലയാളം  കൊണ്‍ ഗ്രിഗെഷന്‍, 3833 ജെരുസലെം അവന്യു, സീഫോര്‍ഡ്, ന്യു യോര്‍ക്ക്

പൊതുദര്ശനവും സംസ്‌കാര ശുശ്രുഷയും : നവംബര്‍ 23 രാവിലെ 9 മുതല്‍ 10:45 വരെ:

സംസ്‌കാരം ഓള്‍ സെയിന്റ്സ്  സെമിത്തെരി, 855 മിഡില്‍ നെക്ക് റോഡ്, ഗ്രേറ്റ്  നെക്ക്, ന്യു യോര്‍ക്ക്‌ 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button