AmericaNews

പാസ്റ്റർ വി എ വർഗീസ് (84) വിസ്കോൻസിൽഅന്തരിച്ചു.

ചിക്കാഗോ/വിസ്കോൻസിൻ:   പാസ്റ്റർ വി എ വർഗീസ് (84) വിസ്കോൻസിൽ ഗ്രീൻ ബെ യിൽ    അന്തരിച്ചു. കോട്ടയം പയ്യപ്പാടി വലിയവീട്ടിൽ ചേരാംപേരിൽ കുടുംബാംഗമാണ്.

മേരിക്കുട്ടി വർഗ്ഗീസ് ആണ് ഭാര്യ.

എബ്രഹാം വർഗീസ് (ഷിനു), ഷൈനി, ഷീന എന്നിവർ മക്കളും ജോജി, ലൂയി ചിക്കാഗോ, മാത്യു വർഗീസ് എന്നിവർ മരുമക്കളുമാണ്.

വിശദ  വിവരങ്ങൾ പിന്നീട്.

Show More

Related Articles

Back to top button