വിലങ്ങ് കറുകപ്പിള്ളിൽ കെ സി കുര്യാക്കോസ് (81) അന്തരിച്ചു. ഭാര്യ പരേതയായ മേരി മീമ്പാറ തെങ്ങുമ്പിള്ളിൽ കുടുംബാംഗം. മക്കൾ ഷൈജ, ഷൈനി, ഷിജു. മരുമക്കൾ ജോസ് കക്കാട്ടുകുടി, പരേതനായ ഷാജൻ, ശ്രാമ്പിക്കുടി, ബിൻസി പുറമടം. സംസ്കാരം തിങ്കളാഴ്ച 3 മണിക്ക് ഊരക്കാട് സെന്റ് തോമസ് പള്ളിയിൽ.