KeralaNewsObituary

എം എ തോമസ് (രാജു) (77) അന്തരിച്ചു

ഡാളസ് / പാളയം: തിരുവനന്തപുരം പാളയം പി.എം.ജി. സഭാംഗമായ എം എ തോമസ് 77 (രാജു )17-01-2025 വെള്ളി 11 pm ന് അന്തരിച്ചു.

ഡാളസ് പി.എം.ജി പാസ്റ്റർ ജേക്കബ് എബ്രാഹാമിന്റെ സഹോദരനാണ് പരേതൻ.

സംസ്കാര ശുശ്രുഷ  21-01-2025 ചൊവ്വ ഭവനത്തിൽ8 മണിക്ക് ആരംഭിക്കുകയും തുടർന്ന് 9 മണിക്ക് നാലാഞ്ചിറ സഭാ ഹാളിൽ ശുശ്രൂഷകൾ ആരംഭിച്ച് 11 മണിക്ക് മുട്ടട സെമിത്തേരിയിൽ മറവ് ചെയ്യുന്നതുമാകുന്നു.

കൂടുതൽ വിവിരങ്ങൾക്കു പാസ്റ്റർ സാബു ഡാളസ് പി.എം.ജി ചർച് (214 923 9370)

-പി പി ചെറിയാൻ

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button