• America

    കൺസർവേറ്റീവുകൾക്കു തിരിച്ചടി, സെനറ്റ് ഭൂരിപക്ഷ നേതാവായി ജോൺ തുണെയെ തിരഞ്ഞെടുത്തു

    വാഷിംഗ്‌ടൺ ഡി സി :MAGA (Make America Great Again) കൺസർവേറ്റീവുകൾക്കു കനത്ത തിരിച്ചടി നൽകി റിപ്പബ്ലിക്കൻമാർ  ജോൺ തുനെ സെനറ്റ് ഭൂരിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു ട്രംപിനെ…

    Read More »
  • FOKANA

    അഭിരുചികളിൽ മാറ്റം ഉണ്ടാകട്ടെ ; ഫൊക്കാന പ്രസിഡൻ്റ് സ്ഥാനത്തേക്ക്  ഫിലിപ്പോസ് ഫിലിപ്പിന്റെ സ്ഥാനാർത്ഥിത്വം  ഹഡ്‌സൺ വാലി മലയാളി അസോസിയേഷൻ ഏകകണ്ഠമായി അംഗീകരിച്ചു.

    ലക്ഷ്യങ്ങൾ നേടുന്നതിന് മോഹം മാത്രം പോരാ;  നിരന്തരമായി അധ്വാനിക്കുന്നതിനുള്ള ആവേശം  കൂടി വേണം. കത്തിജ്വലിക്കുന്ന ആവേശം കൂടി ഉണ്ടാവണം. ”അസാധ്യം” എന്ന വാക്ക് വിഡ്ഢികൾ മാത്രമേ പറയൂ…

    Read More »
  • Gulf

    വനിതാ സംരംഭകർക്ക് ഊർജ്ജം പകർന്ന് നടുമുറ്റവും കെ ഇ സിയും

    നടുമുറ്റം ഖത്തർ കേരള എൻ്റർപ്രണേഴ്സ് ക്ലബുമായി (കെ ഇ സി)  സഹകരിച്ച് സംരംഭകർക്കായി വർക്ഷോപ്പ് സംഘടിപ്പിച്ചു. EmpowHer എന്ന പേരിലാണ് സംരംഭകത്വം ആഗ്രഹിക്കുന്ന  വനിതകൾക്കായി വർക്ഷോപ് സംഘടിപ്പിച്ചത്.…

    Read More »
  • Literature

    മെലീഹ – ‌ആൻഷ്യന്റ് ട്രഷേഴ്സ് ഓഫ് ദ യുഎഇ’ പുസ്തകം പുറത്തിറങ്ങി, ആദ്യ കോപ്പിയിൽ ഒപ്പുവച്ച് ഷാർജ ഭരണാധികാരി

    അപൂർവചരിത്രശേഷിപ്പുകൾക്കും പുരാവസ്തു കണ്ടെത്തലുകൾക്കും പേരുകേട്ട ഷാർജ മെലീഹ പ്രദേശത്തിന്റെ ചരിത്രവും പ്രാധാന്യവും വിവരിക്കുന്ന പുതിയ പുസ്തകം പുറത്തിറങ്ങി. 43ാം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ വച്ച്, സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് പുസ്തകം പ്രകാശനം ചെയ്തത്.  പുസ്തകത്തിന്റെ ആദ്യകോപ്പിയിൽ ഷാർജ ഭരണാധികാരി ഒപ്പുവയ്ക്കുകയും ചെയ്തു. ഷുറൂഖ് ചെയർപേഴ്സൺ ഷെയ്ഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി ചടങ്ങിൽ സന്നിഹിതയായിരുന്നു. ഷാർജ നിക്ഷേപ വികസന വകുപ്പിന്റെ (ഷുറൂഖ്) നേതൃത്വത്തിൽ, ലോകപ്രശസ്തമായ ‘അസൗലിൻ’ പബ്ലിഷേഴ്സാണ്  “മെലീഹ – ‌ആൻഷ്യന്റ് ട്രഷേഴ്സ് ഓഫ് ദ യുഎഇ” എന്ന പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. രണ്ട് ലക്ഷം വർഷം പിന്നിലേക്കുള്ള ചരിത്രവും ആഫ്രിക്കയിൽ നിന്നുള്ള മനുഷ്യകുടിയേറ്റത്തിന്റെയും കച്ചവടപാതകളുടെയുമെല്ലാം കഥകളുറങ്ങുന്ന മെലീഹയെക്കുറിച്ച് കൂടുതൽ പഠിക്കാനും അറിയാനും പുതിയ പുസ്തകത്തിലൂടെ സാധിക്കും. “ഇന്നത്തെ ഷാർജയും യുഎഇയുമെല്ലാം എങ്ങനെ രൂപപ്പെട്ടുവെന്നതിലേക്കും നമ്മുടെ പൈതൃകത്തിലേക്കും വാതിൽ തുറക്കുന്ന പുസ്തകമാണിത്. ഷാർജ ആർക്കിയോളജി വകുപ്പിലെ വിദഗ്ധർ, ​ഗവേഷകർ, വിഷയത്തിൽ അവ​ഗാഹമുള്ള പണ്ഡിതർ എന്നിവരുമെല്ലാമായി സഹകരിച്ച്, മെലീഹയുടെ ചരിത്രം കൃത്യമായി അടയാളപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. ഇത് നമ്മുടെ ചരിത്രത്തിലേക്കുള്ള പ്രധാന റഫറൻസായി മാറും, അതോടൊപ്പം നമ്മുടെ സമ്പന്നമായ പൈതൃകം പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തി കൊടുക്കാനും വരും തലമുറകൾക്ക് പ്രചോദനമായി മാറാനും ഈ പുസ്തകത്തിലൂടെ സാധിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.“ ഷുറൂഖ് ചെയർപേഴ്സൺ ഷെയ്ഖ ബുദൂർ അൽ ഖാസിമി പറഞ്ഞു. ഏകദേശം 200,000 വർഷങ്ങൾക്ക് മുമ്പുള്ള ആദ്യകാല മനുഷ്യവാസം മുതൽ വ്യാപാരത്തിലൂടെ അഭിവൃദ്ധി പ്രാപിച്ച കാലത്തിലേക്ക് വരെ നീളുന്ന മെലീഹയുടെ ചരിത്രം പുസ്തകം അടയാളപ്പെടുത്തുന്നുണ്ട്. വെങ്കലയുഗത്തിലെ ശവകുടീരങ്ങൾ, ഇസ്ലാമിന് മുമ്പുള്ള കോട്ടകൾ, സങ്കീർണ്ണമായ പുരാവസ്തുക്കൾ എന്നിങ്ങനെ മെലീഹയിൽ കണ്ടെത്തിയിട്ടുള്ള ചരിത്രശേഷിപ്പുകളെക്കുറിച്ചെല്ലാം പുസ്തകം വിശദമായി സംസാരിക്കുന്നു. ഷാർജ ആർക്കിയോളജി അതോറിറ്റിയുടെ ഡയറക്ടർ ജനറൽ ഹിസ് എക്‌സലൻസി ഈസ യൂസഫ് ഉൾപ്പെടെയുള്ള ആദരണീയരായ ചരിത്രകാരന്മാരിൽ നിന്നും പുരാവസ്തു ഗവേഷകരിൽ നിന്നുമുള്ള സംഭാവനകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡോ. സബാഹ് അബൗദ് ജാസിം, റോയൽ മ്യൂസിയം ഓഫ് ആർട്ട് ആൻ്റ് ഹിസ്റ്ററിയിൽ നിന്നുള്ള ഷാർജ ആർക്കിയോളജി അതോറിറ്റിയുടെ ഉപദേശകനായ ഡോ. ബ്രൂണോ ഓവർലെറ്റ്, അമേരിക്കൻ ഫോട്ടോഗ്രാഫർ എറിക് വാൻ നൈനാറ്റൻ, ഫ്രഞ്ച് ആർട്ടിസ്റ്റ് ആമി എലീന നാഷ് എന്നിവരിൽ നിന്നുള്ള സംഭാവനകൾ പുസ്തകത്തിന് കലാപരമായതും അക്കാദമിക്കുമായ മാനം നൽകുന്നുണ്ട്. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ മെലീഹയുടെ ചരിത്രപുസ്തകത്തിനായി പ്രത്യേക ഇടം ഒരുക്കിയിട്ടുണ്ട്. അസൗലിൻ പബ്ലിഷേഴ്സിന്റെ പുസ്തകങ്ങൾ ഇനി ഷാർജ ഹൗസ് ഓഫ് വിസ്ഡത്തിൽ വായിക്കാം. “മെലീഹ – ‌ആൻഷ്യന്റ് ട്രഷേഴ്സ് ഓഫ് ദ യുഎഇ” എന്ന പുസ്തകത്തിന്റെ പ്രകാശനത്തോട് അനുബന്ധിച്ച് അസൗലിൻ പ്രസിദ്ധീകരണങ്ങൾക്ക് മാത്രമായി പ്രത്യേക പവലിയൻ ഒരുക്കി ഷാർജ ഹൗസ് ഓഫ് വിസ്ഡം. ഷാർജ നിക്ഷേപ വികസനവകുപ്പ് (ഷുറൂഖ്) ചെയർപേഴ്സൺ ഷെയ്ഖ ബൂദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയാണ് പ്രത്യേക ചടങ്ങിൽ അസൗലിൻ പവിലിയൻ അനാവരണം ചെയ്തത്. ​ഗവേഷകർക്കു വിദ്യാർത്ഥികൾക്കും പുതിയ അറിവുകൾ തേടുന്ന സന്ദർശകർക്കുമെല്ലാം ഒരുപോലെ ഉപകാരപ്പെടുന്ന പ്രസിദ്ധീകരണങ്ങളുടെ വൈവിധ്യമാർന്ന ശ്രേണി ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും. ആഗോള കല, ചരിത്രം, സംസ്കാരം എന്നിവയിലേക്കുള്ള ജാലകം തുറക്കുന്നതോടൊപ്പം യുഎഇയുടെ പൈതൃകത്തോടുള്ള ജിജ്ഞാസ ഉണർത്താനും സന്ദർശകർക്ക് അതേക്കുറിച്ചുള്ള അറിവ് വർദ്ധിപ്പിക്കുകയുമാണ് പ്രത്യേകം തയാറാക്കിയ ഈ പുസ്തക ശേഖരത്തിന്റെ ഉദ്ദേശം. “വിദ്യാർത്ഥികൾക്കും ​ഗവേഷകർക്കുമെല്ലാം പ്രിയപ്പെട്ട ഹൗസ് ഓഫ് വിസ്ഡം ലൈബ്രറിയിലെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണ് ഈ പുതിയ ശേഖരം. പല നാടുകളുടെയും സംസ്കാരവും ചരിത്രവും അടുത്തു പരിചയപ്പെടാനും അത് വഴി സ്വന്തം ദേശത്തിന്റെ മഹത്തായ ചരിത്രത്തിലേക്ക് കൂടുതൽ ആഴത്തിൽ ഇറങ്ങിച്ചെല്ലാനും ഈ പുസ്തകങ്ങൾ പ്രേരകമാവുമെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്”…

    Read More »
  • Kerala

    ഇ പി ജയരാജനെ പാർട്ടി വിശ്വസിക്കുന്നു, ആത്മകഥാ വിവാദം ഗൂഢാലോചനയെന്ന് എം വി ഗോവിന്ദൻ.

    കണ്ണൂര്‍: ആത്മകഥ സംബന്ധിച്ച് ഉയർന്നുവരുന്ന വിവാദങ്ങള്‍ക്കിടയില്‍ ഇ പി ജയരാജനെ സിപിഎം പൂര്‍ണമായും വിശ്വസിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അറിയിച്ചു. ഇപിയുടേതെന്ന പേരില്‍…

    Read More »
  • Obituary

    പാസ്റ്റർ എബ്രഹാം പി. സാമുവേൽ (രാജൻ 76) ന്യൂയോർക്കിൽ അന്തരിച്ചു

    ന്യൂയോർക്ക്: റാന്നി കീക്കോഴുർ പൊട്ടകുളത്ത് സ്വദേശിയും, അമേരിക്കയിലെ പ്രശസ്ത ക്രൈസ്തവ ശുശ്രൂഷകനുമായ പാസ്റ്റർ എബ്രഹാം പി. സാമുവേൽ (രാജൻ – 76) നവംബർ 8ന് റോക്‌ലൻഡിൽ അന്തരിച്ചു.…

    Read More »
  • Obituary

    മോഹൻ പി.പിള്ള വാഷിംഗ്ടണിൽ അന്തരിച്ചു.

    വാഷിംഗ്ടൺ: കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ (കെഎജിഡബ്ല്യു)  സ്ഥാപക അംഗവും  1980-ൽ  പ്രസിഡന്റുമായിരുന്ന    മോഹൻ പി.പിള്ള  ഒക്‌ടോബർ 31-ന് അന്തരിച്ചു.  വൈക്കത്ത് ജനിച്ച അദ്ദേഹം 1971-ൽ…

    Read More »
  • America

    സിഐഎയെ നയിക്കാൻ മുൻ ഡാളസ് ഏരിയ പ്രതിനിധി ജോൺ റാറ്റ്ക്ലിഫിനെ ട്രംപ് തിരഞ്ഞെടുത്തു

    ഡാളസ് :സിഐഎയെ നയിക്കാൻ ഡാളസ്സിൽ നിന്നുള്ള മുൻ ടെക്‌സാസ് കോൺഗ്രസ് അംഗം ജോൺ റാറ്റ്ക്ലിഫിനെ ട്രംപ് തിരഞ്ഞെടുത്തു. ട്രംപ്-വാൻസ് ട്രാൻസിഷൻ ടീമാണ്  ചൊവ്വാഴ്ച പ്രഖ്യാപിച്ചത്2020-ൽ ദേശീയ ഇൻ്റലിജൻസ്…

    Read More »
  • Community

    ക്വീൻസ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ 2025 ഫാമിലി/യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് ആവേശകരമായ തുടക്കം

    നോർത്ത് വാലി (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന \ഫാമിലി & യൂത്ത് കോൺഫറൻസിൻ്റെ രജിസ്ട്രേഷന് നോർത്ത് വാലി ക്യൂൻസ് സെൻ്റ്…

    Read More »
  • Health

    025-ൽ മെഡികെയർ പാർട്ട് ബി പ്രീമിയങ്ങൾ വർദ്ധിക്കുന്നു

    ന്യൂയോർക് : മെഡികെയർ പാർട്ട് ബി ഉള്ള മുതിർന്ന പൗരന്മാർ അടുത്ത വർഷം ആരോഗ്യ സംരക്ഷണത്തിനായി കൂടുതൽ പണം നൽകേണ്ടിവരും മെഡികെയർ, മെഡികെയ്ഡ് സേവനങ്ങൾക്കായുള്ള കേന്ദ്രങ്ങൾ മെഡികെയർ…

    Read More »
Back to top button