-
America
പമ്പ മലയാളീ അസ്സോസ്സിയേഷൻ ന്യൂ ഇയർ ആഘോഷം വർണാഭമായി
ഫിലാഡൽഫിയ: പെൻസിൽവാനിയ അസോസിയേഷൻ ഫോർ മലയാളീസ് പ്രോസ്പിരിറ്റി ആൻഡ് അഡ്വാൻസ്‌മെന്റ്റ് (പമ്പ) ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾ ആഘോഷിച്ചു. പമ്പ പ്രെസിഡെന്റ്റ് റെവ ഫിലിപ്സ് മോടയിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ പുതിയ പ്രെസിഡെന്റ്റ് ജോൺ പണിക്കർ കാര്യപരിപാടികൾ നിയന്ത്രിച്ചു. ഡോ ഈപ്പൻ ഡാനിയേൽ മുഖ്യ സന്ദേശം നൽകി. കോർഡിനേറ്റർ അലക്സ് തോമസ്, സുധ കർത്താ, വിൻസെൻറ്റ് ഇമ്മാനുവേൽ, അഭിലാഷ് ജോൺ, ഫിലിപ്പോസ് ചെറിയാൻ, തോമസ് പോൾ, ജോർജുകുട്ടി ലൂക്കോസ്, വത്സ തട്ടാർകുന്നേൽ, ബ്രിജിത് വിൻസെൻറ്റ്. സുരേഷ് നായർ, മോഡി ജേക്കബ് എന്നിവർ ആശംസ പ്രെസംഗവും, സുമോദ് നെല്ലിക്കാല നന്ദി പ്രെകാശനം നടത്തി. മേഴ്സി പണിക്കർ, രാജു പി ജോൺ, സുമോദ് നെല്ലിക്കാല എന്നിവരുടെ ഗാനാലാപനത്തെത്തുടർന്നു വിവിധ എന്റെർടൈൻമെൻറ്റ് പരിപാടികൾ അരങ്ങേറുകയുണ്ടായി. പരിപാടിയോടനുബന്ധിച്ചു പ്രെസിഡെന്റ്റ് റെവ ഫിലിപ്സ് മോടയിൽ പുതിയ പ്രെസിഡെന്റ്റ് ജോൺ പണിക്കർക്കു ഔദോഗിക രേഖകൾ കൈമാറി, ജനറൽ സെക്രട്ടറി ജോർജ് ഓലിക്കലിനുവേണ്ടി ജോയിൻ സെക്രട്ടറി തോമസ് പോൾ ഔദോഗിക രേഖകൾ സ്വീകരിച്ചു. ട്രെഷററായി സുമോദ് തോമസ് നെല്ലിക്കാല അധികാരമേറ്റു. അലക്സ് തോമസ് (വൈസ് പ്രെസിഡൻറ്റ്), തോമസ് പോൾ (അസ്സോസിയേറ്റ് സെക്രട്ടറി), രാജൻ സാമുവേൽ (അസ്സോസിയേറ്റ് ട്രെഷറർ), ഫിലിപ്പോസ് ചെറിയാൻ (അക്കൗണ്ടൻറ്റ്), ജോർജ് പണിക്കർ (ഓഡിറ്റർ) എന്നിക്കരെ കൂടാതെ ചെയർ പേഴ്സൺസ് ആയി സുരേഷ് നായർ (ആർട്സ്), സുധ കർത്താ (സിവിക് ആൻഡ് ലീഗൽ), റെവ. ഫിലിപ്സ് മോടയിൽ (എഡിറ്റോറിയൽ ബോർഡ്), ജേക്കബ് കോര (ഫെസിലിറ്റി), മോഡി ജേക്കബ് (ഐ റ്റി കോർഡിനേറ്റർ), എബി മാത്യു (ലൈബ്രററി), ഈപ്പൻ ഡാനിയേൽ (ലിറ്റററി ആക്ടിവിറ്റീസ്), രാജു പി ജോൺ (മെമ്പർഷിപ്), മോൺസൺ വർഗീസ് (ഫണ്ട് റൈസിംഗ്), ജോയ് തട്ടാരംകുന്നേൽ (ഇൻഡോർ ഗെയിംസ്), ടിനു ജോൺസൻ (യൂത്ത് ആക്ടിവിറ്റീസ്), വത്സ തട്ടാർകുന്നേൽ (വിഷ്വൽ മീഡിയ), സെലിൻ ജോർജ് (വുമൺസ് ഫോറം കോർഡിനേറ്റർ), അലക്സ് തോമസ് (ബിൽഡിങ് കമ്മറ്റി ചെയർമാൻ എന്നിവരെ കൂടാതെ റോണി വർഗീസ് (സ്പോർട്സ്), അഭിലാഷ് ജോൺ (പ്രോഗ്രാം…
Read More » -
News
കൈകോർത്ത് ശക്തരായി കാനഡയിലെ മലയാളീ സംഘടനകൾ..
ജാതിമതരാഷ്ട്രീയ ചിന്തകൾക്ക് അതീതമായി കാനഡയിൽ പ്രവരത്തിക്കുന്ന മലയാളി സംഘടനകളെ ഏകോപിപ്പിച്ച് ശ്രീ കുര്യൻ പ്രക്കാനത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച നാഷണൽ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഇൻ കാനഡയിലെ …
Read More » -
News
ജിമ്മി കാർട്ടറിന് ആദരാഞ്ജലികൾ അർപ്പിച് അഞ്ച് യുഎസ് പ്രസിഡന്റുമാർ.
വാഷിംഗ്‌ടൺ ഡി സി :ഡിസംബർ 29 ന് ജോർജിയയിലെ തന്റെ ജന്മനാടായ പ്ലെയിൻസിൽ 100 വയസ്സുള്ളപ്പോൾ അന്തരിച്ച യുഎസിലെ 39-ാമത് പ്രസിഡന്റ് ജിമ്മി കാർട്ടറിന്റെ വ്യാഴാഴ്ച വാഷിംഗ്ടൺ…
Read More » -
News
മോട്ടോർ സൈക്കിൾ അപകടത്തിൽ ഡാളസ് പോലീസ് ഉദ്യോഗസ്ഥനു ദാരുണാദ്യം.
ഡാളസ് (ഹണ്ട് കൗണ്ടി):ഹണ്ട് കൗണ്ടിയിൽ ചൊവ്വാഴ്ച ഉണ്ടായ അപകടത്തിൽ ഡാളസ് ഓഫീസർ ഗബ്രിയേൽ ബിക്സ്ബി മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം 5:30 ഓടെ ടെക്സസിലെ യൂണിയൻ വാലിയിൽ നിന്ന്…
Read More » -
News
അന്നമ്മ ജേക്കബ് (100) ഫ്ലോറിഡയിൽ അന്തരിച്ചുപൊതുദര്ശനവും സംസ്കാര ശുശ്രുഷയും ശനിയാഴ്ച
ഫ്ലോറിഡ(താമ്പാ) :അടൂർ ചുണ്ടോട്ട് അന്നമ്മ ജേക്കബ് (100) ഫ്ലോറിഡയിൽ അന്തരിച്ചു. പരേത ഓമല്ലൂർ വിളവിനാൽ കുടുംബാംഗമാണ്. ഭർത്താവ് പരേതനായ റ്റി.ജി. ജേക്കബ് ( പൊടികുഞ്ഞ്). മക്കൾ: …
Read More » -
News
ജോൺഅലക്സാണ്ടർ അന്ത്രാപെറുടെപൊതു ദര്ശനവും ,സംസ്കാര ശുശ്രൂഷയും ജനു 17,18 തിയ്യതികളിലേക്കു മാറ്റി
ഡാളസ് :2024 ഡിസംബർ 24 ന് ടെക്സസിലെ ഗ്രേപ്പ്‌വൈനിൽ അന്തരിച്ച വ്യവസായ പ്രമുഖനും ,ചാരിറ്റി പ്രവർത്തകനുമായ ജോൺ അലക്സാണ്ടർ അന്ത്രാപെറുടെ ഡിസംബർ 10 ,11 തീയതികളിൽ നിശ്ചയിച്ചിരുന്ന പൊതുദര്ശനവും ,…
Read More » -
News
തണുത്ത കാലാവസ്ഥ,ഹൂസ്റ്റൺ ബസ് സ്റ്റോപ്പിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി.
ഹൂസ്റ്റൺ :കനാൽ സ്ട്രീറ്റിന് സമീപമുള്ള എൻ. സീസർ ഷാവേസിലെ ബസ് സ്റ്റോപ്പിൽ ഇന്ന് രാവിലെ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തിയതായി അധികൃതർ പറയുന്നു..തണുപ്പ് മൂലമാണ് മരണം സംഭവിച്ചതെന്നാണ്…
Read More » -
Featured
സമകാലിക ഇന്ത്യയിൽ അംബേദ്കറിനുമുള്ള പ്രാധാന്യം വർധിച്ചു വരുന്നു. – പ്രവാസി വെല്‍ഫെയര്‍ ചര്‍ച്ച സദസ്സ്.
ഇന്ത്യൻ ജനാധിപത്യവും രാഷ്ട്രീയവും എപ്പോഴൊക്കെ പ്രതിസന്ധിയിൽ ആകുന്നോ അപ്പോഴൊക്കെ അംബേദ്കർ പൊതു മണ്ഡലത്തിൽ സജീവ ചർച്ചയായി വരുന്നുവെന്നും ലോകത്തെ തന്നെ ഏറ്റവും മികച്ച ഭരണഘടന ഇന്ത്യയ്ക്ക് സംഭാവന…
Read More » -
News
ആജീവനാന്ത പഠനം: അന്താരാഷ്ട്ര സമ്മേളനത്തിന് ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിൽ തുടക്കമായി
ആത്മീയ നേതാവും എഴുത്തുകാരനുമായ പദ്മഭൂഷൺ കമലേഷ് ഡി പട്ടേൽ (ഡാജി) മുഖ്യാതിഥി ഇന്ത്യൻ സംസ്കാരത്തെ പുകഴ്ത്തി ഐറിഷ് പ്രൊഫസർ പതിനെട്ടു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും…
Read More » -
News
119-ാമത് കോൺഗ്രസ് മൈക്ക് ജോൺസൺ ഹൗസ് സ്പീക്കറായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു
വാഷിംഗ്‌ടൺ ഡി സി :ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ (ആർ., ലാ.) വെള്ളിയാഴ്ച നടന്ന ആദ്യ റൗണ്ട് വോട്ടെടുപ്പിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു .ലൂസിയാന റിപ്പബ്ലിക്കൻ, സ്വയം വിശേഷിപ്പിക്കുന്ന…
Read More »