ഒക്ലഹോമയിൽ കടുവയുടെ ആക്രമണത്തിൽ മൃഗസംരക്ഷണ ജീവനക്കാരൻ ദാരുണമായി കൊല്ലപ്പെട്ടു.
ഓക്ലഹോമ: ഭാര്യയും ചെറിയ മകളുമടക്കമുള്ളവരുടെ കൺമുന്നിൽ വച്ച് കടുവയുടെ ആക്രമണത്തിൽ മൃഗസംരക്ഷണ ജീവനക്കാരൻ ദാരുണമായി കൊല്ലപ്പെട്ടു. 'ടൈഗർ കിംഗ്' ജോ എക്സോട്ടിസുമായി ബന്ധമുള്ള റയാൻ ഈസ്ലി (37)...















































