ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Tuesday, September 22, 2026
19 °c
New York
keralatimes1

keralatimes1

ചെണ്ടപ്പഞ്ചാരിമേളത്തിൽ  ഗിന്നസിസ്  റെക്കോർഡ് നേടി ഫൊക്കാന കൺവെൻഷൻ

ചെണ്ടപ്പഞ്ചാരിമേളത്തിൽ  ഗിന്നസിസ്  റെക്കോർഡ് നേടി ഫൊക്കാന കൺവെൻഷൻ

അമേരിക്കൻ മണ്ണിൽ താളവിസ്മയം; മട്ടന്നൂരിനൊപ്പം അഞ്ഞൂറിലേറെ കലാകാരന്മാരുടെ ഗിന്നസ് ചെണ്ടപ്പഞ്ചാരിമേളം ഗിന്നസിൽ റെക്കോർഡ് നേടിയത് ചരിത്രമായി. കേരളത്തിൽ പോലും നടക്കാത്ത ചരിത്ര വിസ്‌മയമാണ്‌ ഫൊക്കാന കൺവെൻഷനിൽ അരങ്ങേറിയത്....

ഒന്റാറിയോ അമ്യൂസ്മെന്റ് പാർക്കിൽ ലൈംഗികാതിക്രമം; സുരക്ഷാ ജീവനക്കാരനായ ഇന്ത്യൻ വംശജനായ യുവാവ് അറസ്റ്റിൽ

ഒന്റാറിയോ അമ്യൂസ്മെന്റ് പാർക്കിൽ ലൈംഗികാതിക്രമം; സുരക്ഷാ ജീവനക്കാരനായ ഇന്ത്യൻ വംശജനായ യുവാവ് അറസ്റ്റിൽ

ടൊറന്റോ: കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിലെ വോൺ (Vaughan) നഗരത്തിലുള്ള ഒരു അമ്യൂസ്മെന്റ് പാർക്കിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ ഇന്ത്യൻ വംശജനായ 19-കാരനെ യോർക്ക് റീജിയണൽ പൊലീസ് അറസ്റ്റ്...

അമേരിക്കൻ രാഷ്ട്രീയത്തിൽ തലമുറ മാറ്റത്തിന്റെ തിരമാലയെന്ന് മുന്നറിയിപ്പ് :ഒകാസിയോ-കോർട്ടെസ്.

അമേരിക്കൻ രാഷ്ട്രീയത്തിൽ തലമുറ മാറ്റത്തിന്റെ തിരമാലയെന്ന് മുന്നറിയിപ്പ് :ഒകാസിയോ-കോർട്ടെസ്.

വാഷിംഗ്ടൺ: മുതിർന്ന തലമുറയുടെ നയങ്ങൾ കാരണം സാമ്പത്തിക അനിശ്ചിതത്വം നേരിടുന്ന യുവാക്കളുടെ രോഷം അമേരിക്കൻ രാഷ്ട്രീയത്തിൽ വലിയൊരു മാറ്റത്തിന് വഴിവെക്കുകയാണെന്ന് ന്യൂയോർക്കിൽ നിന്നുള്ള ഡെമോക്രാറ്റിക് പ്രതിനിധി അലക്സാണ്ട്രിയ...

കാമുകനുമായി പിരിയാനിരിക്കെ  അരിസോണ  കോളേജ് വിദ്യാർത്ഥിനി കഴുത്തുഞെരിച്ച് കൊല്ലപ്പെട്ടു; പ്രതി  പിടിയിൽ

കാമുകനുമായി പിരിയാനിരിക്കെ  അരിസോണ  കോളേജ് വിദ്യാർത്ഥിനി കഴുത്തുഞെരിച്ച് കൊല്ലപ്പെട്ടു; പ്രതി  പിടിയിൽ

അരിസോണ: ബന്ധം അവസാനിപ്പിക്കാൻ ഒരുങ്ങിയ 19 കാരിയായ കോളേജ് വിദ്യാർത്ഥിനിയെ കാമുകൻ കൊലപ്പെടുത്തി. അരിസോണ സർവകലാശാലാ വിദ്യാർത്ഥിനിയായ ജുലിസ്സ റൂബി സലാസറിനെയാണ് ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്....

കേരള അസോസിയേഷൻ ഓഫ്  ഡാള്ളസ്  2026-ലെ എജ്യുക്കേഷൻ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു.

കേരള അസോസിയേഷൻ ഓഫ്  ഡാള്ളസ്  2026-ലെ എജ്യുക്കേഷൻ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു.

ഡാള്ളസ്: ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും (IC&EC) കേരള അസോസിയേഷൻ ഓഫ് ഡാള്ളസും (KAD) സംയുക്തമായി നൽകുന്ന 2026-ലെ എജ്യുക്കേഷൻ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാർത്ഥികളുടെ...

മോഷണശ്രമം തടയുന്നതിനിടെ ആക്രമണം; ആൽബെർട്ടയിൽ ഇന്ത്യൻ വ്യാപാരി കൊല്ലപ്പെട്ടു

മോഷണശ്രമം തടയുന്നതിനിടെ ആക്രമണം; ആൽബെർട്ടയിൽ ഇന്ത്യൻ വ്യാപാരി കൊല്ലപ്പെട്ടു

എഡ്മൺട്ടൺ, ആൽബെർട്ട: കാനഡയിലെ ആൽബെർട്ട പ്രവിശ്യയിൽ മോഷണശ്രമം തടയുന്നതിനിടെ ഉണ്ടായ ആക്രമണത്തിൽ ഇന്ത്യൻ വംശജനായ വ്യാപാരി സുഖ്ജിത് “സണ്ണി” രൺധാവ (48) കൊല്ലപ്പെട്ടു. എഡ്മൺട്ടണിലെ സെൻട്രൽ മേഖലയിലുള്ള Connect...

ബേബി കില്ലർ പരാമർശം സംഘർഷമായി; മനില വിമാനത്താവളത്തിൽ അമേരിക്കൻ-ഇസ്രായേൽ യാത്രക്കാർ ഏറ്റുമുട്ടി

ബേബി കില്ലർ പരാമർശം സംഘർഷമായി; മനില വിമാനത്താവളത്തിൽ അമേരിക്കൻ-ഇസ്രായേൽ യാത്രക്കാർ ഏറ്റുമുട്ടി

മനില: ഫിലിപ്പീൻസിലെ മനിലയിലെ നിനോയ് അക്വിനോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (NAIA) അമേരിക്കൻ പൗരനും ഇസ്രായേൽ പൗരനും തമ്മിലുണ്ടായ വാക്കുതർക്കം കൈയാങ്കളിയിലേക്ക് നീങ്ങി. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ...

അമേരിക്കൻ യുവതിയെ കൊലപ്പെടുത്തിയെന്ന ആരോപണം; ഇന്ത്യയിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച ഇന്ത്യൻ വിദ്യാർത്ഥി ജർമ്മനിയിൽ പിടിയിൽ

അമേരിക്കൻ യുവതിയെ കൊലപ്പെടുത്തിയെന്ന ആരോപണം; ഇന്ത്യയിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച ഇന്ത്യൻ വിദ്യാർത്ഥി ജർമ്മനിയിൽ പിടിയിൽ

അരിസോണ (യു.എസ്.): അമേരിക്കയിലെ അരിസോണ സംസ്ഥാനത്ത് 19-കാരിയായ കോളേജ് വിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയെന്ന കേസിൽ 20-കാരനായ ഇന്ത്യൻ യുവാവ് ജർമ്മനിയിൽ അറസ്റ്റിലായി. അരിസോണയിലെ ടൂസണിൽ താമസിച്ചിരുന്ന ജുലിസ റൂബി സലസാർ...

വേൾഡ് മലയാളി കൗൺസിൽ വടക്കേ അമേരിക്കൻ റീജിയനിൽ പുതിയ പ്രൊവിൻസ്; ഗ്രേറ്റർ ഷാർലറ്റ് പ്രൊവിൻസിന് തുടക്കം

വേൾഡ് മലയാളി കൗൺസിൽ വടക്കേ അമേരിക്കൻ റീജിയനിൽ പുതിയ പ്രൊവിൻസ്; ഗ്രേറ്റർ ഷാർലറ്റ് പ്രൊവിൻസിന് തുടക്കം

ഷാർലറ്റ്: വേൾഡ് മലയാളി കൗൺസിൽ (WMC) വടക്കേ അമേരിക്കൻ റീജിയന്റെ കീഴിൽ ഗ്രേറ്റർ ഷാർലറ്റ് പ്രൊവിൻസ് രൂപീകരിച്ചു. അമേരിക്ക റീജിയന്റെ നേതൃത്വത്തിൽ നടന്ന പ്രത്യേക സൂം യോഗത്തിലാണ്...

കാർമൽ പെന്തക്കോസ്ത് ചർച്ച് കൺവെൻഷന്റെ രണ്ടാം ദിനം; പാസ്റ്റർ റെജി മാത്യു വചനപ്രഘോഷണം നടത്തി

കാർമൽ പെന്തക്കോസ്ത് ചർച്ച് കൺവെൻഷന്റെ രണ്ടാം ദിനം; പാസ്റ്റർ റെജി മാത്യു വചനപ്രഘോഷണം നടത്തി

മെസ്‌ക്വിറ്റ് (ടെക്സസ്): കാർമൽ പെന്തക്കോസ്ത് ചർച്ചിന്റെ (CPC) നേതൃത്വത്തിൽ നടക്കുന്ന ത്രിദിന കൺവെൻഷന്റെ രണ്ടാം ദിന യോഗങ്ങൾ പ്രാർത്ഥനാനിർഭരമായ അന്തരീക്ഷത്തിൽ പൂർത്തിയായി. ഓഗസ്റ്റ് 8 ശനിയാഴ്ച വൈകുന്നേരം...

Page 20 of 474 1 19 20 21 474
Skip to toolbar