-
News
ബോക്സിംഗ് ഹെവിവെയ്റ്റ് ഇതിഹാസം ജോർജ് ഫോർമാൻ 76 വയസ്സിൽ അന്തരിച്ചു.
റിങ്ങിലെ ബിഗ് ജോർജ് എന്നറിയപ്പെടുന്ന അമേരിക്കക്കാരൻ, കായികരംഗത്തെ ബോക്സിംഗ് ഹെവിവെയ്റ്റ് ഇതിഹാസം ജോർജ് ഫോർമാൻ 76 വയസ്സിൽ അന്തരിച്ചു, 1968-ൽ ഒളിമ്പിക് സ്വർണം നേടുകയും 21 വർഷത്തെ…
Read More » -
News
ബിജു ജോൺ കൊട്ടാരക്കരയുടെ ഭാര്യ പിതാവ് അതിരുങ്കൽ ജോൺ മടുക്കോലിന്റെ നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി.
ന്യൂ യോർക്ക് : ഫൊക്കാന ട്രസ്റ്റീബോർഡ് സെക്രട്ടറിയും, ഗുഡ്ന്യൂസ് അമേരിക്കാ പത്രത്തിന്റെ പത്രധിപ സമതി അംഗവുമായ ബിജു കൊട്ടാരക്കരയുടെ ഭാര്യ പിതാവ് പത്തനംതിട്ട അതിരിങ്കൽ മടുക്കോലിൽ…
Read More » -
News
നിറപ്പകിട്ടിന്റെ ഉത്സവലഹരിയില്‍ മനം നിറഞ്ഞ് ഭിന്നശേഷിക്കാര്‍; ആഘോഷമായി ഡിഫറന്റ് ആര്‍ട് സെന്ററിലെ ഡൗണ്‍സിന്‍ഡ്രോം ദിനം
തിരുവനന്തപുരം: ചായംപുരണ്ട കൈത്തലങ്ങള്‍ പതിച്ച നിറക്കൂട്ടുകള്‍ കൊണ്ട് ഭിന്നശേഷിക്കാര്‍ തീര്‍ത്ത ഉത്സലഹരിയില്‍ ഡിഫറന്റ് ആര്‍ട് സെന്ററിലെ ലോക ഡൗണ്‍സിന്‍ഡ്രോം ദിനാഘോഷം വര്‍ണാഭമായി. അക്ഷരാര്‍ത്ഥത്തില്‍ നിറങ്ങളുടെ ഉത്സവമായിരുന്നു ഇന്നലെ…
Read More » -
News
പെരിന്തൽമണ്ണ സ്കൂളിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം; 3 പേർക്ക് കുത്തേറ്റ് പരിക്ക്
മലപ്പുറം: പെരിന്തൽമണ്ണ താഴേക്കോട് പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്നു പേർക്ക് കുത്തേറ്റു. പരുക്കേറ്റ വിദ്യാർഥികളെ മഞ്ചേരി മെഡിക്കൽ കോളജിലും പെരിന്തൽമണ്ണ ജില്ലാ…
Read More » -
News
ഫ്ളോറിഡയിൽ എട്ടുവയസുകാരിയേയും മുത്തശ്ശിയേയും കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ നടപ്പാക്കി
ഫ്ളോറിഡ: എട്ടുവയസുകാരിയേയും അവളുടെ മുത്തശ്ശിയേയും ക്രൂരമായി കൊലപ്പെടുത്തിയ പ്രതിക്ക് ഫ്ളോറിഡയിൽ വധശിക്ഷ നടപ്പാക്കി. വ്യാഴാഴ്ച അമേരിക്കൻ സമയം രാത്രി 8.15നാണ് ഫ്ളോറിഡ സ്റ്റേറ്റ് ജയിലിൽ മരുന്നു കുത്തിവെച്ച്…
Read More » -
News
ഇന്ത്യയിലെ ആദ്യത്തെ വയർലെസ് ആർത്രോസ്കോപ്പി നടത്തി വിപിഎസ് ലേക്ഷോർ
കൊച്ചി: വയർലെസ് ആർത്രോസ്കോപ്പി വിജയകരമായി നടത്തുന്ന ഇന്ത്യയിലെ ആദ്യത്തെ ആശുപത്രിയായി വിപിഎസ് ലേക്ഷോർ ഹോസ്പിറ്റൽ. 58 വയസ്സുള്ള സ്ത്രീയിലാണ് വയർലെസ് അത്രോസ്കോപ്പിയിലൂടെ സന്ധിയിലെ മെനിസ്കസ് റൂട്ട് റിപ്പയർ…
Read More » -
News
ട്രംപിന് ഉറപ്പ് നൽകിയതിന് പിന്നാലെ സെലൻസ്കിയുടെ യൂറോപ്യൻ ചർച്ച; റഷ്യയെതിരെ കടുത്ത വിമർശനം
ബ്രസൽസ്: റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനും ഊർജ്ജ നിലയങ്ങളുടെ സംരക്ഷണം ഏറ്റെടുക്കാനുമായി അമേരിക്കൻ മുൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപുമായി ടെലിഫോൺ ചർച്ച നടത്തിയതിന് പിന്നാലെ, യുക്രൈൻ പ്രസിഡൻറ് വ്ലാദിമിർ…
Read More » -
News
ലഹരി മരുന്ന് കേസിൽ നാല് കനേഡിയൻ പൗരന്മാർക്ക് ചൈനയിൽ വധശിക്ഷ
ബീജിംഗ്: ലഹരി മരുന്നുമായി ബന്ധപ്പെട്ട കുറ്റത്തിന് നാല് കനേഡിയൻ പൗരന്മാർക്ക് ചൈന വധശിക്ഷ വിധിച്ചതായി കനേഡിയൻ അധികൃതർ സ്ഥിരീകരിച്ചു. ഇരട്ട പൗരത്വമുള്ളവരായ പ്രതികളുടെ വിശദ വിവരങ്ങൾ രഹസ്യമാക്കിയതായി…
Read More » -
News
കൈതപ്രത്ത് ഗുഡ്സ് ഓട്ടോ ഡ്രൈവർ വെടിയേറ്റ് മരിച്ചു: പ്രതി കസ്റ്റഡിയിൽ
കണ്ണൂർ: കൈതപ്രത്ത് ഗുഡ്സ് ഓട്ടോ ഡ്രൈവറായ രാധാകൃഷ്ണനെ വെടിവെച്ച് കൊലപ്പെടുത്തിയ പ്രതി സന്തോഷ് ക്രിമിനൽ കൃത്യത്തിന് മുമ്പും ശേഷവും ഫെയ്സ്ബുക്കിൽ ഭീഷണി സന്ദേശങ്ങൾ പോസ്റ്റ് ചെയ്തിരുന്നതായി സ്ഥിരീകരിച്ചു.…
Read More » -
News
ആശാ വര്‍ക്കര്‍മാരുടെ സമരം: സംസ്ഥാന സര്‍ക്കാര്‍ ഓണറേറിയം വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ പ്രശ്നങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേന്ദ്ര സര്‍ക്കാര്‍ ഓണറേറിയം വര്‍ധിപ്പിക്കുന്നതനുസരിച്ച് സംസ്ഥാന സര്‍ക്കാരും കൂട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി. എല്‍ഡിഎഫ്…
Read More »