ട്രംപിന്റെ യാത്രാവിലക്കിനെതിരായ കേസിൽ ഗ്രീൻ കാർഡ് അപേക്ഷകർക്ക് നിർണായക വിജയം.
റോഡ് ഐലൻഡ്: ട്രംപ് ഭരണകൂടത്തിന്റെ വിപുലീകരിച്ച യാത്രാവിലക്കിന്റെ ഭാഗമായി ഗ്രീൻ കാർഡ്, തൊഴിൽ അനുമതി (വർക്ക് പെർമിറ്റ്), അഭയനയം (അഭയാർത്ഥി അപേക്ഷകൾ) എന്നിവ മരവിപ്പിച്ചുകൊണ്ടുള്ള യു.എസ് യുണൈറ്റഡ്...


















































