യു.എസ് ഇമിഗ്രേഷൻ അപേക്ഷകൾ വൈകുന്നതിൽ ആശങ്ക; യുഎസ്‌സിഐഎസിനോട് വിശദീകരണം തേടി ഇന്ത്യൻ വംശജരായ കോൺഗ്രസ് അംഗങ്ങൾ.
വാഷിംഗ്‌ടൺ ഡി സി : അമേരിക്കൻ പൗരത്വ-കുടിയേറ്റ സേവന വകുപ്പ് പുതിയ സുരക്ഷാ പരിശോധനകളുടെ പേരിൽ ഇമിഗ്രേഷൻ അപേക്ഷകളുടെ തീർപ്പാക്കൽ വ്യാപകമായി തടഞ്ഞുവെക്കുന്നതായി (Holds) റിപ്പോർട്ട്. ഇതിനെതിരെ...


















































