022-24 വർഷങ്ങളിലെ ഫൊക്കാന സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു: ഡോ. കലാ ഷഹി.
ന്യൂയോര്‍ക്ക്: ഫൊക്കാനയുടെ 2022 – 24 വർഷങ്ങളിലെ സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു. 2024 ജൂലൈ 18 മുതൽ 20 വരെ നോർത്ത് ബെഥെസ്ഡയിലെ മോണ്ട്ഗോമറി കൗണ്ടി കോൺഫറൻസ്...




ന്യൂയോര്‍ക്ക്: ഫൊക്കാനയുടെ 2022 – 24 വർഷങ്ങളിലെ സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു. 2024 ജൂലൈ 18 മുതൽ 20 വരെ നോർത്ത് ബെഥെസ്ഡയിലെ മോണ്ട്ഗോമറി കൗണ്ടി കോൺഫറൻസ്...
ന്യൂയോർക് : അവിവാഹിതരായ ക്രിസ്ത്യൻ മലയാളികൾക്കുള്ള മാച്ച് മേക്കിംഗ് ഫാൾ ഇൻ മലയാളലവ് (FIM), രണ്ടാമത് സ്പീഡ് ഡേറ്റിംഗ് ഇവൻ്റ് ബ്രൂക്ലിനിൽ സംഘടിപ്പിച്ചു.മലയാളി ക്രിസ്ത്യാനികൾക്കായി ആദ്യമായി വ്യക്തിഗത...
ന്യൂയോര്‍ക്ക്: 2024 ജൂലൈ 18 മുതൽ 20 വരെ നോർത്ത് ബെഥെസ്ഡയിലെ മോണ്ട്ഗോമറി കൗണ്ടി കോൺഫറൻസ് സെന്ററിൽ (Bethesda North Marriott Hotel & Conference Center,...
ന്യൂയോർക്ക്: ന്യൂയോർക്ക് സംസ്ഥാന സെനറ്റിലെ മലയാളീ സെനറ്റർ ആയ കെവിൻ തോമസിന്റെ നേതൃത്വത്തിൽ അമേരിക്കയിൽ മലയാളീ പൈതൃകം നിലനിർത്താനായി രൂപീകരിക്കപ്പെട്ട ന്യൂയോർക്ക് മലയാളീ ഹെറിറ്റേജ് ഫൗണ്ടേഷൻറെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ തിരുവോണ നാളായ സെപ്റ്റംബർ 15 ഞായറാഴ്ച വമ്പിച്ച ഓണാഘോഷവും വള്ളംകളി മത്സരവും ലോങ്ങ് ഐലൻഡ് കേന്ദ്രീകരിച്ച് നടത്തുവാൻ തയ്യാറെടുക്കുന്നു. ലോങ്ങ് ഐലൻഡ് ഫ്രീപോർട്ടിലെ അതി മനോഹരവും വിശാലവുമായ കൗമെഡോ പാർക്കിനോട് (Cow Meadow Park, 701 South Main Street, Freeport, NY 11520) ചേർന്നുള്ള തടാകത്തിൽ കേരള തനിമയെ വിളിച്ചോതുന്ന വള്ളംകളി ജലോത്സവം നടത്തുന്നതിനോടൊപ്പം പാർക്കിലെ പച്ചപരവതാനിയായ പുൽത്തകിടിയിൽ ഓണാഘോഷവും നടത്തുന്നതിനാണ് ആലോചിക്കുന്നത്. ഇതിനായുള്ള പ്രാഥമിക ചർച്ചകൾ സെനറ്റർ കെവിൻറെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടന്നതായി സെനറ്ററിന്റെ കമ്മ്യൂണിറ്റി കോർഡിനേറ്റർമാരായ അജിത് കൊച്ചൂസും ബിജു ചാക്കോയും സംയുക്തമായി പ്രസ്താവിച്ചു. വള്ളംകളി മത്സരങ്ങളുടെ ക്രമീകരണങ്ങൾക്കും നടത്തിപ്പിനുമായി ന്യൂയോർക്ക് മലയാളീ ബോട്ട് ക്ലബ്ബ് സ്ഥാപക ചെയർമാനും കേരളാ കൾച്ചറൽ അസ്സോസ്സിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (KCANA) പ്രസിഡൻറുമായ ഫിലിപ്പ് മഠത്തിലിനെ ചീഫ് കോർഡിനേറ്ററായി ചുമതലപ്പെടുത്തി. ന്യൂയോർക്കിലും ചുറ്റുവട്ടത്തുമുള്ള എല്ലാ മലയാളികളെയും ആകർഷിക്കത്തക്കവിധം ഓണാഘോഷം നടത്തുവാനുള്ള ക്രമീകരണങ്ങളാണ് നടത്തുന്നത്. "മദ്ധ്യകേരളത്തിൽ, പ്രത്യേകിച്ച് കുട്ടനാടൻ പ്രദേശങ്ങളിൽ വിവിധ ഇടങ്ങളിലാണ് ഓണത്തിനോടനുബന്ധിച്ച് ജലോത്സവം നടത്താറുള്ളത്. ആറന്മുള ഉത്രട്ടാതി വള്ളം കളി, ആലപ്പുഴ പുന്നമടക്കായൽ നെഹ്‌റു ട്രോഫി വള്ളം കളി, ചമ്പക്കുളം മൂലം വള്ളം കളി, നീരേറ്റുപുറം വള്ളം കളി തുടങ്ങി ചെറുതും വലുതുമായ പ്രശസ്തമായ ഇരുപതോളം ജലോത്സവങ്ങൾ ചിങ്ങമാസത്തിലെ വിളവെടുപ്പ് കാലഘട്ടത്തിൽ പതിറ്റാണ്ടുകളായി നടന്നു വരുന്നതാണ്. മദ്ധ്യ കേരളത്തിലെയും കുട്ടനാട് പ്രദേശങ്ങളിലെയും ധാരാളം വള്ളം കളി പ്രേമികൾ അമേരിക്കയിലേക്കും കാനഡയിലേക്കും കുടിയേറിയതുമൂലം നോർത്ത് അമേരിക്കയിൽ മലയാളികൾ കൂടുതലായി പാർക്കുന്ന പല സ്ഥലങ്ങളിലും ഇപ്പോൾ ബോട്ട് ക്ലബ്ബുകൾ രൂപപ്പെട്ടിട്ടുണ്ട്. പ്രസ്തുത ബോട്ട് ക്ലബ്ബ്കളെ എല്ലാം ഏകോപിപ്പിച്ച് കേരളാ തനിമയുള്ള ഒരു ജല മാമാങ്കം നടത്തണമെന്നാണ് ആഗ്രഹിക്കുന്നത്....
സ്മാരക പ്രഭാഷണവും പുരസ്‌കാര സമര്‍പ്പണവും വെള്ളിയാഴ്ച (ജൂലൈ 5) പത്തനംതിട്ട: മധ്യതിരുവിതാംകൂറിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഉജ്ജ്വല സാന്നിധ്യമായിരുന്ന പി ജെ കുര്യന്‍ പന്നിക്കോട്ടിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ മികച്ച...
ജനസംഖ്യാനുപാതികമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ അനുവദിക്കാത്തതിന്റെ ദുരിതമാണ് മലബാര്‍ മേഖലയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ ഇന്ന് അനുഭവിക്കുന്നതെന്ന് 'പ്ലസ് വണ്‍ - മലബാർ ക്ലാസിന് പുറത്ത്' എന്ന...
മാത്യുക്കുട്ടി ഈശോന്യൂയോർക്ക്: ന്യൂയോർക്ക് സംസ്ഥാന സെനറ്റിലെ മലയാളീ സെനറ്റർ ആയ കെവിൻ തോമസിന്റെ നേതൃത്വത്തിൽ അമേരിക്കയിൽ മലയാളീ പൈതൃകം നിലനിർത്താനായി രൂപീകരിക്കപ്പെട്ട ന്യൂയോർക്ക് മലയാളീ ഹെറിറ്റേജ് ഫൗണ്ടേഷൻറെ...
കൊല്ലം ജില്ലയുടെ 75 ആം രൂപീകരണദിനം ബഹ്‌റൈനിൽ കൊല്ലം പ്രവാസി അസ്സോസിയേഷൻ്റെ നേതൃത്വത്തിൽ ആഘോഷിച്ചു. കെ.പി.എ ആസ്ഥാനത്തു വച്ച് നടന്ന ചടങ്ങിൽ പ്രസിഡന്റ് നിസാർ കൊല്ലം ,...
ന്യൂജേഴ്സി: 2024 ജൂലൈ 18 മുതൽ 20 വരെ നോർത്ത് ബെഥെസ്ഡയിലെ മോണ്ട്ഗോമറി കൗണ്ടി കോൺഫറൻസ് സെന്ററിൽ (Bethesda North Marriott Hotel & Conference Center,...
അറ്റ്‌ലാൻ്റ: ജോർജിയയിലെ ഡിസ്ട്രിക്റ്റ് 48 ലെ സ്റ്റേറ്റ് സെനറ്റിലേക്കുള്ള മത്സരത്തിൽ അശ്വിൻ രാമസ്വാമിയെ യുഎസ് സെനറ്റർ ജോൺ ഒസോഫ് എൻഡോർസ് ചെയ്തു.ജോർജിയയിലെ 2020 ലെ തിരഞ്ഞെടുപ്പ് ഫലങ്ങളെ...

Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.
© 2026 Kerala Times.
© 2026 Kerala Times.